Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്യാമളാ അഥവാ കറുത്തവള്‍

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Oct 20, 2019, 03:26 am IST
in Samskriti

ശ്യാമളാ എന്നാല്‍ കാളികാ അഥവാ കറുത്തവള്‍ എന്നു സാരം.  വികസ്വരോന്മുഖമായ പ്രപഞ്ചത്തിന്റെ  എഴുപതു ശതമാനം ഇരുണ്ട ഊര്‍ജ്ജവും ബാക്കി ഇരുപത്തഞ്ച് ശതമാനം ഇരുണ്ട ദ്രവ്യവുമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ശ്യാമോര്‍ജ്ജത്തിന്റെയും ശ്യാമപിണ്ഡത്തിന്റെയും പിന്നാലെയുള്ള ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിനുവേണ്ടിയുള്ള ഒരു അത്ഭുത സന്നാഹമാണ് ജനീവയിലെ സേണില്‍ ഒരുക്കിയ ഭൗമാന്തരഗുഹയില്‍  സജ്ജമാക്കിയ ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡര്‍. പ്രപഞ്ചോല്‍പ്പത്തിക്കു നിദാനമായ ആദ്യ സന്ദര്‍ഭത്തെ സൃഷ്ടിച്ചുള്ള പരീക്ഷണമാണ്  നടക്കുന്നത്.  ശ്യാമദ്രവ്യത്തിന്റെ കാരണഭൂതമായ കണികകള്‍ ഏതെന്ന കണ്ടെത്തലാണ് പ്രധാന ലക്ഷ്യം. (ഈ കേന്ദ്രത്തിന്റെ പ്രധാന കവാടത്തില്‍ നടരാജമൂര്‍ത്തിയുടെ ഒരു വിഗ്രഹം സ്ഥാപിച്ചിരിക്കുന്നു).

ഗുരുത്വാകര്‍ഷണങ്ങളെ മറികടക്കുന്ന ദുര്‍ജ്ഞേയമായ ഒരു ഊര്‍ജ്ജം പ്രപഞ്ചത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവണം.  അനുമാനങ്ങള്‍ക്കുമങ്ങേപ്പുറം അതിവേഗത്തില്‍ ഗാലക്‌സികളെ -താരാപഥങ്ങളെ- വലിച്ച് ദൂരേക്കെത്തിക്കുന്നതും എന്നാല്‍ പ്രവേഗത്താല്‍ തെറിച്ചുപോകാതെ അടുക്കി നിര്‍ത്തുന്നതും വികാസത്വരകവുമായ ഏതോ ഒരു ഊര്‍ജ്ജം പ്രവര്‍ത്തിക്കുന്നുണ്ടാകണം എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.  അത് ഗാലക്‌സികള്‍ക്കു ചുറ്റും ശക്തിയേറിയ ഒരു ഗുരുത്വാകര്‍ഷണ സ്രോതസ്സായി ഉണ്ടായിരിക്കണം. അത് ആ ഇരുണ്ട ദ്രവ്യത്തിന്റെ ഗുരുത്വാകര്‍ഷണമാണ് എന്നാണ് കരുതപ്പെടുന്നത്.  

കൂടാതെ ശ്യാമമായ ഊര്‍ജ്ജത്തെ പിന്തള്ളുന്ന ഒരു ശ്യാമമായ പിണ്ഡവും വര്‍ത്തിക്കുന്നുണ്ടാകണം.  ഇവ രണ്ടിന്റെയും സ്രോതസ്സായാണ് നാം കാളിയെ കാണുന്നത്.  അത് ശക്തിസ്വരൂപിണിയായ ആ കറുത്തവള്‍ കാട്ടുന്ന പ്രതിഭാസമാണോ!!  അമേയ വൈഭവത്വത്തിലെ അവാച്യതയാണ് കാളിയുടെ സ്വഭാവം എന്നു മായാതത്ത്വവാദം പറയുന്നു.

പുരുഷന്‍

മായയെ അഥവാ പ്രകൃതിയെക്കുറിച്ച് പറയുന്നിടത്തുനിന്ന് പുരുഷനെ മാറ്റിനിര്‍ത്താനാകില്ല.  ശ്വേതാശ്വതരോപനിഷത്തില്‍ ഉപ്രകാരം പറയുന്നു – 

വേദാഹമേതം പുരുഷം 

മഹാന്തം

ആദിത്യവര്‍ണം 

തമസഃ പരസ്താദ്

”അജ്ഞാനാന്ധകാരത്തിനുമപ്പുറമുള്ളവനും  സൂര്യനെപ്പോലെ സ്വയം ജ്യോതിസ് വര്‍ഷിക്കുന്നവനും പ്രപഞ്ചത്തേക്കാള്‍ മഹത്തമനുമായ പരമപുരുഷനെ ഞാന്‍ അറിഞ്ഞിരിക്കുന്നു”. (സാരം: സ്വാമി രംഗനാഥാനന്ദജി). തമസ്സ് എന്ന കാളികയ്‌ക്കപ്പുറത്ത് പ്രകാശവാനായ പുരുഷന്‍ നില്‍പ്പുണ്ട്. ”പുരുഷവിശേഷഃ ഏകവിശേഷഃ” ഏകന്‍ പുരുഷനാണ്. പുരത്തില്‍ ശയിക്കുന്നവന്‍ പുരുഷന്‍.  പുരമായ ശരീരം എന്നത് വ്യഷ്ടിഗത പിണ്ഡത്തില്‍നിന്നു വിരാട്പുരുഷ പിണ്ഡാണ്ഡസഞ്ചയംവരെയും വ്യാപ്തമായ ജഡത്തെ ഉദ്ദേശിച്ചാണ് പറയപ്പെട്ടിട്ടുള്ളത്.  ഗീതയില്‍ ഇതിനെ ക്ഷേത്രം എന്ന് ഭഗവാന്‍ വിശേഷിപ്പിച്ചിരിക്കുന്നു.  ക്ഷേത്രമാകുന്ന പുരത്തില്‍ ശയിക്കുന്നവനാണ് ക്ഷേത്രജ്ഞന്‍. വ്യഷ്ടിപര ജഡത്തില്‍ കടന്നുകൂടിയ ജീവാത്മാവും വിരാട്പുരുഷനായ പരമാത്മാവും ക്ഷേത്രജ്ഞന്മാരാണ്. വിരാഡ്രൂപനായ ആ ക്ഷേത്രജ്ഞനാണ് ഏകവിശേഷവാനായ പുരുഷന്‍.  

”അനാദിമത് (സര്‍വത്തിനും മീതെയായ) പരംബ്രഹ്മ”മായിരുന്ന മൂലപ്രകൃതിയില്‍ ക്ഷോഭമുണ്ടായപ്പോള്‍ സംജാതമായ മായയോടൊപ്പം പുരുഷന്‍ ഭാവമാളുകയും മായയുടെ സൃഷ്ടിപ്രക്രിയമേല്‍ ഈക്ഷണവിക്ഷേപം നടത്തിക്കൊണ്ട് സാക്ഷിയായി നില്‍ക്കുകയും ചെയ്തുവെന്ന് ദര്‍ശനങ്ങള്‍ പറയുന്നതായി മുമ്പ് സൂചിപ്പിച്ചിരുന്നുവല്ലൊ.  ഈ സാക്ഷി വിരാട്ഭാവത്തിലുള്ളതും ത്രിപുട്യംഗവുമായ ദൃക്കാകുന്നു.

                                                                                                                 9497225961   

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

Kerala

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

Kerala

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

പുതിയ വാര്‍ത്തകള്‍

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.