Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരുന്തച്ചനെ ക്രിസ്ത്യാനിയായി ചിത്രീകരിച്ച് ലേഖനം; വിശ്വകര്‍മജരെ അവഹേളിച്ച മാതൃഭൂമിക്കെതിരെ പോലീസില്‍ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2019, 05:44 pm IST
in Kerala

കൊച്ചി: പന്തിരുകുലം ഐതിഹ്യത്തിലെ ഉളിയന്നൂര്‍ പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കി ചിത്രീകരിച്ച് വിശ്വകര്‍മ സമുദായത്തെയും ഹിന്ദുസമൂഹത്തെയും അപകീര്‍ത്തിപ്പെടുത്തി ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപ്പത്രത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി. പ്രസ്തുത ലേഖനം മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നു.

ഹിന്ദുസമൂഹത്തിലെ ലക്ഷക്കണക്കിന് വിശ്വകര്‍മ സമുദായാംഗങ്ങളെയും മറ്റുള്ളവരെയും വേദനിപ്പിക്കാന്‍ വേണ്ടിയാണ് മാതൃഭൂമി വിവാദ ലേഖനം പ്രസിദ്ധീകരിച്ചതെന്ന് പരാതിയില്‍ പറയുന്നു. മാവേലിക്കര സ്വദേശി വി. രാജേന്ദ്രന്‍ എന്നയാളാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്.

മാതൃഭൂമിയുടെ സെപ്തംബര്‍ 15-ലെ വാരാന്തപ്പതിപ്പില്‍ ആലംകോട് ലീലാകൃഷ്ണന്‍ എഴുതിയ ‘ഇവര്‍ പുഴ പോലെ ഒഴുകി മറഞ്ഞവര്‍’ എന്ന ലേഖനത്തിലാണ് പറയിപെറ്റ പന്തിരുകുലത്തില്‍ പിറന്നതായി ചരിത്രത്തിലും ഐതിഹ്യത്തിലും പരാമര്‍ശിക്കുന്ന ഉളിയന്നൂര്‍ തച്ചന്‍ (പെരുന്തച്ചന്‍) ക്രിസ്ത്യാനിയാണെന്ന് പറയുന്നത്. വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങളില്‍ ഒരാളായി കരുതപ്പെടുന്ന വരരുചിയുടെ പന്ത്രണ്ടു മക്കളില്‍ ഒരാളായ മഹാത്മാവാണ് വാസ്തു ശാസ്ത്ര നിപുണനായ പെരുന്തച്ചന്‍. പെരുന്തച്ചന്‍ ക്രിസ്ത്യാനിയായിരുന്നുവെന്ന മറ്റൊരാളിന്റെ അഭിപ്രായം അതേപടി ലീലാകൃഷ്ണന്‍ ബോധപൂര്‍വം തന്റെ ലേഖനത്തില്‍ ചേര്‍ക്കുകയും, മാതൃഭൂമി അത് കരുതിക്കൂട്ടി പ്രസിദ്ധീകരിക്കുകയുമായിരുന്നുവെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

പ്രപഞ്ചസ്രഷ്ടാവായി വേദഗ്രന്ഥങ്ങളില്‍ സ്തുതിക്കുന്ന വിശ്വകര്‍മാവില്‍ നിന്നാവിര്‍ഭവിച്ച മഹത്വമാര്‍ന്ന ജനതയാണ് വിശ്വകര്‍മജര്‍. അവരാണ് സംസ്‌കാരങ്ങളും പൗരാണികമായ വിശ്വവിദ്യാലയങ്ങളും പടുത്തുയര്‍ത്തിയത്. ഈ ജനതയെ അവഹേളിക്കുകയാണ് മാതൃഭൂമി ചെയ്തിരിക്കുന്നതെന്ന് പരാതിയില്‍ വിമര്‍ശിക്കുന്നു. അടുത്തിടെ ‘മീശ’ എന്ന നോവല്‍ പ്രസിദ്ധീകരിച്ച് മാതൃഭൂമി നായര്‍ സമുദായത്തെ വേദനിപ്പിച്ച കാര്യവും പരാതിയില്‍ പറയുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.