Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോദി സര്‍ക്കാരിന്റെ ചുവടുമാറ്റം മലേഷ്യയെ സാമ്പത്തികമായി തകര്‍ത്തു; പാമോയില്‍ ഇറക്കുമതി തടഞ്ഞതോടെ കശ്മീര്‍ വിഷയത്തില്‍ അടവ് മാറ്റി മഹാതിര്‍ മുഹമ്മദ്; പ്രതികരിക്കാതെ ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2019, 09:41 pm IST
inWorld

കോലാലംപൂര്‍ : ജമ്മു കശ്മീര്‍ വിഷയത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയതോടെ പാമോയില്‍ ഇറക്കുമതി കുറയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തതോടെ അടവ് മാറ്റാനൊരുങ്ങി മലേഷ്യന്‍ സര്‍ക്കാര്‍. മലേഷ്യന്‍ സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സി ബെര്‍നമയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ നയം മാറ്റി ഇന്ത്യയുടെമായി ചര്‍ച്ച നടത്താന്‍ മലേഷ്യന്‍ പ്രസിഡന്റ് മഹാതിര്‍ ബിന്‍ മുഹമ്മദ് ചര്‍ച്ചയ്‌ക്ക് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ യുഎന്‍ സമ്മേളനത്തില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ലോക രാഷ്‌ട്രങ്ങള്‍ ഇന്ത്യന്‍ ആഭ്യന്തര കാര്യം എന്ന് ചൂണ്ടിക്കാട്ടി പാക് വാദങ്ങളെ തള്ളുകയാണ് ചെയ്തത്. എന്നാല്‍ മലേഷ്യന്‍ സര്‍ക്കാര്‍ പാക്കിസ്ഥാനെ പിന്തുണച്ച് രംഗത്ത് എത്തിയതോടെയാണ് ഇന്ത്യ ഇറക്കുമതി കുറയ്‌ക്കാന്‍ തീരുമാനിച്ചത്.

ജമ്മു കശ്മീരില്‍ ഇന്ത്യ അതിക്രമിച്ച് കയറുകയും കൈവശപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു പ്രസിഡന്റ് മഹാതിര്‍ മുഹമ്മദിന്റെ പ്രസ്താവന. കശ്മീര്‍ വിഷയം പാക്കിസ്ഥാനുമായി ചേര്‍ന്ന് അത് പരിഹരിക്കണമെന്നുമാണ് മലേഷ്യ ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയതോടെയാണ് കേന്ദ്രം എണ്ണ ഇറക്കുമതി കുറയ്‌ക്കാന്‍ തീരുമാനം എടുത്തത്.  

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണയുടെ വിപണികളിലൊന്ന് ഇന്ത്യയാണ്. അതുകൊണ്ടു തന്നെ മലേഷ്യയില്‍ നിന്നും പാമോയില്‍ ഇറക്കുമതി ചെയ്യുന്നത് കുറയ്‌ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രതിവര്‍ഷം 90 ലക്ഷത്തിലധികം ടണ്‍ പാമോയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് മുഖ്യമായും ഇറക്കുമതി ചെയ്തിരുന്നത്. 

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി വ്യാപാരികള്‍ അവസാനിക്കുകയും ചെയ്തു. ഇതോടെയാണ് മഹാതിര്‍ മുഹമ്മദ് ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ മുന്നോട്ട് വന്നിരിക്കുന്നത്. അതേസമയം വിഷയത്തില്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല. 

യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഇറക്കുമതി റദ്ദാക്കിയത് മലേഷ്യന്‍ സര്‍ക്കാരിനെ ഞെട്ടിച്ചു. വ്യാപാര ബന്ധം വേണ്ടെന്ന പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും വ്യാപാര, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങള്‍ വ്യാപാര കേന്ദ്രങ്ങളെ രഹസ്യമായി അറിയിച്ചിരിക്കുകയാണ്. മലേഷ്യയുടെ വളര്‍ച്ചയ്‌ക്കും വ്യാപാരത്തിലും തിരിച്ചടിയുണ്ടാകുമെന്ന് ഭയമാണ് മഹാതിറിനുള്ളത്. അതിനിടെ സമൂഹ മാധ്യമങ്ങളില്‍ ബോയ്‌ക്കോട്ട് മലേഷ്യ’ എന്ന ഹാഷ്ടാഗില്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

Entertainment

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

Entertainment

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

Entertainment

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.