Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രപഞ്ചോല്‍പ്പത്തി ആധുനിക ശാസ്ത്രം

കവനമന്ദിരം പങ്കജാക്ഷന്‍byകവനമന്ദിരം പങ്കജാക്ഷന്‍
Oct 15, 2019, 03:18 am IST
inSamskriti

ഒരു മഹാവിസ്‌ഫോടനത്തോടുകൂടി ഇന്നത്തെ പ്രപഞ്ചം ഉടലെടുത്തുവെന്നാണ് പൊതുവില്‍ ശാസ്ത്രലോകം അംഗീകരിച്ചിട്ടുള്ള തത്ത്വം.  1927-ല്‍ ജോര്‍ജ് എഡ്വേര്‍ഡ് ലെമെയ്‌ത്രെ എന്ന ബല്‍ജിയന്‍ ജ്യോതിശ്ശാസ്ത്രജ്ഞനാണ് ഈ സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്.  അനന്തമായ ഇന്നത്തെ പ്രപഞ്ചമത്രയും അതിന്റെ ഉല്‍പ്പത്തിക്കുമുമ്പായി ഒരു ഗോളാകൃതിയില്‍ ചുരുങ്ങി ഊഹാതീതമായുള്ള ഊര്‍ജ്ജവും ദ്രവ്യവും ഘനീഭൂതമായി അതീവസാന്ദ്രതയിലെത്തിയ ഒരവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കാം.  അതിനെ പ്രപഞ്ചാണ്ഡം (The Comic Egg) എന്നു വിളിച്ചു.  അത് പൊട്ടിത്തെറിച്ചു.  ആ പ്രത്യേക നിമിഷത്തില്‍നിന്ന് സ്ഥലവും കാലവും ആദ്യമായി തുടക്കമിട്ടു.  ഉയര്‍ന്ന താപനിലയില്‍ പ്രപഞ്ചം ക്രമേണ വികസിക്കാന്‍ തുടങ്ങി.  ആദ്യമേയുണ്ടായിരുന്ന പ്രപഞ്ച ബലങ്ങള്‍ക്ക് സംഭൂതമായ പിണ്ഡങ്ങളുടെ വികാസമനുസരിച്ച് സ്ഥല-കാല-ദ്രവ്യ സങ്കല്‍പിതാവസ്ഥയില്‍ വ്യത്യാസം സംഭവിച്ചുകൊണ്ടിരുന്നു.  “മഹാവിസ്‌ഫോടന സമയത്ത് പ്രപഞ്ചത്തിന്റെ ദ്രവ്യസാന്ദ്രതയും സ്ഥലകാലവക്രതയും അനന്തമായിരുന്നു” എന്ന് സ്റ്റിഫന്‍ ഹോക്കിംഗ് സമര്‍ത്ഥിച്ചിട്ടുണ്ട്.

റഷ്യന്‍ ശാസ്ത്രജ്ഞനായ അലക്‌സാണ്ടര്‍ ഫ്രീഡ്മാന്‍ 1922-ല്‍ ആവിഷ്‌കരിച്ച സിദ്ധാന്തമനുസരിച്ച് വളരെ സാവധാനം വികസിക്കുന്ന പ്രപഞ്ചത്തിന്റെ ഗാലക്‌സികള്‍ തമ്മിലുള്ള ഗുരുത്വാകര്‍ഷണബലം വികാസത്തെ ആദ്യം കുറയ്‌ക്കുകയും ഒടുക്കം നിര്‍ത്തല്‍ചെയ്ത് ക്രമേണ ഗാലക്‌സികള്‍ അടുത്തുവരികയും ചുരുങ്ങാന്‍ തുടങ്ങുകയും ചെയ്യുന്നു… ഈ പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുന്ന പ്രകാശരശ്മി, അതു തുടങ്ങിയ സ്ഥലത്തുനിന്നും ഉള്ളിലേക്ക് വലിഞ്ഞ് അവസാനം തുടക്കസ്ഥലത്തുതന്നെ വന്നെത്തിയേക്കാം.(”സ്റ്റീഫന്‍ ഹോക്കിംഗിന്റെ പ്രപഞ്ചം” – പി. കേശവന്‍ നായര്‍). ഏതാണ്ട് ഇതേ കാലത്തുതന്നെ അമേരിക്കന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ എഡ്വിന്‍ എബിള്‍, ഫ്രീഡ്മാന്റെ മുന്‍ചൊന്ന സിദ്ധാന്തങ്ങളുടെ തുടര്‍ച്ചയെന്നോണം ഗവേഷണം നടത്തുകയും ആ സിദ്ധാന്തങ്ങളെ ശരിവയ്‌ക്കുകയും ചെയ്തു.സ്റ്റീഫന്‍ഹോക്കിംഗിന്റെ സിദ്ധാന്തമനുസരിച്ച് (A Brief History of Time) കല്പിതകാലാനുസൃതമായി വികസിച്ചുകൊണ്ടിരിക്കുന്ന  പ്രപഞ്ചം അതിന്റെ പരമാവധിയിലെത്തുകയും കല്പിതകാലമനുസരിച്ച് അത് ചുരുങ്ങുകയും തുടക്കത്തിലേതുപോലെ ആയിത്തീരുകയും ചെയ്യുന്നു.

                                                                                                                     9497225961    

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.