Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

യജ്ഞപുരുഷന്‍ തന്നെ യജ്ഞം സ്വീകരിക്കുന്നു

എ പി ജയശങ്കര്byഎ പി ജയശങ്കര്
Sep 21, 2019, 02:24 am IST
inSamskriti

മഹത്തായ ബലം കൈമുതലായുള്ളവനാണ് മഹാബലി. എന്നാല്‍ കേരളത്തിലെ ഓണാഘോഷങ്ങളില്‍ മഹാബലിയെ വികൃതമായി ചിത്രീകരിക്കുന്നത് കാണാറുണ്ട്. കുടവയറും കൊമ്പന്‍ മീശയുമെല്ലാമായി. ഇതൊന്നും ബലത്തിന്റെ ലക്ഷണമല്ല. മീശക്കൊമ്പ് ആസുരികതയുടെ സൂചനയായിട്ടാണെന്ന് സംശയിക്കാം. എന്നാല്‍ മഹാബലി സാത്വികഭാവം തികഞ്ഞ അസുരരാജാവായിരുന്നു. ഗുരുഭക്തിയും മൃത്യുഞ്ജയ മൂര്‍ത്തിയുടെ അനുഗ്രഹവുമായിരുന്നു ബലിയുടെ ബലം. മഹാവിഷ്ണുവിന്റെ മുന്നിലുള്ള ആത്മബലിയായിരുന്നു ജീവിതലക്ഷ്യം. ആ വിരാട്പുരുഷന്റെ, പരബ്രഹ്മ മൂര്‍ത്തിയുടെ പാദസ്പര്‍ശത്തിനായി പ്രാര്‍ത്ഥനയോടെ തലകുമ്പിട്ടുനില്‍ക്കാനാവണം എന്നതായിരുന്നു ജീവിതാഭിലാഷം. വിഷ്ണുപാദത്തില്‍ ചേരാനായിരുന്നു മോഹം. ‘രാമപാദം ചേരണേ മുകുന്ദരാമപാഹിമാം’ എന്നു ജപിക്കുംപോലെ.

ഭക്തവത്സലനും കരുണാസമുദ്രവുമായ ഭഗവാന്‍ മഹാവിഷ്ണു മഹാബലിയുടെ അഭിലാഷപൂര്‍ത്തീകരണത്തിനുവേണ്ടി അവതാരംതന്നെ സ്വീകരിച്ചു. ബ്രാഹ്മണനായി അവതരിച്ച് ആ അഭിലാഷ പൂര്‍ത്തി വരുത്തി. താന്‍ ഏതു വിഷ്ണുവിന്റെ പാദത്തില്‍ ചെന്നുചേരാനാഗ്രഹിച്ചുവോ ആ വിഷ്ണുഭഗവാന്‍ സ്വയം തന്റെ അരികിലേക്കുവന്ന് തന്റെ ആത്മബലി സ്വീകരിച്ച് വിഷ്ണുപാദം ശിരസില്‍വച്ച് അനുഗ്രഹിച്ചു. അതാണ് ഭാഗ്യം. ശ്രാവണമാസത്തിലെ തിരുവോണനാളിലാണ് വാമനമൂര്‍ത്തിയായി ഭഗവാന്‍ അവതരിച്ചത്. ആ സ്മരണ നിലനിര്‍ത്താനാണ് കേരളീയര്‍ ഓണം ഉത്സവമായി ആഘോഷിക്കാന്‍ തുടങ്ങിയത്. ഈ ആഘോഷവേളയില്‍ വാമനമൂര്‍ത്തിയോടൊപ്പം മഹാബലിയെയും സ്വീകരിക്കുന്നു. ഏറ്റവും നല്ല സ്ഥലമായ സുതലത്തില്‍ വാമനമൂര്‍ത്തിയുടെ രക്ഷണത്തിലാണ് മഹാബലി അന്നത്തെ യജ്ഞത്തിനുശേഷം കഴിയുന്നത്. ആ യജ്ഞം ഏത് പുരുഷോത്തമനെ സങ്കല്‍പ്പിച്ചാണ് ചെയ്തത് ആ യജ്ഞപുരുഷന്‍ സ്വയംവന്ന് തന്റെ യജ്ഞം സ്വീകരിക്കുകയായിരുന്നു. യജ്ഞ പൂര്‍ത്തീകരണത്തിന് മുന്‍പുതന്നെ ഭഗവാന്‍ ആ യജ്ഞം മുഴുവന്‍ സ്വീകരിച്ചു. അന്ന് ആ അശ്വമേധയജ്ഞത്തിന്റെ പൂര്‍ത്തീകരണത്തിന് വാമനമൂര്‍ത്തി ശുക്രാചാര്യരോടു നിര്‍ദ്ദേശിച്ചു. അതിന് ശുക്രാചാര്യര്‍ നല്‍കിയ മറുപടി പ്രത്യേകം സ്മരണീയം.

‘കുതസ്തത് കര്‍മ വൈഷമ്യം

യസ്യ കര്‍മേശ്വരോ ഭവാന്‍

യജ്ഞേശോ യജ്ഞപുരുഷഃ

സര്‍വഭാവേന പൂജിതഃ’

കര്‍മേശ്വരനായ, കര്‍മത്തെ വിധിക്കുന്നവനും ചെയ്യിക്കുന്നവനുമായ ആ യജ്ഞേശ്വരന്‍ തന്നെ, യജ്ഞം ആര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നുവോ ആ യജ്ഞപുരുഷന്‍ തന്നെ വന്ന് പൂജ സ്വീകരിച്ചപ്പോള്‍ ആ യജ്ഞത്തിന് എവിടെയാണ് കര്‍മവൈഷമ്യം, ആ കര്‍മം പൂര്‍ത്തീകരിക്കപ്പെട്ടുകഴിഞ്ഞു.നാരായണേതി സമര്‍പ്പയാമി എന്ന് പ്രാര്‍ത്ഥിച്ചാണ് യജ്ഞം അവസാനിപ്പിക്കുന്നത്. ആ നാരായണന്‍ തന്നെ വന്ന് യജ്ഞം സ്വീകരിച്ചസ്ഥിതിക്ക് ഇനി എവിടെയാണ് പോരായ്‌മ.

‘തഥാപി വദതോഭൂമന്‍

കരിഷ്യാമ്യശാസനം

ഏതത് ശ്രേയംപരം പുംസാം

യത് തവാജ്ഞാനുപാലനം’

കര്‍മവൈഷമ്യമൊന്നും നേരിട്ടിട്ടില്ലെങ്കിലും ഭഗവാന്റെ ആജ്ഞ പാലിക്കാന്‍ വേണ്ടിമാത്രമായ എല്ലാവര്‍ക്കും ശ്രേയസ്‌കരമായ ആ കര്‍മം ഞാന്‍ ആജ്ഞപോലെ അനുഷ്ഠിക്കാം. ഇങ്ങനെ വ്യക്തമാക്കിക്കൊണ്ടാണ് ശുക്രാചാര്യര്‍ കര്‍മപൂര്‍ത്തീകരണം വരുത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

Kerala

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

പുതിയ വാര്‍ത്തകള്‍

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.