Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ശിരോവസ്ത്രവും മേല്‍വസ്ത്രവും ഉപേക്ഷിച്ചു; ഫാഷന്‍ വസ്ത്രങ്ങളിഞ്ഞ് യുവതികള്‍ നിരത്തില്‍; സൗദി അറേബ്യയില്‍ യുവതികളുടെ പുതുവിപ്ലവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2019, 05:55 pm IST
inWorld

റിയാദ്: ശരീയത്ത് നിയമം ഏറ്റവും കര്‍ശനമായി നടപ്പാക്കുന്ന ഇസ്ലാം രാജ്യമായ സൗദി അറേബ്യയില്‍ ഇതാ പെണ്‍സമൂഹത്തിന്റെ പുതുവിപ്ലവം. ശിരോവസ്ത്രങ്ങളും മേല്‍വസ്ത്രങ്ങളുമല്ല തങ്ങള്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കുമെന്ന് പ്രഖ്യാപിച്ച് ഒരു കൂട്ടം സൗദി യുവതികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം തരംഗമായി മാറുന്നത്. ഹൈഹീല്‍ ചെരുപ്പും വെസ്റ്റേണ്‍ ഡ്രസും ധരിച്ച് മാളുകളിലും പൊതുനിരത്തുകളിലും തിരുത്തല്‍ വാദികളായ സൗദി യുവതികള്‍ സജീവമായി കഴിഞ്ഞു. ഇസ്ലാം നിയമപ്രകാരം പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ക്ക് സൗദി ചില മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ശരീരം മുഴുവനായി മറയ്‌ക്കുന്ന കറുത്ത വസ്ത്രങ്ങളാണ് പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് അനുവദിച്ചിരുന്ന വസ്ത്രം. ഇസ്ലാം വിശ്വാസം അനുസരിച്ച് ദൈവഭക്തിയുടെ ചിഹ്നം കൂടിയായി ആണ് ഈ വസ്ത്രത്തെ കരുതിയിരുന്നത്.

സൗദിയില്‍ എത്തുന്ന മറ്റു മതക്കാര്‍ക്കും വസ്ത്രധാരണത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, സൗദിയിലെ സ്ത്രീകള്‍ക്കുള്ള വസ്ത്രധാരണത്തില്‍ ചില ഇളവുകള്‍ നല്‍കാന്‍ ആലോചനയുണ്ടെന്ന് സൗദി ഭരണാധികാരി മുഹമ്മദ് ബില്‍ സല്‍മാന്‍ കഴിഞ്ഞ വര്‍ഷം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍, ഇതില്‍ തുടര്‍ നടപടിയൊന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് ഒരുകൂട്ടം യുവതികള്‍ സോഷ്യല്‍മീഡിയ വഴി മോഡണ്‍ വസ്ത്രങ്ങള്‍ ധരിച്ചുള്ള ചില ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു പ്രതിഷേധം ആരംഭിച്ചത്. ഇതിനെതിരേ മുസ്ലിം മതമൗലിക വാദികള്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍, ഈ എതിര്‍പ്പുകളെ എല്ലാം തൃണവത്കരിച്ചാണ് ഇപ്പോള്‍ യുവതികള്‍ തങ്ങള്‍ക്ക് അനുയോജ്യമായ മോഡേണ്‍ വേഷങ്ങളില്‍ പൊതുസ്ഥലത്ത് എത്തുന്നത്. 33 വയസുകാരി മാഷേല്‍ അല്‍ ജൗലൂദ് എന്ന യുവതി ശിരോവസ്ത്രവും പര്‍ദയും എല്ലാം ഉപേക്ഷിച്ചു ഫാഷന്‍ വസ്ത്രങ്ങളില്‍ സൗദി നിരത്തുകളിലൂടെ സഞ്ചരിക്കുന്ന ചിത്രങ്ങള്‍ ഇതിനകം വൈറലായി കഴിഞ്ഞു. പൊതുഇടങ്ങളില്‍ നിന്ന് തുറിച്ചുനോട്ടവും ചില മോശപ്പെട്ട കമന്റുകളും ജൗലൂദിനെ തേടി എത്തുകയും ചെയ്തു. മാളിലെത്തിയ ജൗലൂദിനോട് മറ്റൊരു യുവതി ആരാഞ്ഞത് നിങ്ങള്‍ മോഡല്‍ ആണോ എന്നായിരുന്നു. അല്ലെന്നും താന്‍ സാധാരണ സൗദി യുവതിയാണെന്നും ജൗലൂദി മറുപടി നല്‍കി. 

25 വയസുകാരി മനാഹേല്‍ അല്‍ ഖ്വതാബിയും തന്റെ വ്‌സ്ത്രധാരണത്തിനുള്ള സ്വാതന്ത്യം പ്രഖ്യാപിച്ചു നിരത്തില്‍ ഇറങ്ങി. ജീന്‍സ് മോഡല്‍ പാന്റ്‌സും ടീ ഷര്‍ട്ടും ധരിച്ചായിരുന്നു മാനാഹേലിന്റെ പൊതുഇടങ്ങളിലെ സഞ്ചാരം. ജൂലൈ മാസത്തില്‍ ശിരോവസ്ത്രവും മേലങ്കിയും ധരിക്കാതെ എത്തിയ മാനാഹേലിനെ റിയാദിലെ ഒരു മാളില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ഇതിന്റെ വിഡീയോ മനാഹേല്‍ തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇതേത്തുടര്‍ന്ന് കൂടുതല്‍ യുവതികള്‍ വസ്ത്രധാരണത്തിലുള്ള നിയന്ത്രണം നീക്കാനുള്ള പോരാട്ടത്തിനു സന്നദ്ധത അറിയിക്കുകയും ചെയ്തു. ശിരോവസ്ത്രവും മേല്‍വസ്ത്രവും ഒരു നിയമത്തിന്റെയും പേരില്‍ ധരിക്കാനില്ലെന്നും സ്ത്രീകള്‍ക്ക് മാന്യമെന്നും അനുയോജ്യമെന്നും കരുതുന്ന വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്നുമാണു സൗദിയിലെ ഈ യുവതികളുടെ പ്രഖ്യാപനം. എന്നാല്‍, സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിനടക്കം അനുമതി നല്‍കിയ സൗദി ഭരണകൂടെ യുവതികളുടെ പുതിയ ആവശ്യത്തോട് ഇതുവരെ അനുകൂല സമീപനം കൈക്കൊണ്ടിട്ടില്ല. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

Kerala

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

Main Article

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

Kerala

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.