Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ശ്രീകൃഷ്ണജയന്തി 23ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2019, 04:33 pm IST
in Local News

തൊടുപുഴ: ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്രദേവസ്വങ്ങളുടെയും ആഭിമുഖ്യത്തില്‍ 23ന് ശ്രീകൃഷ്ണ ജയന്തി-ബാലദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി 120 കേന്ദ്രങ്ങളില്‍ പതാക ദിനാഘോഷങ്ങളും വിവിധ കേന്ദ്രങ്ങളില്‍ ഗോപൂജ ചടങ്ങുകളും നടന്നു. 23ന് തൊടുപുഴയില്‍ 35ലധികം സ്ഥലങ്ങളില്‍ ഉറിയടിയും ശോഭായാത്രയും നടക്കും.

  കാരിക്കോട് ദേവീക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം, മുതലിയാര്‍മഠം ശ്രീമഹാദേവക്ഷേത്രം, മുതലക്കോടം ശ്രീമഹാദേവക്ഷേത്രം, ആരവല്ലിക്കാവ് ശ്രീഭഗവതി ക്ഷേത്രം, നെല്ലിക്കാവ് ശ്രീഭഗവതി ക്ഷേത്രം, മണക്കാട് ശ്രീനരസിംഹ സ്വാമിക്ഷേത്രം, കാഞ്ഞിരംപാറ, ഒളമറ്റം, മലങ്കര കാട്ടോലി, തെക്കുംഭാഗം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, കാപ്പിത്തോട്ടം, പുതുപ്പരിയാരം എന്നിവിടങ്ങളില്‍ നിന്നും തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയിലേക്ക് ശോഭായാത്ര നടക്കും. ശീകൃഷ്ണ-രാധാ വേഷധാരികളായ ബാലിക ബാലന്‍മാര്‍ തൊടുപുഴ നഗരത്തെ അമ്പാടിയാക്കി മാറ്റുന്ന മഹാശോഭായാത്ര വൈകിട്ട് 5 ന്കാരിക്കോട് ദേവീക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് നഗരം ചുറ്റി മണക്കാട് ജങ്ഷന്‍ വഴി 6.45ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയില്‍ പ്രവേശിക്കും.  തുടര്‍ന്ന് കൃഷ്ണതീര്‍ത്ഥം കല്യാണമണ്ഡപത്തില്‍ പ്രസാദവിതരണവും നടക്കും.

6.30ന് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ വിശേഷാല്‍ ദീപാരാധനയും 8 മണിക്ക് മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളും 9.00ന് തിരുവനന്തപുരം സുവര്‍ണ്ണ ക്ഷേത്രയുടെ ബാലെ – ‘അഗ്നി നക്ഷത്രം’ എന്നിവ നടക്കും. ശ്രീകൃഷ്ണ ജനനസമയമായ രാത്രി 12ന് വിശേഷാല്‍ പൂജകളും നടക്കും. 

മുട്ടം: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടം തയ്യക്കാവ് ദേവീക്ഷേത്രത്തില്‍ നിന്നും വൈകിട്ട് 4.30ന് നിശ്ചലദൃശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടു കൂടിയ ശോഭായാത്ര ആരംഭിച്ച് ടൗണ്‍ ചുറ്റി മുട്ടം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ സമാപിക്കും.

കോളപ്ര: ബാലഗോകുലങ്ങളുടെയും വിവിധ ക്ഷേത്ര ദേവസ്വങ്ങളുടെയും ആഭിമുഖ്യത്തില്‍ കോളപ്ര ചക്കുളത്തുകാവ് ശ്രീഉമാമഹേശ്വര ക്ഷേത്രത്തില്‍ നിന്നും കുടയത്തൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് മഹാശോഭായാത്ര നടത്തും.

അറക്കുളം: മണ്ഡലത്തിലെ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ മൂലമറ്റം ഗണപതി ക്ഷേത്രത്തില്‍ നിന്നും അറക്കുളം നെറ്റിക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ശോഭായാത്ര നടത്തും.

കാപ്പ്: കദളിക്കാട്, നെടുംപാറ മഹാദേവക്ഷേത്രം, മണിയന്തടം ശ്രീധര്‍മ്മശാസ്താക്ഷേത്രം, തലമറ്റം ശ്രീമഹാദേവക്ഷേത്രം, പനയക്കുന്ന് മാട്ടുപാറ എന്നിവിടങ്ങളില്‍ നിന്നും 4 മണിക്ക് ശോഭായാത്ര ആരംഭിച്ച് അച്ചന്‍കവല പൂണവത്ത്കാവ്, ചെറായിക്കല്‍ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭയാത്രയായി കാപ്പ്-കുറിഞ്ഞിലിക്കാട്ട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും.

വഴിത്തല: കൈപ്പിള്ളിക്കാവ് ദേവീക്ഷേത്രത്തില്‍ നിന്നും വഴിത്തല-പാറേക്കാവ് ദേവീക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ വഴിത്തല തൃക്കൈയില്‍ ശ്രീമഹാദേവക്ഷേത്രത്തില്‍ സമാപിക്കും.

പടി.കോടികുളം: പടി. കോടിക്കുളം ചന്ദ്രപ്പിള്ളിക്കാവ് ദേവീക്ഷേത്രം, ഏഴല്ലൂര്‍ ധര്‍മ്മശാസ്താക്ഷേത്രം, പാറപ്പുഴ മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ കുളത്തിങ്കല്‍ കവലയില്‍ സംഗമിച്ച് മഹാശോഭായാത്രയായി പടി. കോടിക്കുളം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. 

വണ്ണപ്പുറം പ്ലാന്റേഷന്‍ ഗുരുമന്ദിരത്തില്‍ നിന്നും, കാളിയാര്‍, ഒടിയപാറ, വെണ്‍മറ്റം, ദര്‍ഭത്തൊട്ടി, മുട്ടുകണ്ടം, ചീങ്കല്‍സിറ്റി, നിരപ്പുപാറ എന്നിവിടങ്ങളില്‍ നിന്നും 2 മണിക്ക് ശോഭായാത്ര ആരംഭിച്ച് 4 മണിക്ക് വണ്ണപ്പുറം ഗുരുമന്ദിരത്തില്‍ സംഗമിച്ച് കാഞ്ഞിരക്കാട്ട് ശ്രീമഹാദേവ ക്ഷേത്രം വഴി വണ്ണപ്പുറം തെക്കേച്ചിറ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കുകയും തുടര്‍ന്ന് ഉറിയടി, പ്രസാദവിതരണം, കുട്ടികളുടെ കലാമത്സരങ്ങള്‍ എന്നിവയും നടക്കും.

പുറപ്പുഴ: പുതുച്ചിറക്കാവ് ദേവീക്ഷേത്രത്തില്‍ നിന്നും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ശോഭായാത്ര തറവട്ടം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. പ്രസാദവിതരണവും വിശേഷാല്‍ ദീപാരാധനയും നടക്കും.

അരിക്കുഴ: ഇടാട്ടുകുന്ന് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ശോഭായാത്ര മൂഴിക്കല്‍കാവ് ദേവിക്ഷേത്രം വഴി കൊട്ടാറ്റ് വിഷ്ണുവണ്ണവര്‍ മഹാദേവക്ഷേത്രത്തില്‍ സമാപിക്കും.

ഉടുമ്പന്നൂര്‍: ഉടുമ്പന്നൂര്‍, ഇടമറുക്, പാറേക്കാവ് ദേവീക്ഷേത്രം, അമയപ്ര ശ്രീമഹാദേവക്ഷേത്രം, തട്ടക്കുഴ ശ്രീമഹാദേവ ധര്‍മ്മശാസ്താ ക്ഷേത്രം, മലയിഞ്ചി പാറയില്‍ ക്ഷേത്രം, എന്നിവിടങ്ങളില്‍നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ 5 മണിക്ക് ഉടുമ്പന്നൂര്‍ തൃക്കയില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് പ്രസാദ വിതരണവും ഉറിയടിയും വിവിധ മത്സര പരിപാടികളുടെ സമ്മാനദാനവും സാംസ്‌കാരിക സമ്മേളനവും നടക്കും.

ഏഴല്ലൂര്‍: പ്ലാന്റേഷന്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ നിന്നും മലയിന്‍കാവ് ഭഗവതിക്ഷേത്രം, പൈയ്യാവ് ഹനുമാന്‍ ക്ഷേത്രം, പ്ലാന്റേഷന്‍ ശ്രീഭുവനേശ്വരി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ഉമാമഹേശ്വര ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്ര ദേവസ്വങ്ങളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ശോഭായാത്രകള്‍ 6.30ന് കലൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് വിശേഷാല്‍ ദീപാരാധന, ഉറിയടി, അന്നദാനം എന്നിവയും നടക്കും. 

കുമാരമംഗലം: വള്ളിയാനിക്കാട്ട് ശ്രീഭഗവതി ക്ഷേത്രത്തില്‍ നിന്നും പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് മഹാശോഭായാത്രയും ഉറിയടിയും പ്രസാദവിതരണവും നടക്കും.

കോലാനി: ചുങ്കം, പാറക്കടവ്, നടുക്കണ്ടം, അഞ്ചപ്പാറ എന്നിവിടങ്ങളില്‍ നിന്നും ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ 4 മണിക്ക് ശോഭായാത്ര ആരംഭിച്ച് കോലാനി ജങ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് വിശേഷാല്‍ ദീപാരാധനയും പ്രസാദ വിതരണവും നടക്കും. ആഘോഷങ്ങളുടെ ഭാഗമായി ഉറിയടിയും കുട്ടികളുടെ വിവിധ മത്സരങ്ങളും നടക്കുമെന്ന് ബാലഗോകുലം തൊടുപുഴ താലൂക്ക് സമിതി സെക്രട്ടറി അറിയിച്ചു.

അടിമാലി: ആനച്ചാല്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി രാവിലെ 10ന് ആല്‍ത്തറ ജങ്ഷനില്‍ നിന്നും ശോഭയാത്ര ആരംഭിക്കും. ശോഭയാത്രയ്‌ക്ക് അകമ്പടിയായി വാദ്യലോഷങ്ങളും, നിശ്ചല ദൃശ്യങ്ങളും ഉണ്ടാകും. ശോഭയാത്ര ശ്രീഅയ്യപ്പസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. ഉറിയടിക്ക് ശേഷം പ്രസാദ ഊട്ടും നടക്കും. 

ആയിരമേക്കര്‍: കല്ലമ്പലം ദേവീക്ഷേത്രത്തിന്റെയും, ശിവജി ബാലഗോകുലത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ രാവിലെ 9.30ന് കല്ലമ്പലം ദേവീക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര 200 ഏക്കര്‍ മഹാദേവ ക്ഷേത്രസന്നിധിയിലെത്തും. പിന്നീട് ആയിരമേക്കര്‍ കൈവല്യാനന്ദപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്തി പ്രദക്ഷിണം ചെയ്ത് തിരികെ കല്ലമ്പലം ദേവീക്ഷേത്രത്തിലെത്തുമെന്ന് ആഘോഷ കമ്മിറ്റി പ്രസിഡന്റ് എന്‍.പി. അജി, സെക്രട്ടറി ബിനു പി.കെ. രക്ഷാധികാരി കെ.കെ. പരമേശ്വരന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.