Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

വേദസാരസംഗ്രഹമായ ജ്ഞാനോപദേശം

സ്വാമി സുകുമാരാനന്ദbyസ്വാമി സുകുമാരാനന്ദ
Aug 20, 2019, 09:12 pm IST
inSamskriti

ഉപാധികളില്‍ നിന്നും വേറിട്ട് നിര്‍മ്മലനും പരമാത്മാവുമാണ് ഞാന്‍ എന്ന് അനുഭവിക്കാന്‍ കഴിയും. ഇപ്രകാരം സദാ പരമാത്മാവിനെത്തന്നെ ധ്യാനിക്കുന്നതുകൊണ്ട് ആത്മനനന്ദംകൊണ്ട് സന്തുഷ്ടനായി മറ്റെല്ലാം മറക്കുന്നതുകൊണ്ട് നിത്യാനന്ദം അനുഭവിച്ച് ജീവന്മുക്തനായിക്കഴിയുന്നു. അയാള്‍ ജലമില്ലാത്ത സമുദ്രംപോലെയാണ്. ഇങ്ങനെ സമാധിയോഗം ശീലിച്ച് സര്‍വഇന്ദ്രിയങ്ങളില്‍ നിന്നും നിവര്‍ത്തിച്ച് കാമക്രോധാദി ശത്രുക്കളെ ജയിച്ചിരിക്കുന്ന മനുഷ്യന്‍ എപ്പോഴും എന്നെ കണ്ടുകൊണ്ടിരിക്കുന്നു. അവസാനം അവന്‍ എന്നില്‍ ലയിച്ചുചേരുന്നു. 

തുടക്കം മുതല്‍ ഒടുക്കംവരെ സംസാരം ദുഃഖത്തിനു കാരണമാണ്. അതിനാല്‍ എല്ലാവിധ കര്‍മ്മങ്ങളേയും ഉപേക്ഷിക്കണം. സമസ്താത്മാവായ എന്നെ ഭജിക്കുക.  സമുദ്രത്തിലെ ജലവും പാലിലെ പാലും ആകാശത്തിലെ ആകാശവും വായുവിലെ വായുവും വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തതുപോലെ എന്നില്‍ നിന്നും ആത്മാവ് വേറിട്ടിരിക്കുന്നില്ല എന്നറിഞ്ഞാല്‍  എല്ലാം ഞാന്‍ തന്നെയായിത്തീരുന്നു. ഇക്കാണുന്നതെല്ലാം ഞാന്‍ തന്നെയാണെന്ന ബോധം ഉണ്ടാകാതിരിക്കുന്നതുവരെ എത്രയും ശ്രദ്ധയോടെ എന്നെ ആശ്രയിച്ചുകൊണ്ടിരിക്കുന്നവന് രാപ്പകല്‍ എന്നെ ഹൃദയത്തില്‍ ദര്‍ശിക്കാന്‍ കഴിയുന്നു. 

ഹേ പ്രിയസഹോദരാ, ഞാന്‍ നിനക്കുപദേശിച്ചുതന്ന ഈ ജ്ഞാനം അത്യന്തം രഹസ്യവും വേദസാരസംഗ്രഹവുമാണെന്ന് നീ അറിയുക. അങ്ങനെ അറിയുന്നവന്‍ എല്ലാവിധ പാപങ്ങളില്‍ നിന്നും മോചിതനാകുന്നു. ഹേ ലക്ഷ്മണാ ഇക്കാണപ്പെടുന്ന ലോകം മായയാണെന്നുറച്ച് എല്ലാറ്റിനെയും മനസ്സുകൊണ്ട് ത്യജിക്കുക. എപ്പോഴും എന്നെ ധ്യാനിച്ച് മനശ്ശുദ്ധി വരുത്തുക. ആനന്ദമയനായി സുഖിയായരിക്കുക. ഇപ്രാകരം ഗുണാതീതനായി ആര് ഇരിക്കുന്നുവോ അവന്‍ ഞാന്‍ തന്നെയായിത്തീരും. അവന്‍ തന്റെ പാദങ്ങളിലെ പൊടികൊണ്ട് ലോകത്തെയും പരിശുദ്ധമാക്കുന്നു. ഈ രാമഗീത പഠിക്കുന്നവന് എന്നില്‍ ഭക്തിയുണ്ടായി എന്റെ സാമീപ്യമുക്തി ലഭിക്കും. 

ലവകുശന്മാരുടെ രാമായണ പഠനം 

വാല്‍മീകിയുടെ ആശ്രമത്തില്‍ വളരുന്ന ശ്രീരാമപുത്രന്മാരായ ലവനും കുശനും വേദാന്തത്തില്‍ താല്പര്യമുണ്ടായി. ലവന് ആത്മോപദേശം നല്‍കി. മഹര്‍ഷി താന്‍ രചിച്ച രാമായണം മുഴുവന്‍ അവരെ പഠിപ്പിച്ചു. അശ്വിനികുമാരന്മാരെപ്പോലെ അതിസുന്ദരന്മാരായ ലവനും കുശനും ആ രാമായണത്തെ വീണവായിച്ച് അതിന്റെ സ്വരസഹിതം വനത്തിലെങ്ങും പാടിക്കൊണ്ടു നടന്നു. അവിടെയുള്ള മുനിമാരെല്ലാം അവരുടെ മധുരസ്വരത്തേയും ആലാപനത്തെയും അത്യന്തം കീര്‍ത്തിച്ചു. ഗന്ധര്‍വ്വന്മാര്‍ക്കു തുല്യരാണ് ഈ കുട്ടികള്‍ എന്ന് അവര്‍ പറഞ്ഞു. 

സംസാരബന്ധനവും ജീവന്‍മുക്തിയും – 

കുശനുള്ള ഉപദേശം

ഒരുനാള്‍ ഏകാന്തതയില്‍ ഇരുന്ന വാല്‍മീകിമുനിയുടെ അടുത്തേക്ക് ചെന്നിട്ട് കുശന്‍ ഇപ്രകാരം ചോദിച്ചു. ഭഗവാനേ, ജീവന് ഈ സംസാരബന്ധനം എങ്ങനെയുണ്ടായിയെന്ന് എനിക്കു പറഞ്ഞുതരണം. ഈ സംസാരത്തില്‍ നിന്നും എങ്ങനെ മോചനം പ്രാപിക്കാം എന്നും എനിക്കു വിശദമാക്കിത്തരണം. അതുകേട്ട് സന്തുഷ്ടനായ വാല്‍മീകി പറഞ്ഞു. (ഉത്തരകാണ്ഡം- സര്‍ഗ്ഗം 6- ശ്ലോ. 40 മുതല്‍ 56 

ശ്രുണു വക്ഷ്യാമി തേ സര്‍വം 

സംക്ഷേപാദ് ബന്ധമോക്ഷയോഃ

സ്വരൂപം സാധനം ചാപി 

മത്തഃ ശ്രുത്വാ യഥോദിതം

തഥൈവാചര ഭദ്രം തേ 

ജീവന്മുക്തോ ഭവിഷ്യസി

ദേഹ ഏവ മഹാഗേഹമ

നദേഹസ്യ ചിദാത്മനഃ

ഹേ കുഞ്ഞേ കേള്‍ക്കൂ, ഞാന്‍ നിന്നോട് ബന്ധമോക്ഷങ്ങളുടെ സ്വരൂപത്തെപ്പറ്റി സംക്ഷേപിച്ചു പറഞ്ഞുതരാം. ഇപ്പറയുന്നത് കേട്ട് നീ യഥോചിതം ആചരിച്ചാല്‍തീര്‍ച്ചയായും ജീവന്മുക്തനായി ഭവിക്കും. ദേഹഹീനനും ചേതനനുമായ ആത്മാവിന് ഈ ദേഹംതന്നെ വലിയൊരു ഭാരിച്ച ഗൃഹമാണ്. 

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

Entertainment

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

India

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

Kerala

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

Kerala

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യദ്രോഹികളാണെന്ന് രാജു പി നായർ പറഞ്ഞപ്പോൾ കേസില്ല ; ഇപ്പോൾ രാഹുലിനെതിരെ പറഞ്ഞപ്പോൾ കേസ്

നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാർജ് 20 രൂപയാക്കണമെന്ന് ആവശ്യം

ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി തരുന്നതാണ് സർക്കാരിന് നല്ലത് ; ഡി വൈ എഫ് ഐയ്‌ക്കൊപ്പം ചേർന്ന് ഭീഷണിയുമായി സ്നേഹ

ശ്രീരാമന്റെ ആദർശങ്ങൾ പുതുതലമുറയിലേക്ക് പകരണം; സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും മൈഥിലി താക്കൂർ

‘ബൗളിംഗിലാണ് പിഴച്ചത്’; വെസ്റ്റ് ഇൻഡീസിനെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.