Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

‘നന്മ’ യുടെ നോർത്ത് ഈസ്റ്റ് പിക്നിക് അവിസ്മരണീയമായി

നോർത്ത് അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനയുടെ കൂട്ടായ്‌മയായ 'നന്മ' (NANMMA)യുടെ നോർത്ത് ഈസ്റ്റ് പിക്നിക് വർണ്ണാഭവും അവിസ്മരണീയവുമായി.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Sep 25, 2019, 10:27 am IST
inMarukara

ക്രോംവെല്ലി (കണക്ട്ടിക്കറ്റ്): നോർത്ത് അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനയുടെ കൂട്ടായ്‌മയായ ‘നന്മ’ (NANMMA)യുടെ നോർത്ത് ഈസ്റ്റ് പിക്നിക് വർണ്ണാഭവും അവിസ്മരണീയവുമായി. ബോസ്റ്റൺ മുതൽ വാഷിങ്ങ്ടൺ ഡി.സി വരെയുള്ള  വിവിധ സംസ്ഥാനങ്ങളിലെ നൂറോളം കുടുംബങ്ങളാണ് ക്രോംവെല്ലി ലെ  പ്രകൃതി രമണീയമായ വാട്ടറസ് പാർക്കിൽ സെപ്തംബര് 21 ശനിയാഴ്ച പകൽ ഒത്തു ചേർന്നത്.

കണക്ട്ടിക്കട്ടിലെ എം.എം.സി.ടി (MMCT) യാണ് അവിസ്മരണീയമായ  ഗെറ്റ് ടുഗതറിന് ആഥിത്യം വഹിച്ചത്. ദീർഘ ഇടവേളക്കുശേഷം പരിചയക്കാരെയും, ബന്ധുക്കളെയും, സഹപാഠികളെയും വീണ്ടും കണ്ടു മുട്ടിയ ആഹ്ലാദത്തിനു പുറമെ ,ഒരേ നാട്ടുകാരും, ഒരേ വിദ്യാലയത്തിൽ പഠിച്ചവരും അമേരിക്കയിൽ വെച്ചു ആദ്യമായി കണ്ടു മുട്ടിയ ത്രില്ലിലും, വേറെ ചിലർ ഓൺ ലൈനിലും, ഫോണിലും മാത്രം ബന്ധപ്പെട്ടവർ ആദ്യമായി നേരിൽ കാണുന്നതിന്റെ സന്തോഷം പങ്കിട്ടതും അവിസ്മരണീയ അനുഭവമായിരുന്നു.

നമസ്ക്കാരത്തിനും ഭക്ഷണത്തിനും ശേഷം പുരുഷന്മാരും സ്ത്രീകളും കുട്ടികളും പങ്കെടുത്ത ആവേശകരമായ വിവിധ കലാ കായീക മത്സരങ്ങൾ  നടന്നു.  സ്ത്രീകളുടെ വടം വലി മൽസരത്തിൽ കനക്ട്ടിക്കറ്റ് ടീം വിജയിച്ചപ്പോൾ, കുട്ടികളുടെ വ്യക്തിഗത ചാമ്പ്യൻഷിപ്പ് ന്യൂ ജഴ്സി നേടിയെടുത്തു. വാശിയേറിയ സോക്കർ ടൂർണ്ണമെൻറിൽ ന്യൂയോർക്ക്, ബോസ്റ്റൺ, വാഷിംഗ്ടൺ ടീമുകളെ തോൽപ്പിച്ചു ഫൈനലിൽ എത്തിയ ന്യൂ ജഴ്സി, കണക്ട്ടിക്കറ്റ് ടീമുകൾ സമനിലയിൽ പിരിഞ്ഞു ട്രോഫി പങ്കിട്ടു.  

കണക്ട്ടിക്കറ്റ്  സംസ്ഥാനത്തിലെ ആഥിധേയ (MMCT) ഗ്രൂപ്പ് അംഗങ്ങളായ നബീൽ, അലീഫ്, ഷാനവാസ്, നവാസ്, അനീസ്, ഹാഷിഫ്, ഹനീഷ്, ഷംജിത്ത്, അനു റഹീം തുടങ്ങിയവർ മെച്ചപ്പെട്ട ആസൂത്രണ മികവോടെയാണ്  സ്വാദിഷ്ടമായ ഭക്ഷണമടക്കം  പിക്നിക്കിന്റെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്ന കൂട്ടായ്‌മകൾക്ക് മെഹബൂബ്, നൗഫൽ, (ന്യൂജഴ്സി – MMNJ),സുൾഫി, അബ്ദു, ഹസീന മൂപ്പൻ, ഡോ.സെൽമ അസീസ് (ന്യൂയോർക്ക് – KMG – NY), റഷീദ് റോഡ് ഐലന്റ്, ഷഹീൻ, അമീനുദ്ദീൻ, മഹ്ഷൂർ (മസാച്ചു സൈററിസ്-NEMM), നിരാർ സെയിൻ, നിഷാദ് (വാഷിംഗ്ടൺ – MMDC) എന്നിവർ നേതൃത്വം നൽകി. 

ഡോക്ടർ അസീസ്, സമദ് പൊനേരി എന്നിവർ വിജയികൾക്കുള്ള  സമ്മാന വിതരണം നടത്തി. പ്രശസ്ത ഗായകൻ തസ്ഹീമിന്റെ ഗാനമേളയും,  അജാസിന്റെ ഡ്രോൺ ഫോട്ടോഗ്രാഫിയും, ഹന്ന – ഡാനിഷ് ദമ്പതികളുടെ ആകർഷകമായ യൂ ട്യൂബ് ബ്ലോഗും പിക്നിക്കിനെ ആകർഷകമാക്കി. നന്മ പ്രസിഡണ്ട് യു.എ.നസീർ കുടുംബ സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

Kerala

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

Astrology

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

India

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ബ്രിക്‌സിലെ ഭാരത വിജയം

ആദര്‍ശ ജീവിതത്തിന്റെ സൗമ്യമുഖം; വി.എം. കൊറാത്തിന്റെ നൂറാം ജന്മദിനം ഇന്ന്

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

കൃഷ്ണസ്പര്‍ശം: സമാധാനത്തിനായി ശ്രമിക്കണം, അവസാന നിമിഷം വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.