Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാര്‍ട്ടികള്‍ക്ക് ഇല്ലാത്തത് രാഷ്‌ട്രീയ ഇച്ഛാശക്തി

എം. ജോണ്‍സണ്‍ റോച്ച്, അമ്പലത്തുമൂല by എം. ജോണ്‍സണ്‍ റോച്ച്, അമ്പലത്തുമൂല
Oct 10, 2019, 03:28 am IST
in Vicharam

അങ്ങനെ ദേവികുളം സബ്കളക്ടര്‍ രേണുരാജിനെയും സ്ഥലം മാറ്റി. സ്‌റ്റോപ്പ് മെമ്മോ അവഗണിച്ച് മൂന്നാര്‍ പഞ്ചായത്ത് കോംപ്ലക്‌സ് നിര്‍മ്മാണം തുടരുന്നതിനെതിരെ രംഗത്തെത്തിയതിനാണ് നടപടി. നിര്‍മ്മാണം തടയാന്‍ റവന്യുസംഘം എത്തിയപ്പോള്‍ സബ്കളക്ടര്‍ക്ക് ബുദ്ധിയില്ലെന്ന് രാജേന്ദ്രന്‍ എംഎല്‍എ.അപ്പോള്‍തന്നെ രേണുരാജിനെ ഒതുക്കുമെന്ന വിധി കല്‍പിക്കപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ഉടന്‍ വിധി നടപ്പിലാക്കിയാല്‍ ഉണ്ടാകാവുന്ന സാമൂഹിക പ്രതികരണം മനസ്സിലാക്കി കുറച്ചുനീട്ടി വിധി നടപ്പിലാക്കിയെന്നുമാത്രം. അനധികൃത കൈയേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തുനിഞ്ഞ ദേവികുളം സബ്കളക്ടര്‍മാരായിരുന്ന വെങ്കിട്ടറാമിനെയും വി.ആര്‍. പ്രേമകുമാറിനെയും ഭൂമാഫിയകള്‍ക്കുവേണ്ടി സ്ഥലം മാറ്റി. കയ്യേറ്റഭൂമി തിരിച്ചുപിടിക്കാനായി ശക്തമായി വാദിച്ച സുശീലഭട്ടിനെ തല്‍സ്ഥാനത്തുനിന്നും നീക്കംചെയ്തു.

ഗാഡ്ഗിലിനെ ജനങ്ങളുടെ മുന്നില്‍ ശത്രുവാക്കിമാറ്റി. ശത്രുവിനെതിരെ ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ നേതൃത്വത്തില്‍ തെരുവിലിറങ്ങി. ഫോറസ്റ്റ് ആഫീസും സര്‍ക്കാര്‍ വാഹനങ്ങളും കത്തിച്ചു. താമരശ്ശേരി ബിഷപ്പ് കേരളം കശ്മീരാക്കുമെന്ന് വിളിച്ചുപറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ശരിയാണെന്ന് പറഞ്ഞ പി.ടി. തോമസിന്റെ അന്ത്യകര്‍മ്മങ്ങള്‍ പ്രതീകാത്മകമായി നടത്തി.

മൂന്നാറില്‍ ടാറ്റയും, ഹാരിസണും കൈവശംവച്ചിരിക്കുന്ന 5.25 ലക്ഷം ഏക്കര്‍ ഭൂമി കൂടാതെ അവിടെ ആറായിരത്തോളം ഏക്കര്‍ ഭൂമി കൈയേറിയതായി കണക്ക്. ഇവര്‍ക്കെല്ലാമെതിരെയുള്ള കേസുകള്‍ തോറ്റുകൊടുക്കാനുള്ള തന്ത്രങ്ങള്‍ സ്വീകരിക്കുകയാണ് സര്‍ക്കാരുകള്‍. വിദേശികള്‍ക്ക് നാട്ടുരാജാക്കന്മാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി പാട്ടകാലാവധി കഴിഞ്ഞിട്ടും എന്തുകൊണ്ട് തിരിച്ചെടുക്കാനാവുന്നില്ല ?. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതോടെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്റ്‌സ് ആക്ട് ഢകക 1 (യ) ഉപവകുപ്പ് പ്രകാരം വിദേശരാജ്യങ്ങളും ബ്രിട്ടീഷ് കമ്പനികളും മറ്റ് വിദേശകമ്പനികളും വ്യക്തികളുമായി ഒപ്പുവച്ചിട്ടുള്ള എല്ലാ ഉടമ്പടികളും അവകാശങ്ങളും റദ്ദാക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും അഞ്ച് ബ്രിട്ടീഷ് കമ്പനികള്‍ സംയുക്തമായി 1921-ല്‍ ഒറ്റക്കമ്പനിയായി ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ പേരിലുള്ള ഭൂമി ഗോയങ്ക, ടാറ്റ മുതലയാവരെ ഏല്‍പ്പിച്ച് അഞ്ചേകാല്‍ലക്ഷം ഏക്കര്‍ഭൂമി കൈവശം വച്ചിരിക്കുന്നു. ഇവരെ നമ്മുടെ നാട്ടില്‍നിന്നും ഒഴിപ്പിക്കണമെന്ന് ഒരു രാഷ്‌ട്രീയപാര്‍ട്ടിയും പറയുന്നില്ല.

ഈ വൈകിയ വേളയിലെങ്കിലും കേരളത്തിലെ മുഴുവന്‍ കൈയേറ്റഭൂമികളും കാലാവധി കഴിഞ്ഞ പാട്ടഭൂമികളും കണ്ടെത്തി പൊതുമുതലാക്കണം പിന്നീട് കര്‍ഷകജനതയുടെ നിയന്ത്രണത്തിലേക്ക് ഭൂമിയും കാര്‍ഷികഉല്പാദന പ്രക്രിയയും വരത്തക്കവിധം ഭൂരഹിതരായ കര്‍ഷകര്‍ക്ക് നീതിപൂര്‍വ്വകമായ വിതരണം നടത്തുകയാണ് വേണ്ടത്. അതിന് കടുത്ത രാഷ്‌ട്രീയ ഇച്ഛാശക്തിവേണം. അതാണ് ഇവിടത്തെ രാഷ്‌ട്രീയകക്ഷികള്‍ക്ക് ഇല്ലാത്തതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

Kerala

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍
Varadyam

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

Varadyam

കഥ: ഇളയവന്‍

Varadyam

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

പുതിയ വാര്‍ത്തകള്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.