Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൃഷ്‌ണോപാസനയുടെ മഹത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2019, 03:24 am IST
inSamskriti

രാജവിദ്യാരാജഗുഹ്യയോഗം

ഞാന്‍ തന്നെ യജ്ഞവും,  അഗ്നിയും, ഔഷധിയും, മന്ത്രവും, ഹവിസ്സും, പിതാവും, മാതാവും, പിതാമഹനും, ഓംകാരവും, വേദങ്ങളും, സാക്ഷിയും, പ്രഭവസ്ഥാനവും, ബീജവും, തപസ്സും, മൃത്യുവും, അമരത്വവും, യജ്ഞകര്‍ത്താവും, ഭോക്താവും, എല്ലാ ആരാധനയുടേയും സ്വീകര്‍ത്താവും, ദേവപൂജയുടെ ഫലദാതാവുമെല്ലാം ഞാന്‍ തന്നെയാണ്. 

ഗുണദോഷങ്ങളോടൊന്നിലും ബന്ധമില്ലാതെ കര്‍മനിരതനാകുന്ന കര്‍മയോഗിയുടെ ലക്ഷ്യസ്ഥാനവും  ഞാന്‍ തന്നെ. എനിക്ക് പ്രിയനോ, അപ്രിയനോ ആയിട്ട് ആരുമില്ല, ഒന്നുമില്ല. ദുഷ്ടന്‍ പോലും നന്മയിലേക്ക് തിരിഞ്ഞു പ്രവര്‍ത്തിക്കുമ്പോള്‍ എന്നിലെത്തിച്ചേരുന്നു. എന്റെ ഭക്തര്‍ക്ക് ഒരിക്കലും നാശമുണ്ടാകുകയുമില്ല. എല്ലാ വിഭാഗം ജനതയ്‌ക്കും ജീവജാലങ്ങള്‍ക്കുമുള്ള പരമഗതിക്കാധാരം ഞാന്‍ തന്നെയാണ്. മറ്റെല്ലാ പന്ഥാവുകളും ദുഷ്‌ക്കരമാണെന്നതിനാല്‍ എന്നെ ഉപാസിച്ചാരാധിച്ച് എന്നില്‍ സമര്‍പ്പിച്ച് നിരന്തരം കര്‍മമനുഷ്ഠിക്കൂ. എന്നില്‍ തന്നെ എത്തിച്ചേരും!  ഈ ശ്രീകൃഷ്ണ ഉപാസനയാണ് രാജവിദ്യാ അഥവാ ശ്രേഷ്ഠമായ മാര്‍ഗമെന്ന് അറിഞ്ഞാലും. 

വിഭൂതിയോഗം

എന്റെ (ശ്രീകൃഷ്ണന്റെ)  വിഭൂതിയെക്കുറിച്ച് അറിയുന്നവര്‍ വളരെക്കുറവാണ്. ഞാന്‍ എല്ലാത്തിന്റെയും ആദിയും അന്തവുമാകുന്നു. എന്നെ വ്യക്തമായിട്ടറിയുന്നവര്‍ എല്ലാ പാപങ്ങളില്‍ നിന്നും പൂര്‍ണ മോചനം നേടിയിട്ടുണ്ടാകും. ബുദ്ധി, ജ്ഞാനം, ക്ഷമ, സത്യം, ശാന്തത, ഇന്ദ്രിയ സംയമം, സുഖം, ദു:ഖം, ഭയം നിര്‍ഭയത്വം, അഹിംസ, സമത്വം സന്തുഷ്ടി, ദാനം, കീര്‍ത്തി, യശസ്സ് എല്ലാം എന്നില്‍ അധിവസിക്കുന്നു. എന്റെ ഈ വിഭൂതി അറിയുന്നവന്‍ എല്ലാത്തിനും അതീതനായി തീരുന്നു. എല്ലാത്തിന്റെയും പ്രഭവസ്ഥാനവും പ്രവര്‍ത്തനത്തിനുള്ള ഊര്‍ജകേന്ദ്രവും ഞാനാകുന്നു എന്നറിയുകയും ചെയ്യുന്നു. ഈ പ്രപഞ്ചം തന്നെ എന്റെ പ്രദര്‍ശന പ്രഭയാണ്. എന്റെ വാസസ്ഥലമാകട്ടെ ഓരോ വ്യക്തിയുടേയും ഹൃദയസ്ഥാനവുമാണ്. 

അര്‍ജുനനന്‍ കൃഷ്ണനോട് ചോദിക്കുന്നു. അങ്ങയുടെ വിവരണാതീതമായ ആ വിഭൂതിയൊന്നു പ്രദര്‍ശിപ്പിച്ചു വിവരിച്ചു തന്നാലും എന്ന്. അതിനു മറുപടിയായി കൃഷ്ണന്‍ വിവരിക്കുന്നു.  എല്ലാറ്റിന്റെയും ആദിയും അന്തവും ശ്രേഷ്ഠമായതെല്ലാം തന്നെയും ഞാനാകുന്നു. വിഷ്ണുവും, രവിയും, ചന്ദ്രനും, സാമവേദവും, വാസവനും, മനസ്സും, ചേതനയും, ശങ്കരനും, യക്ഷനും, പാവകനും, മേരുപര്‍വതവും, ബൃഹസ്പതിയും, സ്‌കന്ദനും, സാഗരവും, ഭൃഗുമഹര്‍ഷിയും, അക്ഷരങ്ങളില്‍ ഓംകാരവും, ജപയജ്ഞവും, ഹിമാലയവും ആല്‍മരവും, നാരദനും, ചിത്രരഥനെന്ന ഗന്ധര്‍വനും, കപിലമഹര്‍ഷിയും, ഉച്ചെശ്രവസ്സും ഗജേന്ദ്രനും, രാജാവും, വജ്രായുധവും, കാമധേനുവും, കാമവികാരവും, വാസുകിയും, അനന്തനാഗവും, ആര്യമാവും, വായുവും, ശ്രീരാമനും, ഗംഗയും, സൃഷ്ടിസ്ഥിതിസംഹാരവും, മൃത്യുവും, ശ്രീയും, സ്ഥിതിയും, ധൃതിയും, ക്ഷമയും സാമവും, ഗായത്രീഛന്ദസ്സും മാര്‍ഗശീര്‍ഷമാസവും, വസചകാലവും, ചൂതുകളിയും, വിജയവും, ശ്രീകൃഷ്ണനും, അര്‍ജുനനും, നീതിയും, ശിക്ഷയും ജ്ഞാനവും ഞാനാകുന്നു. സര്‍വചരാചരങ്ങളുടേയും ബീജവും ഞാനാകുന്നു.  

                                                                                                                 (തുടരും)

                                                            (‘ഭഗവദ്ഗീതാ സന്ദേശം നിത്യജീവിതത്തില്‍’എന്ന പുസ്തകത്തില്‍ നിന്ന്)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

Main Article

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതി

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.