Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

സ്പിന്‍ വജ്രായുധം; മൂന്നാം ടെസ്റ്റ് നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2019, 02:08 am IST
inSports

റാഞ്ചി: ഇന്ത്യയിലേക്ക് പരമ്പരയ്‌ക്ക് വരുന്ന എതിരാളികള്‍ ടീമില്‍ സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തുക പതിവാണ്. ഇന്ത്യന്‍ പിച്ചുകളില്‍ ഈ സ്പിന്നര്‍മാര്‍ വിജയം സമ്മാനിക്കുമെന്നാണ് അവരുടെ വിശ്വാസം. എന്നാല്‍ ഇത് ശരിയല്ല. ഇന്ത്യന്‍ പിച്ചുകളില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കാഴ്ചവയ്‌ക്കുന്ന മിന്നുന്ന പ്രകടനത്തിനടുത്തെത്താനൊന്നും വിദേശ സ്പിന്നര്‍മാര്‍ക്ക് കഴിയുന്നില്ലെന്നാണ്  കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

2016 നുശേഷം ഇന്ത്യന്‍ പിച്ചുകളില്‍ സന്ദര്‍ശക ടീമിലെ സ്പിന്നര്‍മാരുടെ ശരാശരി 51.18. എന്നാല്‍ സ്വന്തം തട്ടകത്തിലെ ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ ശരാശരി ഇതിലും മികച്ചതാണ്. 25.32 ശതമാനം.

സ്പിന്നര്‍മാരുടെ മികവില്‍ സ്വന്തം മണ്ണില്‍ മറ്റൊരു പരമ്പര തൂത്തുവാരാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ആദ്യ രണ്ട് ടെസ്റ്റിലും ദക്ഷിണാഫ്രിക്കയെ തൂത്തെറിഞ്ഞ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര പോക്കറ്റിലാക്കിക്കഴിഞ്ഞു. അവസാന അങ്കം നാളെ റാഞ്ചിയില്‍ കൊടിയേറും. മൂന്നാം ടെസ്റ്റിലും അനായാസം ദക്ഷിണാഫ്രിക്കയെ മറികടന്ന് സമ്പൂര്‍ണ വിജയമാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്.

സ്പിന്നര്‍മാരായ ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും ഇന്ത്യക്ക് മറ്റൊരു മനോഹര വിജയം നേടിക്കൊടുക്കാന്‍ തയ്യാറെടുത്തുകഴിഞ്ഞു. തിരയുന്ന പിച്ചുകളില്‍ ഇവരെ നേരിടാന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് നന്നേ വിഷമിക്കേണ്ടിവരും.

അവസാന ടെസ്റ്റില്‍ സ്പിന്നും റിവേഴ്‌സ് സ്വിങ്ങും പ്രധാനപങ്കുവഹിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാ ഡു പ്ലെസിസ് വ്യക്തമാക്കിക്കഴിഞ്ഞു. റാഞ്ചിയിലെ പിച്ച് സ്പിന്നിന് അനുകൂലമാണ്. അതിനാല്‍ റിവേഴ്‌സ് സ്വിങും സ്പിന്നും ഈ ടെസ്റ്റില്‍ നിര്‍ണായകമാകുമെന്ന് ഡു പ്ലെസിസ് പറഞ്ഞു. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിവരുന്നത്. എന്നാല്‍ ഞങ്ങളുടെ പേസര്‍മാര്‍ക്ക് റിവേഴ്‌സ് സ്വിങ് ചെയ്യാനാകുന്നില്ലെന്ന് ദക്ഷിണാഫ്രിക്കയുടെ പേസര്‍ കഗിസോ റബഡ വെളിപ്പെടുത്തി.

ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ അടിച്ചൊതുക്കി വമ്പന്‍ സ്‌കോര്‍ കുറിച്ചു. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ 502 റണ്‍സും രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ 601 റണ്‍സും ഇന്ത്യ നേടി.

ആദ്യ ഇന്നിങ്ങ്‌സില്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയാലേ ഇന്ത്യക്കെതിരെ പിടിച്ചുനില്‍ക്കാനാകൂയെന്ന് ഡുപ്ലെസിസ് പറഞ്ഞു. ആദ്യ ഇന്നിങ്ങ്‌സിലെ സ്‌കോര്‍ നിര്‍ണായകമാണ്. പൊരുതി നില്‍ക്കാന്‍ ഇത് സഹായകമാകുമെന്ന് ഡു പ്ലെസിസ് കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.