Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ചെഹലിന്റെ ബോളിംഗില്‍ ദക്ഷിണാഫ്രിക്കയുടെ നട്ടെല്ല് തകര്‍ന്നു; കാര്യവട്ടത്ത് തകര്‍പ്പന്‍ ജയവുമായി ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2019, 08:56 pm IST
inSports

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യ എ യുടെ ആദ്യ കളിയില്‍ തകര്‍പ്പന്‍ വിജയം. 69 റണ്‍സിനാണ് ഇന്ത്യ എയുടെ വിജയം.  ഇന്ത്യ 47 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 327 റണ്‍സ്. ദക്ഷിണാഫ്രിക്ക 45 ഓവറില്‍ നേടിയത് 258. ഇതോടെ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. 10 ഓവറില്‍ 47 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ യുസ്വേന്ദ്ര ചെഹലാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. അക്‌സര്‍ പട്ടേലിന്റെ ഓള്‍റൗണ്ട് പ്രകടനം ഇന്ത്യയുടെ മല്‍സരത്തിന്റെ മാറ്റ്കൂട്ടി. അര്‍ധസെഞ്ചുറി നേടിയ അക്‌സര്‍ പട്ടേല്‍ രണ്ടു വിക്കറ്റ് നേടി.

കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ മഴമൂലം 47 ഓവറാക്കി മത്സരം ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ മുന്‍നിര അല്‍പം മങ്ങിയെങ്കിലും മധ്യനിര താരങ്ങളായ ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യ എയ്‌ക്ക് കരുത്തായത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ ടോപ് സ്‌കോററായ ദുബെ 60 പന്തില്‍ മൂന്നു ഫോറും ആറു സിക്‌സും സഹിതം 79 റണ്‍സോടെയും അക്‌സര്‍ പട്ടേല്‍ 36 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സും സഹിതം 60 റണ്‍സോടെയും പുറത്താകാതെ നിന്നു. 

ആറു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന നിലയില്‍നിന്ന്, പിരിയാത്ത ഏഴാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത സെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 68 പന്തു ക്രീസില്‍ നിന്ന ഇവരുടെ സഖ്യം 121 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. ഋതുരാജ് ഗെയ്‌ക്ക്വാദ് (16 പന്തില്‍ 10), ശുഭ്മാന്‍ ഗില്‍ (47 പന്തില്‍ 46), അന്‍മോല്‍പ്രീത് സിങ് (29 പന്തില്‍ 29), ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ (41 പന്തില്‍ 39), ഇഷാന്‍ കിഷന്‍ (32 പന്തില്‍ 37), ക്രുനാല്‍ പാണ്ഡ്യ (25 പന്തില്‍ 14) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം.

ബോളിംഗില്‍ ഇന്ത്യയ്‌ക്കായി യുസ്വേന്ദ്ര ചെഹല്‍ അഞ്ചും അക്‌സര്‍ പട്ടേല്‍ രണ്ടും വിക്കറ്റ് വീഴ്‌ത്തി. 10 ഓവറില്‍ 47 റണ്‍സ് വഴങ്ങിയാണ് ചെഹലിന്റെ അഞ്ചു വിക്കറ്റ് നേട്ടം. പട്ടേല്‍ എട്ട് ഓവറില്‍ 39 റണ്‍സ് വഴങ്ങിയാണ് രണ്ടു വിക്കറ്റെടുത്തത്. ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ദക്ഷിണാഫ്രിക്കന്‍ സീനിയര്‍ ടീം അംഗമായ റീസ ഹെന്‍ഡ്രിക്‌സ് സെഞ്ചുറി നേടിയെങ്കിലും ഇന്ത്യന്‍ വിജയം തടയാനായില്ല. 108 പന്തു നേരിട്ട ഹെന്‍ഡ്രിക്‌സ്, 12 ഫോറും ഒരു സിക്‌സും സഹിതം 110 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ഹെന്റിച്ച് ക്ലാസ്സനും കളിയില്‍ തിളങ്ങി. 43 പന്ത് നേരിട്ട ക്ലാസ്സന്‍, നാലു ഫോറും മൂന്നു സിക്‌സും സഹിതം 58 റണ്‍സെടുത്തു. 

ഓപ്പണര്‍ ജന്നേമാന്‍ മലാന്‍ (26 പന്തില്‍ 18), ഖയ സോന്‍ഡോ (37 പന്തില്‍ 30), ബ്യോണ്‍ ഫോര്‍ച്യൂണ്‍ (11) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. മാത്യു ബ്രെറ്റ്‌സ്‌ക് (ആറ്), ക്യാപ്റ്റന്‍ തെംബ ബാവ്മ (എട്ട്), ജോര്‍ജ് ലിന്‍ഡെ (0), ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് (രണ്ട്), ജൂനിയര്‍ ഡാല (ആറ്).

ദക്ഷിണാഫ്രിക്കയ്‌ക്കായി ലോകകപ്പ് താരം ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, ബ്യോണ്‍ ഫോര്‍ച്യൂണ്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. 10 ഓവറില്‍ 89 റണ്‍സ് വഴങ്ങിയാണ് ഹെന്‍ഡ്രക്‌സ് രണ്ടു വിക്കറ്റ് വീഴ്‌ത്തിയത്. ആന്റിച് നോര്‍ജ്, ജൂനിയര്‍ ഡാല എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. പരമ്പരയിലെ അവസാന രണ്ടു മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണുമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

Entertainment

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

New Release

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

Kerala

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യദ്രോഹികളാണെന്ന് രാജു പി നായർ പറഞ്ഞപ്പോൾ കേസില്ല ; ഇപ്പോൾ രാഹുലിനെതിരെ പറഞ്ഞപ്പോൾ കേസ്

Kerala

നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാർജ് 20 രൂപയാക്കണമെന്ന് ആവശ്യം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി തരുന്നതാണ് സർക്കാരിന് നല്ലത് ; ഡി വൈ എഫ് ഐയ്‌ക്കൊപ്പം ചേർന്ന് ഭീഷണിയുമായി സ്നേഹ

ശ്രീരാമന്റെ ആദർശങ്ങൾ പുതുതലമുറയിലേക്ക് പകരണം; സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും മൈഥിലി താക്കൂർ

‘ബൗളിംഗിലാണ് പിഴച്ചത്’; വെസ്റ്റ് ഇൻഡീസിനെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

അടുത്ത അദ്ധ്യയന വർഷത്തേുക്ക് യുപി സർക്കാർ 698 കോടി അനുവദിച്ചു

ഇസ്ലാമിലേക്ക് മാറിയാലും പിന്നാക്ക സംവരണം വേണമെന്ന് സ്റ്റാലിൻ: സുപ്രീം കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാരിനോട് ആവശ്യം

ട്രെയിൻ പാളം തെറ്റി, ബോഗികൾക്ക് തീപിടിച്ചു; ഷൊർണൂരിൽ പരിഭ്രാന്തി, ഒടുവിൽ സംഭവിച്ചത്!

ഈ ചിത്രങ്ങൾ കാണുക, സമരക്കാരുടെ ‘ഗാന്ധിയൻ’ മോഡൽ

തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡുകളിൽ വനിതകൾക്ക് സൗജന്യ ഫാഷൻ ഡിസൈനിങ്, കമ്പ്യൂട്ടർ പരിശീലനം; അപേക്ഷ ക്ഷണിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.