Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുശിഷ്യബന്ധവും മന്ത്രസാധനയും

എം. ടി. വിശ്വനാഥന്‍ ശ്രേഷ്ഠാചാരസഭbyഎം. ടി. വിശ്വനാഥന്‍ ശ്രേഷ്ഠാചാരസഭ
Aug 20, 2019, 08:45 pm IST
inSamskriti

യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം എന്നീ ഘട്ടങ്ങള്‍ കടന്നെത്തുന്നവര്‍ക്കാണ് ഗുരു മന്ത്രദീക്ഷ നല്‍കുന്നത്. അപ്പോഴേ അയാള്‍ ധ്യാനാവസ്ഥയില്‍ എത്തിച്ചേരൂ എന്നാണ് ഭാരതീയ മതം.  പ്രത്യാഹാരത്തിനു ശേഷം ‘ധാരണ’  എന്നതാണു ചിട്ട. അതായത് മന്ത്രസാധന തുടങ്ങിയാല്‍ ഒരാളുടെ വ്യക്തിത്വം വികസിക്കും. അസംസ്‌കൃതനായ ഒരു സാധാരണ വ്യക്തിയുടെ ഉള്ളില്‍ കുറെ നല്ല ഗുണങ്ങളും ചീത്തഗുണങ്ങളുമുണ്ട്. കുറെ അനുലോമ ചൈതന്യവും പ്രതിലോമചൈതന്യവുമുണ്ട്.  അതാണ് ഒരു സാമാന്യ വ്യക്തി. അപ്പോള്‍ അയാളുടെ വ്യക്തിത്വം വികസിക്കുമ്പോള്‍ എന്താണുണ്ടാവുക?  ഇതല്ലൊമങ്ങ് വികസിക്കും. ആദ്യം അയാളുടെ ഉള്ളിലെ പ്രതിലോമ ചൈതന്യം പുറത്തു വരും. ദേഷ്യവും കാമവും പുറത്തുവരും. ഏറെ ക്ലേശകരമാണിത്. അതുകൊണ്ട് പണ്ടു കാലങ്ങളില്‍ യമനിയമാസന പ്രാണായാമ പ്രത്യാഹാരം കഴിഞ്ഞ് ധാരണയിലെത്തിയെന്ന് ഗുരുവിന് ബോധ്യമായെങ്കിലേ മന്ത്രസാധന കൊടുത്തിരുന്നുള്ളൂ. 

ഇന്നത്തെ കാലത്ത് ഇത് പ്രായോഗികമല്ല. ഇതെല്ലാം നിലനില്‍ക്കേണ്ടെ? മുന്നോട്ടു  പോകേണ്ടെ? സമൂഹം മുമ്പോട്ടു നീങ്ങേണ്ടെ? അപ്പോള്‍ ഗുരുനാഥന്‍ ആപത്ധര്‍മം എന്ന നിലയ്‌ക്ക് ശിഷ്യന് ദീക്ഷ നല്‍കും. അപ്പോള്‍ പറയുന്ന കര്‍മം എന്താണെന്നു വെച്ചാല്‍ പഞ്ചാക്ഷരി ജപിക്കുവാന്‍ പറയും. പഞ്ചാക്ഷരം സിദ്ധി വരുത്തിയാല്‍ അയാളുടെ പാപം തീരും. പാപം ഉള്ളതു കൊണ്ടാണല്ലോ ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാകുന്നത്? ചിത്തശുദ്ധി ഉണ്ടാവും. അതുകൊണ്ട് ഈ കാലഘട്ടത്തില്‍ പഞ്ചാക്ഷരം സാധന ചെയ്ത് ജപിച്ച് സിദ്ധി വന്നവര്‍ക്കാണ് മന്ത്രദീക്ഷ കൊടുക്കേണ്ടത്. അപ്പോള്‍ അയാള്‍ക്ക് ചിത്തശുദ്ധി വരും. ചിത്തശുദ്ധി ഉണ്ടെങ്കില്‍ പ്രശ്‌നം തീര്‍ന്നു. പ്രത്യാഹാരം ഉണ്ടാവും. അയാളിലെ പ്രതിലോമ ചൈതന്യം മുഴുവനും നശിച്ചു പോവും. 

ചിത്തശുദ്ധി വന്നാല്‍ ഗുരുനാഥന്റെ കൂടെ ജീവിക്കുക. അപ്പോള്‍ അയാളുടെ ‘ഈഗോ’ കുറയും. അയാളുടെ ഓരോ ദുര്‍വികാരങ്ങളും ദുര്‍വിചാരങ്ങളും ഗുരുനാഥന്‍ അടിച്ചമര്‍ത്തും. അതുള്‍ക്കൊള്ളാനുള്ള കഴിവ് ശിഷ്യന് വേണം. അവിടെ നിന്ന് ഉയരാന്‍ ശിഷ്യന് കഴിയണം. അധ്യാപക, വിദ്യാര്‍ഥി ബന്ധമല്ല, ഗുരുശിഷ്യബന്ധത്തിനുള്ളത്. ഒരാത്മബന്ധമാണ്. അപ്പോള്‍ ഗുരു ദൂരെ ഇരുന്നാല്‍ പോലും ശിഷ്യന് അടികിട്ടും. അങ്ങനെ വളരും. അങ്ങനെയുള്ള ‘ബന്ധ’ ങ്ങളിലൂടെ വളര്‍ന്ന് വ്യക്തി( ശിഷ്യന്‍)  വികാസം പ്രാപിക്കും. ഈ കാലഘട്ടത്തില്‍ യമ, നിയമാസന, പ്രാണായാമ ഘട്ടങ്ങള്‍ കഴിഞ്ഞ ആളുകളെ കിട്ടാനില്ല. ഈ കാലഘട്ടത്തില്‍ അത് പ്രായോഗികവുമല്ല. 

ജനസാമാന്യത്തില്‍ ചില വ്യക്തികള്‍ക്ക് പറ്റിയേക്കാം. പക്ഷേ സമൂഹത്തില്‍ പറ്റില്ല. സമൂഹം മുന്‍പോട്ടു പോവേണ്ടെ?  അതു കൊണ്ട്  ഇങ്ങനെ ചെയ്യുന്നു. ഒന്നുകില്‍ പഞ്ചാക്ഷരം ജപിച്ച്  ചിത്തശുദ്ധി വരുത്തുക. അല്ലെങ്കില്‍ ഗുരുനാഥന്റെ ശിക്ഷണത്തില്‍ വളരാന്‍ തയ്യാറാവണം. സ്വാഭാവികമായും വളര്‍ച്ച എളുപ്പമാണ്. പക്ഷേ ഗുരുവായി അംഗീകരിക്കണം. സ്വാര്‍ഥതയില്ലാത്ത ശിഷ്യന്മാരും വേണം എന്നു മാത്രം. വ്യക്തിത്വം വികസിക്കുന്ന സമയത്ത് പിന്നീട് കുഴപ്പങ്ങള്‍ ഉണ്ടാവില്ല. അല്ലെങ്കില്‍ പ്രതിലോമ ചൈതന്യം പുറത്തേക്ക് വരും. (പഞ്ചാക്ഷരം ജപിച്ച് ചിത്തശുദ്ധി വരുത്തിയില്ലെങ്കില്‍)   

 (അവസാനിച്ചു)                                                                                                                                                                  9447114335

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

Bollywood

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

Kerala

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

World

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

India

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.