Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വൈലോപ്പിള്ളിയുടെ ഓണസദ്യ

കല്ലറ അജയന്‍byകല്ലറ അജയന്‍
Sep 3, 2019, 01:16 am IST
inSamskriti

മലയാളിയുടെ വിശ്വാസങ്ങളിലും ആഘോഷങ്ങളിലും ബലി നിറഞ്ഞുനില്‍ക്കുന്നു. ബലി നിത്യമനോഹരമായ ഒരു സങ്കല്‍പം മാത്രമാണെന്നു തിരിച്ചറിഞ്ഞിട്ടും അതില്‍ ആണ്ടുമുങ്ങി അഭിരമിക്കുകയാണ് വൈലോപ്പിള്ളി കവിത; ഓണപ്പാട്ടുകാരിലൂടെ.

”പല ദേശത്തില്‍ പല 

വേഷത്തില്‍

പല പല ഭാഷയില്‍ 

ഞങ്ങള്‍ കഴിപ്പൂ

പാരിതിലാദിയിലുദയംകൊണ്ടു

പൊലിഞ്ഞൊരു

പൊന്നോണത്തിന്‍ ചരിതം.”

എന്ന വരികളില്‍ ബലിസങ്കല്‍പത്തിന്റെ പൊരുള്‍  വൈലോപ്പിള്ളി ശാസ്ത്രീയമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്. സമ്പദ് സമൃദ്ധവും അസമത്വരഹിതവുമായ ഒരു ഭൂതകാലത്തെക്കുറിച്ചുള്ള സ്വപ്‌നം എല്ലാ ജനസമൂഹവും പേറുന്നുണ്ട്. ഈജിപ്തിലും മെസപ്പൊട്ടാമിയയിലും ഗ്രീസിലും മയാ-ഇന്‍കാ സംസ്‌കാരങ്ങളിലുമെല്ലാം അത്തരം സങ്കല്‍പങ്ങളുണ്ടെന്നും, ആ സങ്കല്‍പങ്ങളില്‍നിന്ന് ഊര്‍ജം ആവാഹിച്ചാണ് മലയാളിയും ഓണമാഘോഷിക്കുന്നതെന്നുമാണ് കവി തിരിച്ചറിയുന്നത്.

ഉര്‍വ്വരതാ സങ്കല്‍പ്പങ്ങള്‍ എല്ലാ വസന്തോത്സവങ്ങള്‍ക്കു പിറകിലുമുണ്ടെങ്കിലും മനുഷ്യതുല്യതയെ ഓണംപോലെ അടയാളപ്പെടുത്തുന്ന മറ്റാഘോഷങ്ങള്‍ ഉണ്ടോ എന്നു സംശയം.

”അവകള്‍ കിനാവുകളെന്നാം ശാസ്ത്രം

കളവുകളെന്നാം ലോകചരിത്രം

ഇവയിലുമേറെ യഥാര്‍ത്ഥം ഞങ്ങടെ

ഹൃദയനിമന്ത്രിത സുന്ദരതത്ത്വം”

വെറും സങ്കല്‍പമാണെന്നറിഞ്ഞിട്ടും ഞങ്ങള്‍ ഇതിനെ ഹൃദയത്തോടു ചേര്‍ത്തു ബന്ധിച്ചിരിക്കുന്ന സുന്ദരതത്ത്വമാക്കി മാറ്റിയിരിക്കുന്നുവെന്നു കവി തിരിച്ചറിയുന്നുണ്ട്. ശാസ്ത്രാധ്യാപകനായിരുന്ന കവി സൗന്ദര്യത്തെ ശാസ്ത്രീയമായിത്തന്നെ അളന്നു സ്ഥാപിക്കുന്നത് എല്ലാ കവിതകളിലും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കാണാന്‍ കഴിയും.

അളവറ്റ മനുഷ്യത്വത്തിനു വേണ്ടിയുള്ള നിലവിളി വൈലോപ്പിള്ളിയുടെ മറ്റു കവിതകളിലെന്നപോലെ ഓണപ്പാട്ടുകാരിലും സര്‍വ്വത്ര തെളിഞ്ഞു കാണാം.

”പൃഥ്വിയിലന്നു മനുഷ്യര്‍ നടന്ന പ-

ദങ്ങളിലിപ്പൊഴധോമുഖ വാമനര്‍

ഇത്തിരിവട്ടം മാത്രം കാണ്മവര്‍

ഇത്തിരിവട്ടം ചിന്തിക്കുന്നവര്‍

മൂവടിമണ്ണിനിരന്നുകവന്നുവ-

ധിച്ചു നശിച്ചപ്പോ, രല്‍പസുഖത്തിന്‍

പാവകളിച്ചതു തല്ലിയുടച്ചുക-

രഞ്ഞുമയങ്ങീടുന്നോര്‍”

ഈ വരികളില്‍ കവിയുടെ ഭൂതകാല പ്രേമവും പുതുകാലത്തെ ചൊല്ലിയുള്ള വ്യാകുലതയും ഓണസങ്കല്‍പത്തിന്റെ വിശകലനവും കാണാം. ‘ദേവകള്‍ തന്‍ പരിഹാസം പോലെ’യെത്തുന്ന ഓണനിലാവിനെ വായിച്ചെടുക്കാന്‍ വൊലോപ്പിള്ളിക്കല്ലാതെ മറ്റൊരു കവിക്കു കഴിയുമെന്നു തോന്നുന്നില്ല. ‘സാനുതലങ്ങളിലൂടെ നിവര്‍ന്നു നടന്നുവരുന്ന തേജോരൂപം’ മാബലിയല്ല, മറിച്ച് മലയാളികളുടെ സ്വപ്‌നമാണ്. കവിയുടെ ആഗ്രഹംപോലെ ആ സ്വപ്‌നം വൈകാതെ സാക്ഷാത്കരിക്കാന്‍ മലയാളികള്‍ക്കു കഴിയുമെന്നു നമുക്ക് പ്രത്യാശിക്കാം.

(കവിയും തപസ്യ സംസ്ഥാന 

വൈസ് പ്രസിഡന്റുമാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

Kerala

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

India

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു
Kerala

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

Kerala

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.