Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കശ്മീര്‍ വിഷയത്തില്‍ ഒറ്റപ്പെട്ട് പാക്കിസ്ഥാന്‍; ഇന്ത്യയ്‌ക്കെതിരെ ചൈന പോലും പിന്തുണ നല്‍കില്ലെന്ന് ഭയന്ന് പാക്കിസ്ഥാന്‍, മുസ്ലിം രാഷ്‌ട്രങ്ങളുടേയും പിന്തുണ ഇന്ത്യയ്‌ക്കു തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2019, 01:37 pm IST
in World

ന്യൂദല്‍ഹി : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് അന്താരാഷ്‌ട്ര ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആരും പിന്തുണയ്‌ക്കില്ലാതെ പാക്കിസ്ഥാന്‍. കശ്മീരിന് സ്വയംഭരണ പദവി നല്‍കുന്ന ആര്‍ട്ടിക്കില്‍ 370 റദ്ദാക്കി കേന്ദ്രം ഭരണം ഏര്‍പ്പെടുത്തിയതില്‍ പാക്കിസ്ഥാന്‍ ഒഴികെയുള്ള രാജ്യങ്ങള്‍ ഇന്ത്യയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. 

അതിനിടയിലാണ് പാക്കിസ്ഥാന് ഇതിനെതിരെ ലോക രാഷ്‌ട്രങ്ങളുടെ സഹായം തേടി രംഗതെത്തിയിരിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ തങ്ങളെ സഹായിക്കണമെന്നും കശ്മീരികള്‍ കൊല്ലപ്പെടാന്‍ സാധ്യത ഉണ്ടെന്നും, അവര്‍ ഗുരുതരമായ അപകടത്തിലാണെന്നുമാണ് പാക്കിസ്ഥാന്‍ ലോക രാഷ്‌ട്രങ്ങളെ അറിയിച്ചിരിക്കുന്നത്. ഇന്ത്യ പാക്കിസ്ഥാനെതിരെ സൈന്യത്തെ ഉപയോഗിച്ചാല്‍ പ്രതിരോധത്തിന്റെ ഭാഗമായി തിരിച്ചടിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്‌ട്ര പിന്തുണ നേടുക എളുപ്പമല്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇസ്ലാമികളുള്‍പ്പെടെയുള്ള കോടിക്കണക്കിന് ജനതയുടെ മുഖ്യ വാണിജ്യ കേന്ദ്രമാണ് ഇന്ത്യ. അതിനാല്‍ വിദേശരാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്‌ക്കായിരിക്കുമെന്നാണ് ഖുറേഷി വ്യക്തമാക്കിയത്. 

മറ്റു രാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടു പോകുമെന്ന് ഭയത്തില്‍ യുഎന്നിന് കത്തെഴുതിയെങ്കിലും സമിതിയില്‍ ചൈന പിന്തുണച്ചേക്കുമെന്ന നേരിയ പ്രതീക്ഷ മാത്രമാണ് പാക്കിസ്ഥാനുള്ളത്. വിഷയത്തില്‍ പാക്കിസ്ഥാന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്നും ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കും, എന്നാല്‍ അടുത്ത് നടക്കാനിരിക്കുന്ന യോഗത്തില്‍ വിഷയം പ്രതിപാദിക്കില്ലെന്നുമാണ് രക്ഷാസമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ട് വ്യക്തമാക്കിയത്. 

അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് തൊട്ടുപിന്നാലെ പാകിസ്ഥാനിലെയും ചൈനയിലെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ ചൈനയുടെ സഹായം തേടിയെങ്കിലും യുഎന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളും ഷിംല കരാറും അനുസരിച്ച് ഇരുരാജ്യങ്ങളും സംസാരിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന മറുപടിയാണ് ലഭിച്ചത്. അതിനാല്‍ യുഎന്നില്‍ പാക്കിസ്ഥാനെ ചൈന പിന്തുണയ്‌ക്കുമോയെന്ന കാര്യവും പരുങ്ങലിലാണ്. 

ഇതുകൂടാതെ ഇന്തോനേഷ്യ,യുകെ, മലേഷ്യ, തുര്‍ക്കി, സൗദി, ബഹ്റൈന്‍ എന്നിങ്ങനെ വിവിധ  രാജ്യങ്ങളോടും പാക്കിസ്ഥാന്‍ സഹായം തേടിയിട്ടുണ്ടെങ്കിലും ആരും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ യുഎന്‍ രക്ഷാസമിതി അംഗമായ റഷ്യയാണ് ആദ്യം ഇന്ത്യയ്‌ക്ക് പിന്തുണ അറിയിച്ചത്. പിന്നീട് ശ്രീലങ്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളും രംഗതെത്തിയിരുന്നു. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടേണ്ട ആവശ്യം ഇല്ലെന്നുമാണ് ലോക നേതാക്കള്‍ പ്രതികരിച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.