Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സാംഖ്യയോഗം ഭാഗവതത്തില്‍

കവനമന്ദിരം പങ്കജാക്ഷന്‍byകവനമന്ദിരം പങ്കജാക്ഷന്‍
Sep 9, 2019, 03:00 am IST
inSamskriti

കൃഷ്ണന്‍ ഉദ്ധവനോട് പറഞ്ഞു:

ഉദ്ധവാ! സംസാരം ഗുണമയമെന്നു ചിന്തിച്ചാല്‍ മനസ്സിലാകും.  ഇനി ശേഷം കാര്യം പറയാം, കേട്ടുകൊള്ളുക.  പൂര്‍വാചാര്യന്മാര്‍ നിശ്ചയിച്ചിട്ടുള്ള സാംഖ്യ* ശാസ്ത്രം ഇപ്പോള്‍ നിനക്കായിട്ട് ഞാന്‍ ഉപദേശിച്ചുതരാം.  ഇതറിഞ്ഞിട്ട് എല്ലാ മനുഷ്യരും ഹൃദയത്തിലുള്ള വികല്പങ്ങളായ ശ്രമങ്ങളെ പെട്ടെന്ന് അകറ്റിക്കളയുന്നു.  ആദിയില്‍ പ്രളയകാലത്ത്  എല്ലാ പദാര്‍ത്ഥവും ഭേദമറ്റ ഏകമായ അറിവായിരുന്നു.  കൃതയുഗത്തിലും വിവേകനിപുണന്മാരായ ജനം ഇതറിഞ്ഞിരുന്നു.ഏകമായും വികല്പിക്കപ്പെടാത്തതായും വാക്കിനാല്‍ പ്രതിപാദിക്കപ്പെടാത്തതായും സത്യമായും സ്ഥിതിചെയ്യുന്ന ആ ബ്രഹ്മം ജഡമെന്നും ചിത്തെന്നും രണ്ടുമട്ടില്‍ സംഭവിച്ചു.  അതിനെ ദൃശ്യമെന്നും ദ്യോതകമെന്നും പറയാം.  രണ്ടായിത്തോന്നുന്നത് പ്രകൃതിജ്ഞാനമാണ്.  രണ്ടിനന്യമായി തോന്നുന്ന ജ്ഞാനം പുരുഷജ്ഞാനവും.  ഞാന്‍ നിമിത്തം ക്ഷുഭിതമായിത്തീര്‍ന്ന പ്രകൃതിക്ക് മൂന്നു നാമധേയം വന്നുഭവിച്ചു.  സാത്വികം, രാജസം, താമസം എന്നീ മൂന്നു പേരുകളില്‍ പുരുഷന്റെ അനുമതികൊണ്ട് ത്രിഗുണത്തില്‍നിന്ന് സൂത്രം*2 ഭവിച്ചു.  പുരുഷന്‍ ഗുണസംയുക്തമായി മഹാസൂത്രത്തോടുകൂടി ഇരുന്നിട്ട് അതില്‍നിന്ന് അഹങ്കാരമുണ്ടായി.  പിന്നീട് വൈകാരികനാകുന്ന തൈജസനും*3 താമസത്തില്‍നിന്ന് ഞാനാകുന്ന ത്രിവിട്ടും*4 ഉണ്ടായി.

 തന്മാത്രകള്‍ക്കും ചിത്തം ആദിയാകുന്ന ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും മൂലകാരണം ഇവ മൂന്നുമാണ്.  ശബ്ദം മുതലായവയ്‌ക്ക് കാരണമായ താമസാഹങ്കാരത്തില്‍നിന്നുതന്നെ പഞ്ചഭൂതങ്ങളുണ്ടായി.  രാജസാഹങ്കാരത്തില്‍നിന്ന്  ഇന്ദ്രിയാധിഷ്ഠിതരായ പതിനൊന്ന്6 ദേവന്മാരും ആവിര്‍ഭവിച്ചു.  ചിന്മയമായിരിക്കുന്ന ചിത്ത് കാരണം തന്നെയാണ് താമസത്തില്‍നിന്ന് ഇന്ദ്രിയങ്ങളുണ്ടായത്. രാജസത്തില്‍നിന്നെന്ന് മറ്റൊരു പക്ഷവുമുണ്ട്. 

* ദോഷഗുണമീമാംസയെ അഥവാ ദാര്‍ശനികമായ ചര്‍ച്ചയെ സംഖ്യ എന്നു വിളിക്കുന്നു.  സംഖ്യയെ സംബന്ധിക്കുന്നതുകൊണ്ട് സാംഖ്യം എന്നുവന്നു. (മഹാഭാരതം).

*2 ക്രിയാശക്തിയുള്ള ആദ്യവികാരം.

*3 തൈജസന്‍, പ്രാജ്ഞന്‍, വിശ്വന്‍ എന്നീ മൂന്നു തരം ആത്മാവുകളില്‍ സ്വപ്‌നാഭിമാനിയായ ആത്മാവാണ് തൈജസന്‍.

*4 പ്രപഞ്ചോല്പത്തിയുടെ ആദിമനിമിഷത്തില്‍ അഗ്നിയും ജലവും ഭൂമിയും (അഗ്നി- 1/2, ജലം-1/4, ഭൂമി- 1/4 എന്നീ തന്മാത്രാ തോതില്‍) രൂപാന്തരപ്പെട്ടു. ഈ ത്രിത്വത്തിന്റെ മൂലസ്രോതസ്സാണ് ത്രിവിട്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.