Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആമസോണ്‍ പഠിപ്പിക്കുന്ന പാഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2019, 01:53 am IST
in Editorial

ഭൂമിയുടെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആമസോണ്‍ മഴക്കാടുകളില്‍ പടരുന്ന തീ ബ്രസീലിന്റെ മാത്രം ആശങ്കയല്ല. ആ തീ പടരുന്നത് ഭൂമിയുടെ ഹൃദയത്തിലാണ്. പാരിസിലെ ജി 7 ഉച്ചകോടിയില്‍വരെ ഇക്കാര്യം ചര്‍ച്ചചെയ്യണമെന്ന നിര്‍ദേശവുമുണ്ടായി. ജൈവ വൈവിധ്യത്തിന്റെ വന്‍ കലവറയാണ് കത്തിയമരുന്നത്. അത് തുടങ്ങിയിട്ട് നാളുകുറച്ചായി. കുറേക്കാലം തുടരുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. അതിനെ നേരിടണമെങ്കില്‍ പ്രകൃതിതന്നെ കനിയണം. നീണ്ടുനില്‍ക്കുന്ന കനത്ത മഴക്കാലത്തിനു മാത്രമേ ആ തീ നിയന്ത്രിക്കാനാവൂ. വൈകിയാണെങ്കിലും രംഗത്തിറങ്ങിയ ബോല്‍സൊനാരോ പ്രസിഡന്റായുള്ള  ബ്രസീല്‍ സര്‍ക്കാരിന്റെ സന്നാഹങ്ങള്‍ക്ക് അതിനുള്ള കരുത്തില്ല.  

ഭൂമിയില്‍ ആകെയുള്ള പ്രാണവായുവിന്റെ അഞ്ചിലൊന്നും ഉത്പാദിപ്പിക്കപ്പെടുന്നത് ആമസോണില്‍ നിന്നാണ്. 55 ലക്ഷത്തോളം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന ഈ കാടുകളില്‍ പതിനായിരക്കണക്കിന് ഇനം വൃക്ഷങ്ങളും ചെടികളും ഉണ്ട്. ഇവ നശിക്കാതിരിക്കണമെങ്കില്‍ മഴ കനിയുകതന്നെ വേണം. തീ കാര്യമായി കത്തിപടര്‍ന്നിട്ടുള്ള മേഖലകളില്‍ ഉടനെയൊന്നും മഴ ലഭിക്കാന്‍ സാധ്യതയുമില്ല. കാടിന്റെ വിസ്തൃതിയും അവിടുത്തെ  ജൈവ വൈവിധ്യവും കണക്കിലെടുക്കുമ്പോള്‍ ഈ അഗ്നിബാധ അപകടകരം തന്നെ. 

ബ്രസീല്‍, പെറു, ഇക്വഡോര്‍, വെനസ്വേല, കൊളംമ്പിയ, സുരീനാം, ബൊളീവിയ, ഗയാന, ഫ്രഞ്ച് ഗയാന എന്നീ ഒമ്പത് രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന ആമസോണ്‍ കാടുകള്‍ക്ക് ഏകദേശം ഇന്ത്യയുടെ വലിപ്പം ഉണ്ടെന്നുപറയാം. ഇതുതന്നെയാണ് ഇന്ന് അവരെ കുഴക്കുന്നതും. വനനശീകരണവും ഭൂമികൈയേറ്റവും ആമസോണ്‍ മഴക്കാടുകളെയാകെ കുലുക്കിയതിന്റെ പ്രസ്തുത ഫലമാണിത്. ആമസോണ്‍ കാടുകള്‍ കത്തിനശിക്കുമ്പോള്‍ ഇതിനോടൊപ്പം രാഷ്‌ട്രീയവും ചൂടുപിടിക്കുന്നു. 

കാലാവസ്ഥാ വ്യതിയാനങ്ങളെ കണക്കിലെടുക്കാതെയുള്ള ബ്രസീലിന്റെ നയങ്ങളാണ് കാട്ടുതീ വര്‍ധിക്കാന്‍ കാരണമായതെന്ന് വിമര്‍ശനമുണ്ട്. ബോല്‍സൊനാരോ സര്‍ക്കാരിനെ മോശം രീതിയില്‍ ചിത്രീകരിക്കാനായി ചില ആക്ടിവിസ്റ്റുകള്‍ തീയിട്ടതാണെന്നും പ്രചരണമുണ്ട്. ഇത് വീണ്ടും ലോകത്തെയാകെ ചൊടിപ്പിച്ചു. രാഷ്‌ട്ര തലവന്മാര്‍ തമ്മിലുള്ള വാക്‌പോരിന്റെ വേദിയായി ആമസോണിനെ മാറ്റുന്നത് ആപത്താണ്. ഭരണകൂടവും കാലാവസ്ഥയും എന്തിന് മനുഷ്യരൊന്നടങ്കവും ഈ വിപത്തിന് കാരണക്കാരാകാം. ബ്രസീലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസേര്‍ച്ച് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ച മാത്രം 9500 ഇടങ്ങളില്‍ കാട്ടുതീ പടര്‍ന്നിട്ടുണ്ട്. കനത്ത വെയ്‌ലും വരണ്ട കാലാവസ്ഥയും തീ പടരാനുള്ള കാരണമായി വിലയിരുത്താം. തീ അണയ്‌ക്കുന്നതില്‍ തീര്‍ത്തും പരാജിതരുടെ രൂപത്തിലേക്ക് മാറിയ ബ്രീസീലിനെയോര്‍ത്ത് തികച്ചും ആകുലരാകുകയാണ് ലോകരാഷ്‌ട്രങ്ങള്‍. ഇവര്‍ക്കായി ഇപ്പോള്‍ പല രീതിയില്‍ സഹായഹസ്തം നീട്ടുകയാണ് പരിസ്ഥിതി സ്‌നേഹികളും വിദേശരാജ്യങ്ങളും. കാനഡ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ 27 മില്യണ്‍ ഡോളറും ജി7 രാജ്യങ്ങള്‍ ഇരുപത് മില്യണ്‍ ഡോളറും ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ ആമസോണ്‍ തങ്ങളെ തലകുനുപ്പിച്ചതിന്റെ നിരാശയില്‍ ബ്രസീല്‍ പ്രസിഡന്റ് ആദ്യം നിരസിച്ചെങ്കിലും ഇപ്പോള്‍ പലരില്‍നിന്നും സഹായം സ്വീകരിക്കാന്‍ സന്നദ്ധത കാട്ടിതുടങ്ങിയിട്ടുണ്ട്. വിമര്‍ശനങ്ങളുടെയും അഭിപ്രായ പ്രകടനങ്ങളുടെയും സമയമല്ല ഇപ്പോള്‍. കാരണങ്ങള്‍ പലതുണ്ടാകാം, ഇപ്പോള്‍ ലക്ഷ്യത്തിനാണ് പ്രാധാന്യം. ആമസോണ്‍ കാടുകളെ സംരക്ഷിക്കേണ്ടത് ലോകത്തിന്റെയാകെ കടമയാണ്. എന്തിന് ഇങ്ങേ അറ്റത്തുകിടക്കുന്ന കേരളത്തിനുപോലും ഇതില്‍നിന്ന് ഒരുപാട് പാഠം പഠിക്കാനുണ്ട്. വനനശീകരണത്തിന്റെ പ്രതികരണം മനസ്സിലാക്കാനുള്ള സമയമാണിത്. ആമസോണില്‍ സംഭവിച്ചത് ലോകത്തെവിടെയും  എന്തിന് കേരളത്തിലും നടക്കാം. അവിടെ സംഭവിച്ചത് ഇവിടെ സംഭവിക്കാതിരിക്കാന്‍ നാം ഒന്നിക്കേണ്ടിയിരിക്കുന്നു. അതിനായി നമുക്ക് കൊകോര്‍ക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

Kerala

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

Kerala

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

Kerala

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

India

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

പുതിയ വാര്‍ത്തകള്‍

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

‘വെറും 10ൽ താഴെ ക്രിസ്ത്യൻ കുടുംബം, ഹിന്ദുക്കൾ ആയിരത്തിലേറെ കുടുംബങ്ങൾ, അത്രയും വലിയ ക്രിസ്ത്യൻ പള്ളി മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പണിയുന്നതിൽ സംശയം’

ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്; ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ ചികിത്സാ സഹായം

കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും, കാവുകളും കുളങ്ങളും നവീകരിക്കാൻ 5 കോടി

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്; ഒറ്റനോട്ടത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.