Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പരമ്പര പിടിക്കാന്‍ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2019, 01:22 am IST
in Sports

കിങ്‌സ്റ്റണ്‍: ധോണിക്ക് പകരക്കാരനായി ടീമിലെത്തിയ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ഇനിയും ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. എന്നിരുന്നാലും വിന്‍ഡീസിനെതിരെ ഇന്ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെടാന്‍ സാധ്യതയില്ല. രണ്ട് മത്സരങ്ങളുടെ പരമ്പര തൂത്തുവാരാനായി കോഹ്‌ലിപ്പട ഇറങ്ങുകയാണ്. സബീന പാര്‍ക്കില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിന് കളി തുടങ്ങും.

ആദ്യ ടെസ്റ്റില്‍ 318 റണ്‍സ് വിജയം നേടിയ ഇന്ത്യ പരമ്പരയില്‍ 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്. ദുര്‍ബ്ബലരായ വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റിലും ഇന്ത്യ വിജയം ആഘോഷിക്കുമെന്ന് ഏതാണ്ടുറപ്പാണ്.

ഋഷഭ് പന്തിന്റെ ഫോം മാത്രമാണ് ഇന്ത്യയെ അലട്ടുന്നത്. വിന്‍ഡീസ് പര്യടനത്തിലെ ഇതുവരെ നടന്ന മത്സരങ്ങളില്‍ പന്തിന്റെ സ്‌കോര്‍ 0,4, 65 നോട്ടൗട്ട് , 20, 0, 24,7 എന്നിങ്ങനെയാണ്. പന്തിന് പകരം പരിചയ സമ്പന്നനായ കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ ഇറക്കണമെന്ന് പ്രമുഖര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ പന്തിനെ ഒഴിവാക്കാന്‍ സാധ്യതയില്ല. കാരണം വന്‍ വിജയം നേടിയ ടീമില്‍ മാറ്റം വരുത്താന്‍ ടീം മാനേജ്‌മെന്റ് തയ്യാറാകില്ല.

പരമ്പരയില്‍ ലീഡ് നേടിയ ഇന്ത്യ ലേശംപോലും സമ്മര്‍ദമില്ലാതെയാണ് കളിക്കാനിറങ്ങുന്നത്. പേസര്‍മാരായ ജസ്പ്രീത് ബുംറയും ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയുമൊക്കെ മിന്നുന്ന ഫോമിലാണ്. ആദ്യ ടെസ്റ്റില്‍ ബുംറ ആറു വിക്കറ്റും ശര്‍മ എട്ടു വിക്കറ്റും വീഴ്‌ത്തിയിരുന്നു.

ഇന്ത്യയുടെ മധ്യനിരയും ഫോമിലാണ്. ആദ്യ ടെസ്റ്റില്‍ കടുത്ത സമ്മര്‍ദ്ദത്തിലും സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും നേടിയ അജിങ്ക രഹാനെയാണ് മധ്യനിരയിലെ കരുത്ത്. ഹനുമ വിഹാരിയും രണ്ടാം ഇന്നിങ്ങ്‌സില്‍ തകര്‍ത്തുകളിച്ച് 93 റണ്‍സ് നേടി. മായങ്ക് അഗര്‍വാളും കെ.എല്‍. രാഹുലും തന്നെ ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യും . രോഹിത് ശര്‍മയ്‌ക്ക് ഇത്തവണയും പുറത്തിരിക്കേണ്ടിവരും.

വിന്‍ഡീസ് ടീം ദുര്‍ബ്ബലമാണ്. ഇന്ത്യക്കെതിരെ തിരിച്ചുവരാനുള്ള ശേഷിയൊന്നും അവര്‍ക്കില്ല. ആദ്യ ടെസ്റ്റില്‍ ഒരാള്‍ക്ക് പോലും അര്‍ധ സെഞ്ചുറി കുറിക്കാനായില്ല. യുവ താരങ്ങളായ ഷിംറോണ്‍ ഹെ്റ്റ്‌മെയറിനും  ഷായ് ഹോപ്പിനും അവസരത്തിനൊത്തുയരാനായില്ല.

ന്യൂബോള്‍ ബൗളര്‍മാരായ ഷാനോണ്‍ ഗബ്രീയേലും കെമര്‍ റോച്ചും തകര്‍ത്തെറിഞ്ഞു. പക്ഷെ മറ്റ് ബൗളര്‍മാരില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

Sports

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

Kerala

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

India

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.