Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

പ്രമുഖ ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായിയെ തട്ടികൊണ്ടു പോയി വധിച്ചു, രണ്ടു പേരെ പോലീസ് തെരയുന്നു, കാമുകിയുടെ പങ്കിനെക്കുറിച്ചും അന്വേഷണം

കാലിഫോര്‍ണിയായിലെ പ്രമുഖ വ്യവസായിയും, ആത്രെനെറ്റിന്റെ സ്ഥാപകനും, സിഇഒയും ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായിയുമായ തുഷാര്‍ ആത്രെ(50) കൊല്ലപ്പെട്ട നിലയിൽ.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Oct 5, 2019, 12:21 pm IST
inMarukara

സാന്‍ക്രൂസ് (കാലിഫോര്‍ണിയ): കാലിഫോര്‍ണിയായിലെ പ്രമുഖ വ്യവസായിയും, ആത്രെനെറ്റിന്റെ സ്ഥാപകനും, സിഇഒയും ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായിയുമായ തുഷാര്‍ ആത്രെ(50) കൊല്ലപ്പെട്ട നിലയിൽ. ആത്രെയെ നോര്‍ത്തേണ്‍ കാലിഫോര്‍ണിയായിലെ വീട്ടില്‍ നിന്നും തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയതായി സാന്‍ക്രൂസ് കൗണ്ടി ഷെറിഫ് ഓഫീസര്‍ അറിയിച്ചു.

ഓഷന്‍ ഫ്രണ്ട് ഹോമില്‍ നിന്നും പുലര്‍ച്ച മൂന്ന് മണിക്കാണ് വീടിനകത്തേക്ക് അതിക്രമിച്ചു കയറിയ രണ്ട് പേര്‍ ചേര്‍ന്ന് തുഷാറിനെ ബലമായി കാറില്‍ കയറ്റികൊണ്ടുപോയത്. ആ സമയത്ത് തുഷാറിന്റെ വീട്ടിലുണ്ടായിരുന്ന കാമുകിയുടെ ബിഎംഡബ്ലിയുവാണ് തട്ടികൊണ്ടുപോകാന്‍ ഉപയോഗിച്ചത്. സംഭവം നടന്ന ഉടനെ പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് വ്യാപക അന്വേഷണം നടക്കുന്നതിനിടയില്‍ (ഒക്ടോബര്‍ 1) ഏഴ് മണിക്കൂറിന് ശേഷം വീട്ടില്‍ നിന്നും ഏകദേശം 14 മൈല്‍ ദൂരത്തില്‍ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

തുഷാര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന വിവരം പോലീസ് പുറത്തു വിട്ടിട്ടില്ല. മൃതദേഹം സാന്റ് ക്രൂസ് കൗണ്ടി കൊറോണര്‍ ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നത്. 1992 ല്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയിരുന്നു. 1996 ല്‍ വെമ്പ് മാര്‍ക്കറ്റിങ്ങ് ആന്റ് ഡിസൈന്‍ ‘ആത്രെനെറ്റ്’ സ്ഥാപിക്കുകയും തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ പര്‍പസിന് ഉപയോഗിക്കുന്ന മരിജുവാന വിതരണം ചെയ്യുന്ന ഡിസ്‌പെന്‍സറി ആരംഭിക്കുകയും ചെയ്തിരുന്നു. 

തട്ടികൊണ്ടുപോയ കേസ്സില്‍ രണ്ട് പേരെ പോലീസ് തിരയുന്നുണ്ട്. കാമുകിക്ക് ഇതില്‍ പങ്കുണ്ടോ എന്ന വിഷയവും അന്വേഷണ പരിധിയില്‍ വരുമെന്ന് ഷെറിഫ് ഓഫീസ് പറഞ്ഞു. പുതിയ വ്യാപാരത്തിലേക്ക് പ്രവേശിച്ചതില്‍ പകയുള്ളവരാണോ ഇതിനു പുറകില്‍ എന്നും അന്വേഷിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

World

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.