Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ പ്രശ്‌നമില്ല; പക്ഷേ ടെററിസ്ഥാനുമായി ചര്‍ച്ചയ്‌ക്കു പ്രശ്‌നമുണ്ട്; ന്യൂയോര്‍ക്കില്‍ പാക്കിസ്ഥാനെ ട്രോളി വിദേശകാര്യമന്ത്രി ജയ്ശങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2019, 04:54 pm IST
in India

ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ നിരന്തരം പ്രകോപിക്കുന്ന പാക്കിസ്ഥാനെ ട്രോളി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍. പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതില്‍ ഇന്ത്യയ്‌ക്ക് ഒരു പ്രശ്‌നവുമില്ലെന്നും എന്നാല്‍ ടെററിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ പ്രശ്‌നമുണ്ടെന്നും ജയ്ശങ്കര്‍. ന്യൂയോര്‍ക്കില്‍ ആശ സൊസൈറ്റി സംഘടിപ്പിച്ച സാംസ്‌കാരിക ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. പാക്കിസ്ഥാന്‍ പാക്കിസ്ഥാനായി നിലനില്‍ക്കുകയാണെങ്കില്‍ ചര്‍ച്ചകള്‍ സാധ്യമാകും. എന്നാല്‍, പാക്കിസ്ഥാന്‍ പലപ്പോഴും ടെററിസ്ഥായി മാറുകയാണ്.  കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഭീകരവാദത്തെ നിര്‍മിക്കുന്ന ഇടമായി പാക്കിസ്ഥാന്‍ മാറിക്കഴിഞ്ഞു. എന്റെ അഭിപ്രായത്തില്‍ കശ്മീരിനെക്കാള്‍ വലിയ പ്രശ്‌നമായി ഇതു മാറുകയാണ്.

കശ്മീരിനേക്കാള്‍ ഇന്ത്യയെ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്‍ ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നത്. മുംബൈ നഗരത്തെ എന്തിനാണ് പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമിച്ചത്. മുംബൈ കശ്മീരില്‍ അല്ലല്ലോ? അപ്പോള്‍ കശ്മീര്‍ അല്ല പാക്കിസ്ഥാന്റെ ലക്ഷ്യം. ഇന്ത്യ എന്ന രാജ്യത്തെ അസ്വസ്ഥപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും ജയ്ശങ്കര്‍. കശ്മീരിന്റെ പ്രത്യേക പദവി എടുത്തകളഞ്ഞതിലുള്ള പ്രതികരണമാണ് ഇപ്പോള്‍ ഭീകരവാദത്തിലൂടെ പാക്കിസ്ഥാന്‍ നടത്തുന്നതെന്നും വിശ്വസിക്കാനാകതില്ല, 70 വര്‍ഷമായി പാക്കിസ്ഥാന്‍ തുടരുന്ന പ്രക്രിയ ആണിത്. ഭീകരവാദത്തെ വളര്‍ത്തി ഒരു രാജ്യവും സമാധാനമുള്ള രാജ്യമായി മുന്നോട്ടു പോയിട്ടില്ല. തെറ്റായ രീതിയിലാണ് പാക്കിസ്ഥാന്റെ പോക്ക്. കശ്മീരുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്‌ക്ക് ഒരു ഉപാധിയും ഇല്ല. ആദ്.ം അവര്‍ സ്വയം മെച്ചപെട്ട് ഒരു സമാദാന രാജ്യമായി മാറട്ടെ. സാധാരണതരത്തിലുള്ള ഒരു അയല്‍രാജ്യമായി പാക്കിസ്ഥാന്‍ മാറുമ്പോള്‍ എല്ലാത്തരം ചര്‍ച്ചകളും സ്വഭാവികമായി ഉണ്ടാകുമെന്നും ജയ്ശങ്കര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

Kerala

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

Kerala

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.