കല്ലറ അജയന്‍

കല്ലറ അജയന്‍

ഹൃദയത്തില്‍ വെളിച്ചമില്ലാത്തവരോട്

ഹൃദയത്തില്‍ വെളിച്ചമില്ലാത്തവരോട്

കണ്ണീരെണ്ണയൊഴിച്ച ചെരാതിന്‍ മുന്നിലിരുന്നു നരച്ചെന്‍ ബാല്യം മണ്ണപ്പം ചുട്ടെന്നെയൊരുക്കിയ നന്മകളാകെയിരുണ്ടു കറുത്തു അമ്മ മുറത്തില്‍ കല്ലുവകഞ്ഞു പകുത്തൊരു കുത്തരി യോട്ടുകലത്തില്‍ നെഞ്ചില്‍ വീണു തിളച്ചമരുമ്പോള്‍ വാക്കുകള്‍ വന്നൊരു...

കഥയിലെ മുകുന്ദപര്‍വ്വം

കഥയിലെ മുകുന്ദപര്‍വ്വം

ആധുനികത അപ്രസക്തമായി തുടങ്ങിയപ്പോള്‍ അതില്‍ത്തന്നെ പിടിച്ചുതൂങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. മാജിക്കല്‍ റിയലിസം, ഉത്തരാധുനികത എന്നിവയുടെയൊക്കെ രചനാരീതികള്‍ പരീക്ഷിച്ചു നോക്കാന്‍ മുകുന്ദന്‍ തയ്യാറായി. അതൊക്കെ പുതിയ ചര്‍ച്ചകള്‍ക്കു വഴിതുറക്കുകയും...

മലയാളത്തിന്റെ മഹാവായനക്കാരന്‍

മലയാളത്തിന്റെ മഹാവായനക്കാരന്‍

വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ കൊണ്ട് സാഹിത്യരംഗത്തെ സജീവമാക്കിയ, ശത്രുക്കളെയും മിത്രങ്ങളെയും ഒരുപോലെ സമ്പാദിച്ച മലയാളത്തിന്റെ മഹാവായനക്കാരന്‍ എം. കൃഷ്ണന്‍ നായര്‍ക്ക് 100 വയസ്സ്

വാഗ്‌ദേവതയുടെ വീരഭടന്‍

വാഗ്‌ദേവതയുടെ വീരഭടന്‍

മലയാളിയുടെ സാംസ്‌കാരിക മനസ്സിനെ അടിമുടി ഉഴുതുമറിച്ച സി.വി. രാമന്‍പിള്ള ഓര്‍മ്മയായിട്ട് ഇന്ന് നൂറ് വര്‍ഷം പിന്നിടുന്നു. പ്രബുദ്ധ മലയാളി മറക്കരുതാത്ത എഴുത്തിലെ പ്രക്ഷോഭകാരിയെക്കുറിച്ച് ഒരു ഓര്‍മ്മപ്പെടുത്തല്‍

പഴംതമിഴ് പാട്ടിലെ ശ്രുതി മുറിഞ്ഞു

പഴംതമിഴ് പാട്ടിലെ ശ്രുതി മുറിഞ്ഞു

ഗാനരചനയുടെ പ്രൊഫഷണല്‍ സ്വഭാവത്തോടു യോജിച്ചുപോകാന്‍ കഴിയാത്തതുകൊണ്ട് പല പ്രമുഖ കവികളും ആ രംഗത്തു പരാജയപ്പെട്ടുപോകുന്നു. എന്നാല്‍ സംഗീത പരിചയമുള്ള ബിച്ചു അതിവേഗം ഈണത്തിനനുസരിച്ച് പാട്ടുകള്‍ സൃഷ്ടിച്ചിരുന്നു

മടുത്തു ഈ ബോധവത്കരണം

മടുത്തു ഈ ബോധവത്കരണം

പൊതുമേഖലാ പ്രണയംമൂലം തര്‍ന്നടിയുന്ന സമ്പദ് വ്യവസ്ഥ, വ്യാജ പരിസ്ഥിതിവാദികളുടെ ഇടപെടല്‍ മൂലം അപകടത്തിലായിരിക്കുന്ന അടിസ്ഥാന സൗകര്യ വികസനം. ഇങ്ങനെ എത്ര പറഞ്ഞാലും തീരാത്തതാണ് നവോത്ഥാന കേരളം പറഞ്ഞു...

2020 കടന്നുപോകുമ്പോള്‍

2020 കടന്നുപോകുമ്പോള്‍

ആത്മഭാഷണങ്ങളുടെ കവയിത്രിയായ ലൂയിസ് ഗ്ലൂക്കിന്റെ ഈ വര്‍ഷത്തെ നൊബേല്‍ സമ്മാന ലബ്ധി കൊവിഡില്‍ മുങ്ങിയതുകൊണ്ടാവണം തീരെ ചര്‍ച്ച ചെയ്യപ്പെടാതെ പോയി കേരളത്തില്‍. എം. കൃഷ്ണന്‍ നായര്‍ രംഗമൊഴിഞ്ഞതോടുകൂടി...

മാവേലിനാളുകള്‍ തിരിച്ചുവരട്ടെ…

നമ്മുടെ ഓണം

മതിമറന്നു പൂക്കള്‍ ചിരിക്കുന്ന ഈ ചിങ്ങമാസത്തെ മലയാളിക്കു മറക്കാന്‍ വയ്യ. രോഗാതുരമെങ്കിലും നമുക്ക് ഓണത്തെ സഹര്‍ഷം വരവേല്‍ക്കാം.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ശ്യാമപക്ഷം

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ശ്യാമപക്ഷം

മനുഷ്യസഹജമായ ദൗര്‍ബല്യങ്ങള്‍ രാമനെപ്പോലെ കൃഷ്ണനും ബാധകമാണ്. പക്ഷെ ഇതിഹാസത്തിലെ കൃഷ്ണന്‍ പാപബോധത്താല്‍ പരവശനല്ല. കസാന്‍ദ്‌സാക്കിസിന്റെ ക്രിസ്തു അനുഭവിക്കുന്ന അന്ത്യ പ്രലോഭനത്തെ കൃഷ്ണനു മുകളില്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇവിടെ കവി...

സര്‍ഗ്ഗശൂന്യതയുടെ ഒരുവര്‍ഷംകൂടി

സര്‍ഗ്ഗശൂന്യതയുടെ ഒരുവര്‍ഷംകൂടി

2019 പ്രതീക്ഷയ്ക്കു വക നല്‍കാതെ കടന്നുപോകുന്നു. പോയവര്‍ഷത്തെ സര്‍ഗശൂന്യതയെ അയവിറക്കുമ്പോള്‍ വന്ധ്യമായ ഓര്‍മകള്‍ നമുക്കു സമ്മാനിച്ചുകൊണ്ടു മുന്‍വര്‍ഷങ്ങളെപ്പോലെ തന്നെ മലയാളിക്ക് അഭിമാനിക്കാനൊന്നുമില്ലാതെ 2019-ഉം കടന്നുപോകുന്നു.  പ്രതിഭകള്‍ ചവിട്ടിത്താഴ്ത്തപ്പെടുകയും...

ഓണം എന്ന ആത്മീയാനുഭവം

വൈലോപ്പിള്ളിയുടെ ഓണസദ്യ

മലയാളിയുടെ വിശ്വാസങ്ങളിലും ആഘോഷങ്ങളിലും ബലി നിറഞ്ഞുനില്‍ക്കുന്നു. ബലി നിത്യമനോഹരമായ ഒരു സങ്കല്‍പം മാത്രമാണെന്നു തിരിച്ചറിഞ്ഞിട്ടും അതില്‍ ആണ്ടുമുങ്ങി അഭിരമിക്കുകയാണ് വൈലോപ്പിള്ളി കവിത; ഓണപ്പാട്ടുകാരിലൂടെ. ''പല ദേശത്തില്‍ പല ...

സഹ്യനേക്കാള്‍ തലപ്പൊക്കം

സഹ്യനേക്കാള്‍ തലപ്പൊക്കം

'സഹ്യനേക്കാള്‍ തലപ്പൊക്കം നിളയെക്കാളുമാര്‍ദ്രത' പി. കുഞ്ഞിരാമന്‍ നായരുടെ കാവ്യവ്യക്തിത്വത്തെ അടയാളപ്പെടുത്താനായി ആറ്റൂരെഴുതിയ വരികളാണിതെങ്കിലും ആറ്റൂരിനും ഇത് ചേരുന്നതുതന്നെ. 1930ല്‍ തുടങ്ങി 2019ല്‍ അവസാനിക്കുന്ന നവതിയോളം എത്തിനില്‍ക്കുന്ന ജീവിത...

പുതിയ വാര്‍ത്തകള്‍

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist