Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പഴുതടച്ച് ഇന്ത്യ; വിറളി പിടിച്ച് ഭീകരര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2019, 03:58 am IST
inEditorial

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതല്‍ ഭീകരവാദികളുടെ ഹിറ്റ് ലിസ്റ്റിലുള്ള നേതാവാണ്. ആഭ്യന്തരമന്ത്രി അമിത്ഷായും ലിസ്റ്റിലെ പ്രമുഖന്‍തന്നെ. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതനുസരിച്ച് ഇരുവരുടെയും സുരക്ഷയും വര്‍ദ്ധിപ്പിച്ചുപോന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദിക്ക് ഇസഡ്പ്ലസ് സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. ദേശീയ സുരക്ഷാസേനയ്‌ക്ക് (എന്‍എസ്ജി) ആയിരുന്നു സുരക്ഷാചുമതല. 2014ല്‍ മോദി പ്രധാനമന്ത്രിയായശേഷം അദ്ദേഹത്തിന്റെ യാത്രകളും സുരക്ഷയുമെല്ലാം കൈകാര്യം ചെയ്യുന്നത് സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) ആണ്. ഏതുതരത്തിലുള്ള വെല്ലുവിളികളെയും നേരിടാന്‍ എസ്പിജിക്ക് ശേഷിയുണ്ട്. 

പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകള്‍ മോദിയെ ലക്ഷ്യംവെച്ച് പല പദ്ധതികളും തയ്യാറാക്കിയിരുന്നു. ശക്തമായ ഇന്റലിജന്‍സ് സംവിധാനത്തിലൂടെ ഈ നീക്കങ്ങളെയെല്ലാം അവര്‍ പരാജയപ്പെടുത്തി. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഇന്റലിജന്‍സ് വിവരമനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും വധിക്കാന്‍ ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിട്ടിരിക്കുന്നു. ഇതിനുവേണ്ടി നിയോഗിച്ചിരിക്കുന്ന ചാവേറുകള്‍ക്ക് പതിവുപോലെ സഹായം നല്‍കുന്നത് പാക് ചാരസംഘടനയായ ഐഎസ്‌ഐയാണ്. ഭീകരാക്രമണശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയും ജമ്മുകശ്മീരിന് പ്രത്യേകപദവി നല്‍കുന്ന 370-ാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ എടുത്ത് കളയുകയും ചെയ്ത പശ്ചാത്തലത്തിലാണ് അവരുടെ പുതിയ നീക്കം. 

സെപ്തംബറില്‍ത്തന്നെ ജെയ്‌ഷെ മുഹമ്മദ് ചാവേര്‍ സ്‌ക്വാഡ് ചാവേറാക്രമണം നടത്തുമെന്ന് ചില വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭീകരതയോട് രാജ്യം സ്വീകരിക്കുന്ന നടപടികള്‍ തന്നെയാണ് ഇവരെ ഇത്തരം അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ഘടകം. 

റിസര്‍ച്ച് അനാലിസിസ് വിങ്ങില്‍ (റോ) പ്രവര്‍ത്തിക്കുമ്പോള്‍ അജിത് ഡോവല്‍ പാക്കിസ്ഥാനില്‍ വര്‍ഷങ്ങളോളം താമസിച്ചിട്ടുണ്ടെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു. അന്നുമുതല്‍ പാക്കിസ്ഥാന്റെ കണ്ണിലെ കരടാണ് ഡോവല്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയില്‍, ഇന്ത്യ സ്വീകരിക്കുന്ന സുപ്രധാന നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഡോവല്‍തെന്നയാണെന്ന തിരിച്ചറിവാണ് ഇദ്ദേഹത്തെ ലക്ഷ്യംവയ്‌ക്കുന്നതിന് പ്രധാന കാരണം. 

 പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് ജെയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകള്‍ പല തന്ത്രങ്ങളും മെനഞ്ഞെങ്കിലും ആ നീക്കങ്ങളെല്ലാം ഇന്ത്യയുടെ കരുത്തുറ്റ ഇന്റലിജന്‍സ് സംവിധാനം തകര്‍ത്തു. ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പാക്കിസ്ഥാനില്‍ പതിനായിരം ഭീകരര്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത് കഴിഞ്ഞയിടയ്‌ക്കാണ്. ഈ സാഹചര്യത്തിലാണ് നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. എല്ലാ മേഖലകളിലും ഇന്റലിജന്‍സിന്റെ നിരീക്ഷണം എത്തിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. 

2008ല്‍ മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് നാറ്റ്ഗ്രിഡ് പദ്ധതി നടപ്പിലാക്കാനുള്ള ആലോചന തുടങ്ങിയത്. 2010 ഏപ്രില്‍ 8ന് പദ്ധതിക്കായി 3,400 കോടി രൂപ അനുവദിച്ചെങ്കിലും 2012ന് ശേഷം ഇതിന്റെ പ്രവര്‍ത്തനം നിലച്ചു. പിന്നെ നാറ്റ്ഗ്രിഡ് വാര്‍ത്തകളില്‍ ഇടംപിടിച്ചതുതന്നെ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ്. രാജ്യത്ത് വന്നുപോകുന്നതായ എല്ലാ ജനങ്ങളുടെയും വിവരങ്ങള്‍ നാറ്റ്ഗ്രിഡ് ഇന്റലിജന്‍സ് ശേഖരിക്കും. രാജ്യത്തിന്റെ എല്ലാ മേഖലകളെയും നിരീക്ഷിക്കുന്ന അന്വേഷണ ഏജന്‍സി ഇല്ലാതിരുന്നതിനാലാണ് കൊടുംഭീകരന്‍ ഡേവിഡ് ഹെഡ്‌ലി ഇന്ത്യയിലെത്തിയപ്പോള്‍ പിടികൂടാനാവാതെ പോയത്. മുംബൈ ഭീകരാക്രമണത്തിന്റെ അന്വേഷണത്തില്‍ തെളിവുകളുടെ അഭാവം ഏജന്‍സികള്‍ക്ക് തിരിച്ചടിയുണ്ടാക്കി. രാജ്യത്തിനും ഭരണകര്‍ത്താക്കള്‍ക്കും എതിരെ ഭീഷണികള്‍ ഉയരുന്ന സാഹചര്യത്തില്‍ നാറ്റ്ഗ്രിഡ് പോലുള്ള ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ഇന്ത്യയ്‌ക്ക് കരുത്തേകും. കമ്മ്യൂണിസ്റ്റ് തീവ്രവാദികള്‍ക്ക് (മാവോയിസ്റ്റ്)  എതിരായ നടപടികളും നാറ്റ്ഗ്രിഡിന്റെ സഹായത്തിലാവും ഇനി നടപ്പിലാക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.