Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സാമ്പത്തിക ഞെരുക്കം; അനാവശ്യ ചെലവുകള്‍, ഓഫീസ് എസ്‌കലേറ്റര്‍ എസി എന്നിവ ഒഴിവാക്കണമെന്ന് ജീവനക്കാരോട് യുഎന്‍ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2019, 04:37 pm IST
in World

യുഎന്‍ : കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളില്‍ അകപ്പെട്ട് യുഎന്‍. സാമ്പത്തിക ഞെരുക്കത്തെ അതിജീവിക്കുന്നതിനായി ജീവനക്കാരോട് എല്ലാവരോടും ചെലവുകള്‍ ചുരുക്കാനും അനാവശ്യം ആയിട്ടുള്ളത് ഒഴിവാക്കാനും യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് അറിയിച്ചു. 

ഇതുകൂടാതെ സാധനങ്ങള്‍ വാടയ്‌ക്ക് എടുക്കുന്നതും, മീറ്റിങ്ങുകള്‍ ഒഴിവാക്കാനും, ഓഫീസിലെ എസ്‌കലേറ്ററുകളും, എസിയും ഒഴിവാക്കാനും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

യുഎന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെയാണ് ഈ തീരുമാനം. ഒരു ദശാബ്ദത്തിനുള്ളില്‍ ഇത് ആദ്യമായാണ് ഇത്തരത്തില്‍ യുഎന്‍ പ്രതിസന്ധി നേരിടുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും ലഭിച്ചു വരുന്ന ഫണ്ടിന്റെ അടിസ്ഥാനത്തിലാണ് യുഎന്‍ പ്രവര്‍ത്തിച്ചു പോരുന്നത്. യുഎന്നിലെ അംഗ രാജ്യങ്ങള്‍ പ്രതിവര്‍ഷം ഒരു നിശ്ചിത തുക പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കണമെന്നതാണ് നിയമം. 

രാജ്യത്തിന്റെ മൊത്തം വരുമാനവും അതിന്റെ സാമ്പത്തിക മേഖലയും കണക്കാക്കിയാണ് തുക നിശ്ചയിക്കുന്നത്. ഇത് മൂന്നു വര്‍ഷം കൂടുമ്പോഴാണ് നിശ്ചയിക്കുന്നത്. അതായത് 2021 വരെയുള്ള തുക നേരത്തെ നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ യുഎന്‍ സ്ഥിരാംഗങ്ങള്‍ക്ക് ഈ തുകയില്‍ വ്യത്യാസം ഉണ്ടായിക്കും. അതായത്. യുകെ, യുഎസ്, ഫ്രാന്‍സ്, ചൈന, റഷ്യ തുടങ്ങിയ സ്ഥിരാംഗ രാജ്യങ്ങള്‍ നല്‍കുന്ന തുക കൂടുതലായിരിക്കും. യുഎസ് ആണ് നിലവില്‍ എറ്റവും കൂടുതല്‍ ഫണ്ട് നല്‍കുന്നത്. 

യുഎന്‍ ബഡ്ജറ്റിന്റെ 22 ശതമാനം തുക യുഎസ് നല്‍ുരന്നുണ്ട്. റഷ്യ 2.40 ശതമാനവും, യുകെ- 4.5 ശതമാനം, ഫ്രാന്‍സ്- 4.42 ശതമാനം ചൈന- 12 ശതമാനം എന്നിങ്ങനെയാണ്. എന്നാല്‍ ഈ വര്‍ഷം ആദ്യത്തോടെ രാജ്യങ്ങള്‍ ഈ തുക നല്‍കുന്നതില്‍ നിന്നും പിന്നോട്ടു പോയതോടെയാണ് യുഎന്നിന് ഇത്രയും വലിയ സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടത്. 

ആഗോള സാമ്പത്തിക രംഗത്തുണ്ടായ ഇടിവാണ് യുഎന്നിന് ഫണ്ട് നല്‍കുന്നതില്‍ നിന്നും രാജ്യങ്ങള്‍ പിന്നോട്ട് പോകാന്‍ കാരണം. അതേസമയം രാജ്യങ്ങള്‍ എത്രയും പെട്ടന്ന് ഈ തുക നല്‍കിയില്ലെങ്കില്‍ യുഎന്‍ കടുത്ത സാമ്പത്തിക തകര്‍ച്ചയില്‍ അകപ്പെടുമെന്ന് ഗുട്ടെറസ് രാജ്യങ്ങള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ട്. ഫണ്ട് ഇനിയും കൈമാറാത്ത 65 രാജ്യങ്ങള്‍ക്കാണ് ഈ കത്ത് നല്‍കിയിരിക്കുന്നത്. ഇന്ത്യ യുഎന്നിലേക്കുള്ള ഫണ്ടിന്റെ മുഴുവന്‍ തുകയും നല്‍കി കഴിഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനെതിരായ സൈനിക ആക്രമണങ്ങൾ ട്രംപ് പിൻവലിച്ചു

India

അസമിലെ ബരാക് താഴ്‌വരയിൽ തുടർച്ചയായ ഭൂചലനങ്ങൾ പരിഭ്രാന്തി പരത്തി

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; നാല് യുപി സ്വദേശികൾ അറസ്‌റ്റിൽ

Kerala

ശബരിമലയിൽ വരുന്ന പണം ഖജനാവിലേയ്‌ക്ക് പോകുമ്പോൾ വാവർ നടയിലെ പണം ചിലർ സ്വന്തമാക്കുന്നു ; ഒരു വാവരെ കൂടി സൃഷ്ടിക്കാനുള്ള അവസരം ഇനി ഉണ്ടാവരുത്

Spiritual

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-6 പരീക്ഷിക്കാനൊരുങ്ങുന്നു ; സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു ; കനത്ത പൊലീസ് സുരക്ഷ

പാറ്റ സമരത്തിനിടെ രാജ്യത്തിനെതിരെ കലാപാഹ്വാനം ; അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

ഇന്ത്യ വാങ്ങുന്ന 114 റഫാല്‍ ജെറ്റുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് നല്‍‍കാമെന്ന് ഫ്രാന്‍സ്, മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പ് ഉറപ്പ്

സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഞങ്ങളുമെന്ന് ടിവികെ : തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാൻ അനുവദിക്കില്ല : ഭക്തരെ വെല്ലുവിളിച്ച് വിജയ് സർക്കാർ

വേടനെ പിന്തുണയ്‌ക്കുന്ന വിജയിന്റെ ടിവികെ പാര്‍ട്ടിയുടെ മന്ത്രിയെ വേടനെയും കടന്നാക്രമിച്ച് ഗായിക ചിന്മയി

ഇത് തിരുവനന്തപുരത്ത് മോദി താമസിച്ചിരുന്ന മുറി ? ദൃശ്യങ്ങൾ വൈറൽ

ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ജമാഅത്തെ നേതാവ് പ്രസംഗിക്കുന്നു (ഇടത്ത്) ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തോക്ക് ധാരികളായ ഇന്ത്യയുടെ ബിഎസ് എഫ് ജവാന്മാര്‍ (വലത്ത്)

ബംഗാളിലെ ബംഗ്ലാദേശികളെ പുറത്താക്കുന്നതിനെതിരെ ഇന്ത്യാ അതിര്‍ത്തിയിലേക്ക് മാര്‍ച്ചുമായി ബംഗ്ലാദേശിലെ ജമാ അത്തുകാര്‍, ലക്ഷ്യം വേലികെട്ട് തടയല്‍

വാഹനാപകട ക്ലെയിമില്‍ വീട്ടമ്മയുടെ ശമ്പളം 30,000 രൂപയായി പരിഗണിച്ച് സുപ്രിം കോടതി, രാഷ്‌ട്രനിര്‍മ്മാണത്തില്‍ വീട്ടമ്മയ്‌ക്ക് സുപ്രധാന പങ്ക്

പഴയ തെറ്റ് ആവര്‍ത്തിക്കുന്നു! റാപ്പര്‍ വേടനെ സ്വീകരിച്ച മന്ത്രിക്കെതിരെ ഗായിക ചിന്മയി ശ്രീപദ

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ബസുകള്‍ തടയും, ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യും-പ്രതിഷേധവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.