Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വികട ഗണേശന്‍ കാമാസുരനെ ഒതുക്കി

എ പി ജയശങ്കര് by എ പി ജയശങ്കര്
Sep 13, 2019, 02:12 am IST
in Samskriti

കാമാസുരന്‍ വീണ്ടും അസുരകളെ സംഘടിപ്പിക്കാന്‍ ശ്രമം തുടങ്ങി. എന്നാല്‍ ശ്രീപരമേശ്വരന്റെ അനുഗ്രഹം കൊണ്ടേ കാര്യവിജയമുണ്ടാകൂ എന്ന് ഗുരു ശുക്രാചാര്യര്‍ കാമാസുരനെ ഉപദേശിച്ചു. മഹാദേവമന്ത്രം ഉപദേശം നല്‍കി തപസ്സിനായി കാമാസുരനെ പറഞ്ഞയച്ചു. 

കഠിനതപസ്സിലൂടെ ശ്രീപരമേശ്വരനെ പ്രത്യക്ഷനാക്കി വരങ്ങള്‍ വാങ്ങിയ കാമാസുരന്‍ അസുരന്മാരുടെ നായകത്വം ഏറ്റെടുത്തു. ശുക്രാചാര്യര്‍ കാമാസുരനെ അസുരസാമാജ്ര്യത്തിന്റെ സമ്രാട്ടായി അധികാരമേല്‍പ്പിച്ചു. മഹിഷപുത്രിയായ തൃഷ്ണയെ കാമാസുരനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു. 

കാമാസുരന്റെ ഭരണം തുടങ്ങിയതോടെ അസുരന്മാര്‍ നാടാകെ വിഹരിച്ചു. നാടെങ്ങും അക്രമങ്ങള്‍ പരന്നു. അസുരന്മാരുടെ വിളയാട്ടം. കൊള്ളകള്‍ക്കും കൊള്ളിവയ്‌പ്പിനും ഔദ്യോഗിക അനുമതി കിട്ടിയ പ്രതീതി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേ സ്ഥിരമായി കൈയേറ്റങ്ങള്‍. ബലാല്‍ക്കാരങ്ങളും ബാല പീഡനങ്ങളും വര്‍ധിച്ചു. അരാജകത്വം കൊണ്ട്  നാടു നശിച്ചു തുടങ്ങി. 

നാട്ടിലെ സമ്പത്തു തീര്‍ന്നപ്പോള്‍ അസുരന്മാര്‍ ദേവലോകത്തേക്കും അക്രമം വ്യാപിപ്പിച്ചു. ഭയത്തിലാണ്ട ദേവന്മാര്‍ മഹര്‍ഷിമാരുടെ മുമ്പില്‍ അഭയം തേടി. എന്നാല്‍ പല മഹര്‍ഷിമാരും തുല്യ ദുഃഖിതരായിരുന്നു. ഉരലു ചെന്നു മദ്ദളത്തോട് സങ്കടം പറയുന്ന അവസ്ഥ.

ഇതിനിടെ മഹര്‍ഷിമാര്‍ ദേവകള്‍ക്ക് കുറേ നിര്‍ദേശങ്ങള്‍ നല്‍കി.   മുദ്ഗല മഹര്‍ഷിയെക്കണ്ട് അദ്ദേഹത്തിന്റെ നിര്‍ദേശം തേടുക എന്നതായിരുന്നു അതില്‍ പ്രധാനം. അതനുസരിച്ച് മുദ്ഗല മഹര്‍ഷിയെ ചെന്നുകണ്ട ദേവന്മാര്‍ക്ക് ആവശ്യാനുസൃതമായ നിര്‍ദേശങ്ങളാണ് ലഭിച്ചത്. ശ്രീഗണേശനെ ആശ്രയിച്ച് ദോഷനിവാരണത്തിനുള്ള മാര്‍ഗം തേടുക. പിന്നെ മറ്റൊരാളുടെ മുന്നില്‍   കൈനീട്ടാനുള്ള അവസരം ഗണേശനുണ്ടാക്കിയില്ല. വികടഗണേശ്വരനെ മയില്‍വാഹനനായി കണ്ട് ആരാധിക്കുക. ദേവന്മാരും മഹര്‍ഷിമാരും ചേര്‍ന്ന് വികടഗണേശ്വരനെ തപസ്സു ചെയ്തു. അധികം താമസിയാതെ തന്നെ ശ്രീഗണേശന്‍ വികട ഗണേശനായി അവതാരം കൈകൊണ്ട് മയിലിന്റെ മുകളില്‍ കയറി അവിടെ ആഗതനായി. 

 കാമാസുരന്റെ ഉപദ്രവം ഒഴിവാക്കിത്തരാമെന്ന് വികടഗണേശന്‍ വാക്കു നല്‍കി. അദ്ദേഹം ദേവകളെ ആശ്വസിപ്പിച്ചു. 

വികടഗണേശന്‍ കാമാസുരനെ മുന്നില്‍ വരുത്തി. താന്‍ എങ്ങനെ ശ്രീഗണേശന്റെ മുന്നിലെത്തിയെന്നു പോലും കാമാസുരന് അറിയാന്‍ കഴിഞ്ഞില്ല. ശ്രീഗണേശനോട് എങ്ങനെ പെരുമാറണം എന്നു ബോധ്യപ്പെടാന്‍ തന്നെ ഏറെ സമയമെടുത്തു. ഒടുവില്‍ യുദ്ധം തുടങ്ങി. എന്നാല്‍ വികടഗണേശന്റെ വേഗത്തിനും ശക്തിക്കും മുമ്പില്‍ കാമസുരന്‍ പരാജയപ്പെടുകയായിരുന്നു. 

 വിവിധങ്ങളായ ആയുധങ്ങള്‍ കാമാസുരന്‍ പ്രയോഗിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. ഒടുവില്‍ തളര്‍ന്നു വീഴാറായ കാമാസുരനോട് ശ്രീഗണേശനു മുന്നില്‍ കീഴടങ്ങാന്‍ ശുക്രാചാര്യന്‍ തന്നെ നിര്‍ദേശം നല്‍കി. ഗുരു നിര്‍ദേശത്തെ മാനിച്ച് മാനസാന്തരം വന്ന് കാമാസുരന്‍ കീഴടങ്ങി. ഗണേശന്‍ അവന് അഭയം നല്‍കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

India

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

India

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

പുതിയ വാര്‍ത്തകള്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.