Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

യാത്രാദുരിതത്തില്‍ രണ്ടായിരം കുടുംബങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2019, 03:51 pm IST
in Local News

അടിമാലി: പ്രളയത്തെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പൂര്‍ണ്ണമായി തകര്‍ന്ന് റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ ഇപ്പോഴും ദുരിതത്തിലാണ് മാങ്കുളം ആറാം മൈല്‍, അമ്പതാം മൈല്‍ മേഖലയിലെ രണ്ടായിരത്തോളം വരുന്ന കുടുംബങ്ങളും രണ്ട് വനവാസി കുടികളും. റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നത് കോടികള്‍ ചിലവഴിക്കുന്നതിനൊപ്പം മാസങ്ങളും വേണ്ടിവവരും. 

ഇത്തവണത്തെ പ്രളയക്കെടുതില്‍ ഏറ്റവും കൂടുതല്‍ നാശ നഷ്ടം നേരിട്ടത് മാങ്കുളം ഗ്രാമ പഞ്ചായത്തിലാണ്. ഇതില്‍ ഏറ്റവും വലിയ പ്രതിസന്ധിയായി നില്‍ക്കുന്നത് മാങ്കുളത്തെ റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും. നല്ലതണ്ണിയാര്‍ കരകവിഞ്ഞതോടെ ആനക്കുളം റോഡില്‍ നിന്നും ആറാംമൈല്‍, അമ്പതാംമൈല്‍ മേഖലയിലേയ്‌ക്കുള്ള റോഡ് അരകിലോമീറ്ററോളം പൂര്‍ണ്ണമായി ഒലിച്ചുപോയി. ഇതോടെ ഈ മേഖലയിലെ രണ്ടായിരത്തോളം വരുന്ന കുടുംബങ്ങളും സിങ്കുകുടി, പാറക്കുടി, കള്ളക്കുട്ടികുടി തുടങ്ങിയ വനവാസി മേഖലകളും ഒറ്റപ്പെട്ടു. 

ഇതോടൊപ്പം തന്നെ റോഡിന്റെ നിരവധി ഇടങ്ങളില്‍ മണ്ണിടിച്ചിലില്‍ പൂര്‍ണ്ണമായി തകരുക കൂടി ചെയ്തതോടെ റോഡ് ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. വാഹനം പുറത്തേയ്‌ക്ക് എത്തിയ്‌ക്കാന്‍ കഴിയാത്തതിനാല്‍ ടാക്സി തൊഴിലാളികളും ഉപജീവന മാര്‍ഗം വഴിമുട്ടി പട്ടിണിയുടെ നടുവിലാണ്. ശക്തമായ മഴവെള്ളപ്പാച്ചിലില്‍ കവിതക്കാട് മേഖലയിലുള്ള നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമായ പാലം നല്ലതണ്ണിയാറിന്റെ കുത്തൊഴുക്കില്‍ ഒലിച്ച് പോയതോടെ സ്‌കൂള്‍ കുട്ടികളുടെ അടക്കം പഠനം മുടങ്ങുന്ന അവസ്ഥയിലാണുള്ളത്. 

നിലവില്‍ മേഖലയിലെ ആളുകള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിന് താല്‍ക്കാലികമായി നാട്ടുകാര്‍ ചേര്‍ന്ന് മണ്‍റോഡ് വെട്ടിയുണ്ടാക്കിയെങ്കിലും ഇതുവഴിയുള്ള യാത്രയും ദുഷ്‌കരമാണ്.  ഫോര്‍വീല്‍ ജീപ്പുകള്‍ മാത്രമാണ് ഇതുവഴി കടന്നുപോകുക. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാങ്കുളത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍
Main Article

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.