Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജീവന്റെ ഗതിമാറ്റങ്ങള്‍

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Sep 6, 2019, 02:36 am IST
inSamskriti

ചിന്മയാമിഷന്‍, തിരുവനന്തപുരം

സാഭാവ്യാപത്ത്യധികരണം

നാലാമത്തേതായ ഈ അധികരണത്തില്‍ ഒരു സൂത്രം മാത്രമാണുള്ളത്.

സൂത്രം  സാഭാവ്യാപത്തിരൂപപത്തേ:

സമാനഭാവത്തെ പ്രാപിക്കുന്നതേ ഉള്ളൂ. അത് യുക്തിക്കനുസരിച്ചായതിനാല്‍.

യുക്തിക്ക് യോജിക്കുന്നതിനാല്‍ ജീവന്‍ ഓരോന്നിനോടും തുല്യ ഭാവത്തെ പ്രാപിക്കുന്നു എന്ന് ധരിയ്‌ക്കണം.

ജീവന്റെ മടങ്ങിവരവുമായി ബന്ധപ്പെട്ട സമ്പ്രദായത്തെയാണ് ഇവിടെ നിരൂപണം ചെയ്യുന്നത്.

കര്‍മ്മശേഷവുമായി അഥവാ അനുശയവുമായി തിരിച്ചെത്തുന്ന ജീവന്‍ ആകാശം, വായു തുടങ്ങിയവയായി മാറുന്നുണ്ടോ അതോ അവയ്‌ക്ക് സമാനമായിരിക്കുമോ  എന്നതാണ് ഇവിടത്തെ സംശയം.

പോയ വഴിയില്‍ കൂടി മടങ്ങി വരുന്ന ജീവന്‍ ആകാശം, വായു, ധൂമം, ജലമുള്ള മേഘം പിന്നെ മഴയായി പെയ്യുന്നു എന്ന് ഛാന്ദോഗ്യത്തില്‍ പറയുന്നു.

ശ്രുതിയില്‍ ഇങ്ങനെ പറയുന്നതിനാല്‍ ആകാശം മുതലായവയായി മാറുന്നു വേണം കരുതാന്‍ എന്ന് പൂര്‍പക്ഷം.

 അതുപോലെ ആയിത്തീരുമെന്ന് പറയണമെങ്കില്‍ ലക്ഷണയെ ആശ്രയിക്കണം. സ്പഷ്ടമായ അര്‍ത്ഥത്തെ വിട്ട് ലക്ഷണത്തെ സ്വീകരിക്കുന്നത് ശരിയല്ല എന്നാണ് പൂര്‍വപക്ഷത്തിന്റെ വാദം.

എന്നാല്‍ അത് ശരിയല്ല. ആകാശം മുതലായ തത്വങ്ങളുടെ രൂപത്തിലായിത്തീരും ജീവന്‍ എന്നത് യുക്തിക്ക് നിരക്കുന്നതല്ല. ആ തത്വങ്ങള്‍ ജീവപരിണാമത്തിന് മുമ്പും പിന്‍്പും ഉണ്ട്.

 ജീവന്‍ ആകാശം മുതലായവയുടെ സാമ്യത്തെ പ്രാപിക്കുകയാണ് ചെയ്യുന്നത്. ചന്ദ്ര മണ്ഡലത്തില്‍ സ്വീകരിച്ച ജലമയ ശരീരം ലയിച്ചപ്പോള്‍ ആകാശം പോലെ സൂക്ഷ്മമായി. പിന്നെ സൂക്ഷ്മമായി വായു, മേഘം മുതലായവയെ പ്രാപിച്ച് താഴേയ്‌ക്ക് വരുന്നു.

ഇവിടെ ലക്ഷണയെ സ്വീകരിക്കുന്നതാണ് കൂടുതല്‍ നല്ലത്. ശ്രുതി പറയുന്ന ആന്തരാര്‍ത്ഥമാണ് ഇവിടെ നാം സ്വീകരിക്കേണ്ടത്.

നാതിചിരാധികരണം

ഈ അധികരണത്തിലും ഒരു സൂത്രമേ ഉള്ളൂ.

സൂത്രം  നാതിചിരേണ വിശേഷാല്‍

ജീവന്റെ ഊര്‍ധ്വഗതിയ്‌ക്കും അധോഗതിയ്‌ക്കും വിശേഷമുള്ളതിനാല്‍ അധികം വൈകാതെ ജീവന്‍ താഴേക്ക് പതിക്കുന്നു.

കര്‍മ്മഫലമനുഭവിക്കാന്‍ വേണ്ടി ജീവന്‍ മുകളിലേക്ക് പോകുമ്പോള്‍ അര്‍ഹതയനുസരിച്ച് പിതൃലോകം മുതലായ ലോകങ്ങളില്‍ തങ്ങാനിടയുണ്ട്.എന്നാല്‍ കര്‍മ്മഫലം അനുഭവിച്ച ശേഷം തിരിച്ച് ഭൂമിയിലേക്ക് വരുമ്പോള്‍ എവിടേയും തങ്ങേണ്ടതില്ല വളരെ പെട്ടെന് മേഘത്തിലൂടെ ,മഴയായി പെയ്ത് നെല്ല് തുടങ്ങിയ ധാന്യങ്ങളില്‍ കടന്ന് പുനര്‍ജന്മത്തിന് തയ്യാറെടുക്കും. കോണിപ്പടികള്‍ കയറി കയറി സാവധാനം മാത്രമേ മുകളിലേക്ക് പോകാനാവൂ. ഇടയ്‌ക്കുള്ള സ്ഥലത്ത് വേണമെങ്കില്‍ വിശ്രമിക്കുകയുമാകാം. എന്നാല്‍ താഴേക്ക് പോരുമ്പോഴുള്ള വരവ് ഏകദേശം മുകളില്‍ നന്ന് കാലിടറി വീഴും പോലെയാണ്. ജീവന്റെ താഴേയ്‌ക്കുള്ള വരവില്‍ എവിടെയും താമസിക്കേണ്ടതില്ല. പെട്ടെന്നെത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.