Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വെല്ലുവിളിച്ചത് അല്ലേ, പേടിച്ചു വിറച്ചു പോയതാണേ; കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്യാദ പഠിപ്പിച്ചെന്നു സോഷ്യല്‍ മീഡിയ പറയുന്ന യുവതി സത്യം വെളിപ്പെടുത്തി; സമ്മതിച്ച് ഡ്രൈവറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2019, 01:20 pm IST
inKerala

കൊച്ചി: റോഡിന്റെ ദിശ മാറി എത്തിയ കെഎസ്ആര്‍ടിസി ബസിനെ തടഞ്ഞു ഡ്രൈവറെ മര്യാദ പഠിപ്പിച്ചെന്നു കാട്ടി സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്‌ക്കു പിന്നിലെ സത്യങ്ങള്‍ സംഭവത്തിലെ താരം തന്നെ വെളിപ്പെടുത്തുന്നു. സോഷ്യല്‍ മീഡിയ കൊട്ടിഘോഷിക്കുന്ന പോലെ അസാമാന്യ ധൈര്യമോ മര്യാദ പഠിപ്പിക്കലോ ഒന്നും ആയിരുന്നില്ല അത്. സത്യത്തില്‍ കെഎസ്ആര്‍ടിസി ബസ് വരുന്നത് കണ്ട് പേടിച്ചു വിറച്ചു സ്‌കൂട്ടര്‍ അനക്കാന്‍ സാധിക്കാതെ നിന്നു പോയതാണ്. സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി സൂര്യ മനീഷ് കാര്യങ്ങള്‍ വെളുപ്പെടുത്തുന്നു-

പെരുമ്പാവൂര്‍ ഡിപ്പോയ്‌ക്കു സമീപം വളരെ ചെറിയ റോഡില്‍ ഒരു സ്‌കൂള്‍ ബസ് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കുട്ടികള്‍ ബസില്‍ നിന്നും ഇറങ്ങുന്നുണ്ടായിരുന്നു. സമീപത്ത് വേറെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. അതിനാല്‍ തനിക്ക് പോകാന്‍ ഇടമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സ്‌കൂള്‍ ബസിന് പിന്നിലായി നടുറോഡില്‍ തന്നെ താന്‍ വാഹനം നിര്‍ത്തി. അല്‍പ നേരത്തിനു ശേഷം സ്‌കൂള്‍ ബസ് പോയി. ഇതേത്തുടര്‍ന്ന് താനും വണ്ടിയെടുത്തു. അതിനിടെ ഒരു പ്രൈവറ്റ് ബസിനെ ഓവര്‍ടേക്ക് ചെയ്ത് കെഎസ്ആര്‍ടിസി ബസ് മുന്നിലേക്ക് വന്നു. ഇരമ്പിയാര്‍ത്ത് ബസ് മുന്നിലേക്ക് വന്നതോടെ താന്‍ ആകെ പേടിച്ചു വിറച്ചു മരവിച്ച അവസ്ഥയിലായി. ബസ് ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടത്. മരവിച്ചുപോയ താന്‍ ബസിലെ യാത്രക്കാരോ, മറ്റുള്ളവരോ പറഞ്ഞതൊന്നും കേട്ടില്ല. ഡ്രൈവര്‍ ബസ് ഉടന്‍ തന്നെ ശരിയായ ദിശയിലേക്ക് മാറ്റി പോകുകയായിരുന്നു. സത്യത്തില്‍ ഡ്രൈവറെ താന്‍ വെല്ലുവിളിക്കുകയോ മര്യാദ പഠിപ്പിക്കുകയോ ആയിരുന്നില്ല.സോഷ്യല്‍ മീഡിയയിലൂടെ ചിലരെങ്കിലും ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവന്‍ രക്ഷിച്ചത്.

തെറ്റായ ദിശയില്‍ കയറിവന്ന കെഎസ്ആര്‍ടിസി ബസിന് വട്ടം സ്‌കൂട്ടര്‍ നിര്‍ത്തി ഡ്രൈവറെ മര്യാദ പഠിപ്പിക്കുന്ന യുവതി എന്നു പറഞ്ഞു കൊണ്ടുള്ള വീഡിയോ സൈബര്‍ ലോകം കുറച്ചുദിവസങ്ങളായി വൈറാലാവുകയായിരുന്നു.  ഈ സംഭവത്തില്‍ യുവതിക്കാണ് ആദ്യം കൈയടി ലഭിച്ചതെങ്കില്‍ പിന്നീട് ഡ്രൈവര്‍ തെറ്റുകാരനല്ലെന്ന് ദൃക്‌സാക്ഷികള്‍ അടക്കം രംഗത്തു വന്നതോടെ കുറേ പേര്‍ യുവതിക്ക് എതിരേ വിമര്‍ശനവുമായി എത്തിയിരുന്നു. എന്നാല്‍, സൂര്യ മനീഷ് കാര്യങ്ങള്‍ വിശദമാക്കിയോതെ സ്വഭാവികമായി സംഭവിക്കാവുന്ന ഒന്നായി മാത്രം വൈറല്‍ വീഡിയോയിലെ ദൃശ്യങ്ങള്‍ മാറുകയാണ്. 

അതേസമയം, സംഭവത്തില്‍ സൂര്യയുടെ വിശദീകരണം ശരിയാണെന്നു സംഭവത്തില്‍ ഉള്‍പ്പെട്ട ബസ് ഡ്രൈവറും വ്യക്തമാക്കി. ”ഞാന്‍ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ് ഡിപ്പോയില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ബുധനാഴ്ചയാണ് സംഭവം,””കുട്ടികള്‍ ഒരു സ്‌കൂള്‍ ബസ്സില്‍ നിന്ന് ഇറങ്ങുകയായിരുന്നു. അതിനാല്‍, ഞാന്‍ ശൂന്യമായ വലത് പാത എടുത്തു. അപ്പോഴാണ് ആ സ്ത്രീ തന്റെ സ്‌കൂട്ടര്‍ കുറച്ച് അകലെ നിര്‍ത്തുന്നത് ഞാന്‍ കണ്ടത്. അവള്‍ എന്നെ നോക്കിക്കൊണ്ടിരുന്നു. അവളുടെ സുഹൃത്തുക്കള്‍ സംഭവം ചിത്രീകരിക്കുന്നതും ഞാന്‍ കണ്ടു. വീഡിയോയില്‍ കാണുന്നതുപോലെ സൂര്യ ബസിനോട് അടുത്തിരുന്നില്ല. അവളുടെ സുഹൃത്തുക്കള്‍ ഇത് പ്രശസ്തിക്ക് വേണ്ടി അത്തരത്തില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ഇട്ടതാകാമെന്നും ഡ്രൈവര്‍. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

India

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

Kerala

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

Kerala

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.