Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഓണക്കാലം

ഓണത്തെ പരാമര്‍ശിക്കുന്ന പഴഞ്ചൊല്ലുകളും പദപ്രയോഗങ്ങളും ധാരാളം കാണാം. പ്രാദേശികഭേദമനുസരിച്ച് വാമൊഴില്‍ മാറ്റമുണ്ടാകുമെന്നു മാത്രം. അവയില്‍ ചിലത്:

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Sep 11, 2019, 03:00 am IST
inSamskriti

കഥയും കാവ്യവും സങ്കല്‍പ്പവും എന്തൊക്കെയാണെങ്കിലും മധുരസങ്കല്‍പ്പത്തിലെ ഓണത്തെ ചുറ്റിപ്പറ്റിയുള്ള വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കേരളക്കരയില്‍ എന്നല്ല ഒരു പക്ഷെ മാനവരാശിയുടെ ചരിത്രത്തില്‍ തന്നെ പകരം വെക്കാന്‍ മറ്റൊരാഘോഷങ്ങള്‍ക്കും കഴിയാത്തത്ര വിപുലമാണ്. 

മലയാളിയുടെ ഭാഷാപ്രയോഗത്തിലുമുണ്ട് ഓണത്തിന് അനന്യമായൊരു സ്ഥാനം. ഓണത്തെ പരാമര്‍ശിക്കുന്ന പഴഞ്ചൊല്ലുകളും പദപ്രയോഗങ്ങളും  ധാരാളം കാണാം. പ്രാദേശികഭേദമനുസരിച്ച് വാമൊഴില്‍ മാറ്റമുണ്ടാകുമെന്നു മാത്രം. അവയില്‍ ചിലത്: 

ഒരു മാസം മുമ്പേ മലയാളികള്‍ മനസ്സില്‍ പറഞ്ഞുവെയ്‌ക്കും ഓണക്കാലം വരുന്നു. കള്ളക്കര്‍ക്കടകത്തിന്റെ കറുത്ത ഇടനാഴികളില്‍ നിന്ന് പ്രതീക്ഷയുടെ പൊന്നിന്‍ ചിങ്ങത്തിലേക്ക് കടക്കുമ്പോള്‍ പ്രകൃതിപോലും ഒന്ന് അണിഞ്ഞൊരുങ്ങുന്നു; ശ്രാവണസന്ധ്യയ്‌ക്കായ്. 

ഓണപ്പാട്ട്

ഓണത്തിനായി മാത്രം തയ്യാറാക്കുന്ന പ്രത്യേകം ഗാനങ്ങള്‍. ഒപ്പം പഴമയുടെ ചാവടിത്തിണ്ണയില്‍ മുഴങ്ങിക്കേട്ട ആഹ്ലാദത്തിമിര്‍പ്പിന്റെ അലയടി. പൂപറിക്കുവാനും അത്തപ്പൂ ഇടാനും ഊഞ്ഞാല്‍ ആടാനും നാടന്‍ പാട്ടിന്റെ ശീലുകള്‍ ഉണര്‍വേകിയിരുന്നു. 

ഓണച്ചന്ത

ഓണമായി ബന്ധപ്പെട്ട് കേരളത്തില്‍ മുഴുവന്‍ അത്തം മുതല്‍ തന്നെ വിപണികളില്‍ പലവ്യഞ്ജനത്തിത്തിന്റെയും പച്ചക്കറികളുടെയും വിപുലമായ ചന്തകള്‍ സജീവമാകുന്നു. 

ഓണനിലാവ്

പെയ്‌തൊഴിഞ്ഞ കര്‍ക്കിട കാര്‍മേഘങ്ങളെ തുടച്ച് മാറ്റി പത്തരമാറ്റോടെ ചിങ്ങത്തിലെ പൂര്‍ണ്ണചന്ദ്രന്റെ മന്ദഹാസം മനം കുളിര്‍പ്പിക്കുന്നതാണ്.  

ഓണത്തുമ്പി

പുതുവസന്തത്തിന്റെ സന്ദേശവുമായി വിവിധ നിറങ്ങളില്‍ മുറ്റത്ത് പാറിപ്പറക്കുന്ന കൊച്ചുതുമ്പികള്‍ ഓണത്തിന്റെ വരവിനെ അറിയിക്കുന്നു.

ഓണപ്പുടവ

ഓണക്കാലത്ത് സ്ത്രീകള്‍ക്ക് നല്‍കുന്ന പുതുവസ്ത്രം. ഓണക്കോടി, തിരുവോണനാളില്‍ കുടുംബകാരണവര്‍ വീട്ടിലെ എല്ലാവര്‍ക്കും സ്ഥിരം പണിക്കാര്‍ക്കും നല്‍കുന്ന വസ്ത്രങ്ങള്‍. 

ഓണത്തല്ല്

ചിട്ടയോടെ ക്രമീകരിച്ചിരുന്ന കളിയാണിത്. ഓരോരോ ദേശത്തെയും ആള്‍ക്കാര്‍ ഒത്തുകൂടി ചില നിബന്ധനയോടെ പരസ്പരം ഏറ്റുമുട്ടുന്നു. പത്തും പതിനഞ്ചും ദിവസം വരെ ഇത് നീണ്ടുപോയതായി ചരിത്രം പറയുന്നുണ്ട്.

ഓണസദ്യ 

ഓണത്തിന് ഏറ്റവും പ്രധാനം ഓണസദ്യ തന്നെ. തൂശനിലയില്‍ വൈവിധ്യമാര്‍ന്ന രുചിക്കൂട്ടോടെ വിഭവസമൃദ്ധമായ ഊണിന്റെ രുചി അടുത്ത വര്‍ഷം വരെ നാവിന്‍ തുമ്പിലുണ്ടായിരിക്കും.

ഓണപ്പൂക്കളം

കുഞ്ഞുമനസ്സുകളില്‍ അത്തം മുതല്‍ ഉത്സാഹപ്പെരുമഴ പെയ്യുന്ന ഒന്നാണ് പൂക്കളം. പ്രകൃതി തന്നെ പൂക്കളമൊരുക്കാന്‍ പുതുപൂക്കള്‍ നല്‍കി വരാറുണ്ട്. 

ഓണച്ചൊല്ലുകള്‍

നിരവധി ഓണച്ചൊല്ലുകള്‍ ഓണവുമായി ബന്ധപ്പെട്ട് പഴംമനസ്സുകള്‍ നിറഞ്ഞ് നില്‍പ്പുണ്ട്.

ഓണക്കളികള്‍

ഓണക്കാലത്ത് പ്രായഭേദമെന്യേ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിവിധ കളികളില്‍ ഏര്‍പ്പെടാറുണ്ട്. ഓണത്തനിമ നിലനിര്‍ത്തുന്ന ഒട്ടനവധി കളികള്‍ ഗ്രാമപ്രദേശങ്ങളില്‍ നിലനിന്നിരുന്നു. 

ഓണക്കൊയ്‌ത്ത്

ഞാറ്റുവേലയും കൊയ്‌ത്ത് പാട്ടും ഈണം പകര്‍ന്നിരുന്ന ചിങ്ങക്കൊയ്‌ത്ത് കേരളക്കരയുടെ അഭിമാനമായിരുന്നു. കര്‍ഷക കൂട്ടായ്‌മയുടെ നേര്‍കാഴ്ച ആയിരുന്നു ഓണക്കൊയ്‌ത്ത്. 

ഓണപ്പന്ത്

നാട്ടിന്‍പുറത്തെ ഇടവഴിയിലും കൊയ്‌ത്ത് കഴിഞ്ഞ പാടങ്ങളിലും തട്ടിക്കളിക്കാന്‍ ചണച്ചരട് ചുറ്റി പ്രത്യേകം തയ്യാറാക്കിയിരുന്ന പന്ത്. 

ഓണപ്പൂക്കള്‍

ശ്രാവണസന്ധ്യയെ വരവേല്‍ക്കാന്‍ പ്രകൃതിയുടെ വരദാനമാണ് ഓണപ്പൂക്കള്‍. തുമ്പയും ചെത്തിയും, മുക്കൂറ്റിയും ചെമ്പരത്തിയും. വള്ളിപ്പടര്‍പ്പുകളിലെ ഒരുതരം മഞ്ഞപ്പൂക്കള്‍കൊണ്ട് പ്രകൃതി തന്നെ പൂക്കളം സൃഷ്ടിക്കാറുണ്ട്. 

ഓണപ്പുലരി

അത്തം മുതല്‍ തന്നെ ഓണപ്പുലരിയായി കണക്കാക്കുന്നു. പ്രത്യേകിച്ച് തിരുവോണനാളില്‍ കുളിച്ച് ഒരുങ്ങി ക്ഷേത്രദര്‍ശനം പ്രധാനം. ചിങ്ങത്തിലെ കുളിര്‍മയുള്ള കാറ്റ് ഓണപ്പുലരിയുടെ പ്രത്യേകതയാണ്. 

ഓണവില്ല്

ഓണപ്പന്തുകളിയോടൊപ്പം പ്രാധാന്യമുള്ളതാണ് ഓണവില്ല്. മുളയിലോ കമുകിലോ തീര്‍ത്ത ഒറ്റ കമ്പിയുള്ള വാദ്യ ഉപകരണമാണ് ഓണവില്ല്. താളാത്മകമായി സംഗീതം ആലപിക്കാന്‍ ഇത് ഉപയോഗിച്ചിരുന്നു.

                                                                                                                                               9496107399

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.