അനുഛേദം 370, 35എ തുടങ്ങിയവ എടുത്തുകളഞ്ഞതോടെ ജമ്മുകശ്മീരിന് ശാപമോക്ഷമായി. എത്രയെത്ര സഹോദരന്മാര്‍ ബലിദാനികളാകേണ്ടിവന്നു. ലക്ഷക്കണക്കിന് ജനങ്ങള്‍ ഭീഷണി ഭയന്ന് സ്വന്തം വീടും നാടും വിട്ട് പലായനം ചെയ്തു. ഈ രണ്ടുവകുപ്പുകള്‍ റദ്ദാക്കാന്‍ ധൈര്യം കാണിച്ച ഭാരതത്തിന്റെ ഭരണാധികാരികള്‍ക്ക് ഹൃദ്യമായ അഭിനന്ദനം.
















