Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാളി മായയാണ്

കവനമന്ദിരം പങ്കജാക്ഷന്‍byകവനമന്ദിരം പങ്കജാക്ഷന്‍
Oct 19, 2019, 02:52 am IST
inSamskriti

  

പരമാണുഘടനയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പാര്‍ട്ടിക്കിളിന്റെ ലക്ഷണത്തെക്കുറിച്ച് ആധുനികശാസ്ത്രകാരന്മാര്‍ തലപുകച്ചപ്പോള്‍, അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്ന സ്പഷ്ടാസ്പഷ്ടതരങ്ങളായ ആനുഭൂതികജ്ഞാനത്തിന്റെ അനിശ്ചിതത്വത്തില്‍ അവര്‍ അത്ഭുതപരതന്ത്രരായി നില്‍ക്കെ, പൗരാണിക ഋഷിയുടെ വാക്യമായി ഈശാവാസ്യ ഉപനിഷത്തില്‍ അതിനെ സാക്ഷ്യപ്പെടുത്തിയതായി കാണാം – 

തദേജതി തന്നൈജതി

തദ്ദൂരേ തദ്വന്തികേ

തദന്തരസ്യ സര്‍വ്വസ്യ

തദു സര്‍വ്വസ്യാസ്യ ബാഹ്യതഃ

‘അതു നില്‍ക്കുന്നു പോകുന്നിതോടുമന്യത്തിനപ്പുറം’ എന്നും ‘അതുദൂരമതന്തികം’ (ഭാഷാന്തരം ശ്രീനാരായണഗുരു) എന്നും പറഞ്ഞതിനെ ഫ്രിജോഫ് കാപ്ര എന്ന ആസ്ട്രിയന്‍ ശാസ്ത്രജ്ഞന്‍ ഇത്തരത്തില്‍ വിശദീകരിക്കുന്നതായി തന്റെ ‘ഊര്‍ജ്ജതാണ്ഡവം’ എന്ന കൃതിയില്‍ സ്വാമി നിത്യചൈതന്യ യതി രേഖപ്പെടുത്തിയിരിക്കുന്നു-  ഒരു ഇലക്‌ട്രോണിന്റെ സ്ഥാനം സ്ഥിരമാണോ എന്നു ചോദിച്ചാല്‍, അല്ലെന്നു പറയേണ്ടിവരും.  കാലഗതിയനുസരിച്ച് അതിന്റെ സ്ഥിതി മാറുന്നുണ്ടോ എന്നുചോദിച്ചാല്‍ ഇല്ലെന്നു പറയേണ്ടിവരും.  ഒരു ഇലക്‌ട്രോണ്‍ നിശ്ചലമാണോ എന്നു ചോദിച്ചാല്‍, അതിനുത്തരം ഇല്ലായെന്നു പറയേണ്ടിവരും. 

‘പാരമാണ്വിക മേഖലയില്‍ ഒരു പാര്‍ട്ടിക്കിളിന്റെ ഗതിമാത്ര അറിയാമെങ്കില്‍ അതിന്റെ സ്ഥാനം അറിയാന്‍ പാടില്ല.  സ്ഥാനം അറിയാമെങ്കില്‍ അതിന്റെ ഗതിമാത്ര അറിയാന്‍പാടില്ല.  രണ്ടും നമുക്ക് പ്രത്യേകിച്ച് പ്രത്യേകിച്ച് അറിയാം.  എന്നാല്‍ നിഷ്‌കൃഷ്ടമായിട്ട് ഒരു സമയത്ത് ഒന്നുമാത്രമേ അറിയാന്‍ കഴിയുകയുള്ളു.  പ്രപഞ്ചശാസ്ത്രത്തെ സംബന്ധിച്ച് പില്ക്കാലത്തു പ്രസിദ്ധമായിത്തീര്‍ന്ന, വെര്‍ണര്‍ ഹൈസന്‍ബര്‍ഗ് എന്ന ശാസ്ത്രജ്ഞന്റെ അനിശ്ചിത തത്ത്വം (ഡിരലൃമേശി്യേ ജൃശിരശുഹല) അനുസരിച്ച് മനുഷ്യന്റെ സാമാന്യബുദ്ധിയില്‍ നിരന്തരം വിരോധാഭാസമുണ്ടാക്കുന്ന ഒരു പ്രത്യേക സാമര്‍ത്ഥ്യം ക്വാണ്ടം മെക്കാനിസത്തിനുണ്ട.്’  അതുതന്നെ മായാസ്വഭാവം. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

Kerala

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.