Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ശ്രീകൃഷ്ണ ജയന്തിയുടെ വരവറിയിച്ച് പതാകദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2019, 04:46 pm IST
in Local News

കോട്ടയം: ശ്രീകൃഷ്ണ ജയന്തിയുടെ വരവറിയിച്ച് ജില്ലയിലെങ്ങും പതാകദിനം കൊണ്ടാടി. ജില്ലയില്‍ 1800 കേന്ദ്രങ്ങളില്‍് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി. കോട്ടയം സെന്‍ട്രല്‍ ജങ്ഷനില്‍ സംസ്ഥാന പൊതു കാര്യദര്‍ശി കെ.എന്‍. സജികുമാര്‍ പതാക ഉയര്‍ത്തി.

പ്രഭാതഭേരി മുഴക്കിയും നഗരപ്രദിക്ഷണം നടത്തിയുമാണ് വിവിധ സ്ഥലങ്ങളില്‍ പതാക ഉയര്‍ത്തിയത്.  സെന്‍ട്രല്‍ ജങ്ഷനില്‍ നിന്നും നാമജപത്തോടെ തിരുനക്കര മഹാദേവക്ഷേത്രത്തില്‍ എത്തി. തുടര്‍ന്ന് സ്വാഗത സംഘം ചെയര്‍മാന്‍ പ്രൊഫ: മാടവന ബാലകൃഷ്ണപിള്ള ടെമ്പിള്‍ കോര്‍ണറില്‍ പതാക ഉയര്‍ത്തി. ക്ഷേത്ര മൈതാനത്ത് ഗോമാതാ പൂജ നടന്നു. ആഘോഷ പരിപാടികള്‍ക്ക് സ്വാഗത സംഘം ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി ,സുമേഷ് രാജന്‍, ബിനീഷ് അമ്പലക്കടവ്, മേഖല കാര്യദര്‍ശി പി.സി. ഗിരീഷ് കുമാര്‍ ജില്ലാ കാര്യദര്‍ശി പ്രതീഷ് മോഹന്‍, സംഘടനാ കാര്യദര്‍ശി മനുകൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.

ഏറ്റുമാനൂര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതാക ഉയര്‍ത്തി. സെന്‍ട്രല്‍ ജങ്ഷനില്‍ ആഘോഷ സമിതി രക്ഷാധികാരിയും നഗരസഭ അംഗവുമായ അനീഷ്.വി.നാഥ് പതാക ഉയര്‍ത്തി. വിവിധ സ്ഥലങ്ങളിലെ പതാക ഉയര്‍ത്തലിന് കൗണ്‍സിലര്‍മാരായ പുഷ്പലത , ഉഷാസുരേഷ്, അഖില്‍ രാജ്, അനീഷ് മോഹന്‍, വിഷ്ണുപ്രസാദ്, ശരത് മോഹന്‍, അനന്തു,അനന്തകൃഷ്ണന്‍ ,നിധിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര സന്നിധിയില്‍ ഗോപൂജയും നടന്നു. ഉറിയടിക്കുള്ള ഉറികള്‍ കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായസഭ സംസ്ഥാന സമിതി അംഗം പുന്നത്തറ വേണു, ഏറ്റുമാനൂര്‍ ശാഖാ പ്രസിഡന്റ് ബിനീഷ് ജനാര്‍ദ്ദനന്‍ എന്നിവരില്‍ നിന്ന്  മാരിയമ്മന്‍ക്കോവില്‍ മേല്‍ശാന്തി ശ്രീകുമാര്‍ നമ്പൂതിരി ഏറ്റുവാങ്ങി.

 വെള്ളൂര്‍: പാമ്പാടി വെളളൂരില്‍ ശ്രീശങ്കര ബാലഗോകുലത്തിന്റെയും ശ്രീകൃഷ്ണജയന്തി ആഘോഷസമിതിയുടെയും നേതൃത്വത്തില്‍ വിളംബര ഘോഷയാത്രയുടെ അകമ്പടിയോടെ വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. സ്വാഗതസംഘം ഉപാധ്യക്ഷന്‍ എം.ജി. ശശിധരന്‍ നായര്‍, ജനറല്‍  കണ്‍വീനര്‍ രതീഷ് നാരായണന്‍, ശ്രീശങ്കര ബാലഗോകുലം രക്ഷാധികാരി സുഷമ രാജേഷ് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. സ്വാഗതസംഘം ഭാരവാഹികളായ രതീഷ്.പി.എസ്, അഖില്‍ മോഹന്‍, ബി.കൃഷ്ണകുമാര്‍, പ്രജിത്.ബി.നായര്‍, രഞ്ജിത്.ആര്‍. നായര്‍, ശശികുമാര്‍, കെ.എസ. അനന്തകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.