Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബന്ധനമില്ലാതെ കര്‍മയോഗികളാകുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2019, 03:00 am IST
inSamskriti

കര്‍മയോഗം

ജ്ഞാനയോഗമാണോ, കര്‍മയോഗമാണോ ശ്രേഷ്ഠം എന്ന അര്‍ജുനന്റെ ചോദ്യത്തിന് കൃഷ്ണന്‍ മറുപടി പറയുന്നു. ഈ ലോകത്തില്‍ അറിവു നേടി അറിവു നല്‍കുന്ന യജ്ഞമാണ് ജ്ഞാനയോഗികള്‍ ചെയ്യുന്നത്. ശാരീരികമായി അര്‍പ്പണ ഭാവത്തോടെ നിരന്തരമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരാണ് കര്‍മയോഗികള്‍. 

കര്‍മയോഗത്തിലൂടെയല്ലാതെ ജ്ഞാനയോഗത്തിലേക്കുള്ള പ്രവേശനം അസാധ്യമാണ്. ഈ പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളും നിരന്തരം കര്‍മനിരതമാണ്. കര്‍മേന്ദ്രിയങ്ങളെ ബലാല്‍ക്കാരമായി നിയന്ത്രിച്ച് മനസ്സിനെ നിയന്ത്രിക്കാതെയിരിക്കുന്നവന്‍ ശുദ്ധതട്ടിപ്പുകാരാണ്. എന്നാല്‍ ഇന്ദ്രിയങ്ങളെ മനസ്സു കൊണ്ട് നിയന്ത്രിച്ച്  അതാത് ഇന്ദ്രിയങ്ങളെ കര്‍മനിരതമാക്കുന്നതാണ് ഉത്തമം. അവനവന്‍ ചെയ്യേണ്ടതായ കര്‍മം ധര്‍മമായിട്ടാണ് കര്‍മയോഗികളനുഷ്ഠിക്കുന്നത്. യജ്ഞഭാവത്തോടെ ത്യാഗപൂര്‍ണമായി കര്‍മമനുഷ്ഠിക്കുമ്പോള്‍ കര്‍മത്തോടും കര്‍മഫലത്തോടും കര്‍മയോഗികള്‍ക്ക് ബന്ധനമുണ്ടാകുന്നില്ല. കര്‍മയോഗത്തിലൂടെ തന്നെയാണ് പ്രകൃതിയിലെ സര്‍വചരാചരങ്ങളും യജ്ഞഭാവത്തില്‍ കര്‍മനിരതമാകുന്നത്. 

യജ്ഞഭാവത്തിലുള്ളതും സമര്‍പ്പണ മനോഭാവത്തോടെയുള്ളതുമായ കര്‍മാനുഷ്ഠാനത്തിലൂടെ യോഗിക്ക് സര്‍വചൈതന്യവും പ്രകൃതിയും പ്രസാദിച്ചനുഗ്രഹിക്കുന്നു. പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങളും യജ്ഞഭാവത്തില്‍ ചാക്രികമായി നിരന്തരം തുടരുന്നു. ഈ ചക്രത്തിന്റെ, ഭ്രമണത്തിന്റെ ഭാഗമായി തീരുന്നതാണ് ധര്‍മം. അതാണ് ആത്മസംതൃപ്തിക്ക് കാരണഭൂതമായി തീരുന്നതും. ബന്ധം നിലനിര്‍ത്തുമ്പോഴും ബന്ധനമില്ലാതെ കര്‍മനിരതരാകുവാന്‍  കര്‍മയോഗിക്ക് സാധിക്കുന്നു. ജനകാദി മഹാരാജാക്കന്മാര്‍ പോലും രാജ്യഭരണം നടത്തിയത്, ബന്ധം നിലനിര്‍ത്തി ബന്ധനമില്ലാതെയാണ്. അതാണ് ശ്രേഷ്ഠന്മാരുടെ പന്ഥാവും. 

ഞാനും( ശ്രീകൃഷ്ണന്‍ ) പ്രകൃതിയും നിരന്തരം കര്‍മനിരതമാകുന്നത് യജ്ഞഭാവത്തിലുള്ള കര്‍മാനുഷ്ഠാനത്തിന് ഉത്തമമാതൃകയാണ്. സാധാരണക്കാര്‍ കര്‍മമനുഷ്ഠിക്കുന്നതു പോലെ തന്നെയായിരിക്കും കര്‍മയോഗിയും കര്‍മമനുഷ്ഠിക്കുന്നത്. സാധാരണക്കാര്‍ കര്‍മത്തില്‍ ബന്ധനസ്ഥരാണെങ്കില്‍ കര്‍മയോഗി ബന്ധിതനല്ലാ എന്ന വ്യത്യാസമേയുള്ളൂ. അതു കൊണ്ട്  നമ്മള്‍ കര്‍മയോഗികളാകണം. മറ്റൊരു മാര്‍ഗമുള്ളത് കൂടുതല്‍ എളുപ്പമാണ്. നാം ചെയ്യുന്ന അഥവാ അനുഷ്ഠിക്കുന്ന എല്ലാ കര്‍മങ്ങളും ഈശ്വരാര്‍പ്പണമായി അനുഷ്ഠിക്കണം. ഈ യുദ്ധം പോലും ഈശ്വരാര്‍പ്പണമായ യജ്ഞമായി മാറ്റുക. അതാണ് കര്‍മയോഗിക്കുത്തമം.     

                                                        (‘ഭഗവദ്ഗീതാസന്ദേശംനിത്യജീവിതത്തില്‍’എന്ന പുസ്തകത്തില്‍ നിന്ന്)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.