Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഖണ്ഡതയെ മാനിക്കാത്ത പ്രതിപക്ഷം

ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, ഏറ്റുമാനൂര്‍byആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, ഏറ്റുമാനൂര്‍
Aug 14, 2019, 01:30 am IST
inVicharam

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനാ അനുഛേദം റദ്ദുചെയ്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസും ഇടതുപക്ഷമുള്‍പ്പെടെയുള്ള ചെറുകക്ഷികളും എതിര്‍ക്കുന്നത് ജനാധിപത്യ ബോധമില്ലായ്‌മകൊണ്ടും രാജ്യത്തിന്റെ അഖണ്ഡതയോട് പ്രതിബദ്ധതയില്ലാത്തതുകൊണ്ടുമാണ്. ഭരണഘടനയുടെ ആമുഖത്തില്‍ പൗരന്മാര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതും ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങളില്‍ ഒന്നായി കണക്കാക്കപ്പെട്ടിട്ടുള്ളതും ആയ തുല്യതക്കുള്ള അവകാശത്തെ ഹനിക്കുന്ന 35(എ) വകുപ്പിനോട് പ്രകടിപ്പിക്കുന്ന പ്രതിബദ്ധത പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് വെളിവാക്കുന്നതാണ്. കാരണം മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ തിരുകിക്കയറ്റിയ പ്രസ്തുത വകുപ്പ്, സ്ത്രീകളുടെ പൗരസ്വാതന്ത്ര്യത്തിന്മേല്‍ കൈവയ്‌ക്കുന്നതാണ്. ആ വകുപ്പ് റദ്ദ് ചെയ്യുന്നതിനെ എതിര്‍ക്കുന്നതിലൂടെ, സത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നവരല്ല തങ്ങളെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും സമ്മതിക്കുകയാണ്. 

അനുഛേദം 370 ഉള്‍ക്കൊള്ളിച്ചത് താത്ക്കാലിക സൗകര്യത്തിനുവേണ്ടിയായിരുന്നു. അതുകൊണ്ടുതന്നെ അത് റദ്ദ് ചെയ്യാനുള്ള അധികാരം 370 (3) പ്രകാരം രാഷ്‌ട്രപതിക്കുണ്ട്. അത് ചെയ്യുന്നത് ജമ്മു കശ്മീര്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയുടെ ശുപാര്‍ശയോടെ വേണമെന്നേയുള്ളു. ഇപ്പോള്‍ അവിടെ ഭരണഘടനാ നിര്‍മ്മാണസഭ നിലവിലില്ലാത്തതിനാലും 1956ല്‍ ആ സഭ പിരിച്ചുവിടുന്നതിന് മുന്‍പ് ആര്‍ട്ടിക്കിള്‍ 370ന്റെ താല്ക്കാലിക സ്ഥിതി സ്ഥിരപ്പെടുത്തിയിട്ടില്ലാത്തതിനാലും പ്രസ്തുത അനുഛേദം എടുത്തുകളയാന്‍ രാഷ്‌ട്രപതിയോട് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം. മഹാരാജ ഹരിസിംഗ് ജമ്മു കശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാനുള്ള ഇന്‍സ്ട്രുമെന്റ് ഓഫ് ആക്സഷന്‍ ഒപ്പ് വച്ചപ്പോള്‍ ആ പ്രദേശത്തിന് ഒരു സവിശേഷ പദവി ആവശ്യപ്പെട്ടിരുന്നില്ല. പിന്നീട് നെഹ്റുവും ഷേക്ക് അബ്ദുള്ളയുമായി നടത്തിയ (ഗൂഢ) ആലോചനയുടെ ഫലം മാത്രമാണ് പ്രത്യേക പദവി നല്‍കാനുള്ള വകുപ്പ്. രാഷ്‌ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് അത് ഉള്‍പ്പെടുത്തിയത്. അതുകൊണ്ട്തന്നെ ആ വകുപ്പുകളുടെ പവിത്രത എത്രയെന്ന് മനസ്സിലാക്കാമല്ലോ. ഈ പ്രത്യേക പദവി, ഫലത്തില്‍ ആ സംസ്ഥാനത്തെ ഭാരതത്തിനോട് താദാത്മ്യം പ്രാപിക്കുന്നതില്‍നിന്ന് വിലക്കുകയായിരുന്നു. രാഷ്‌ട്രശരീരത്തിലെ ഒരു മുഴ, സധൈര്യം കീറിമുറിച്ച് കളയാന്‍ ബിജെപിസര്‍ക്കാര്‍ കാണിച്ച ആര്‍ജ്ജവത്തെ അഭിനന്ദിക്കണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

Kerala

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

India

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

ദേശസുരക്ഷയും വിദേശ ഫണ്ടും

ഹരിശ്ചന്ദ്ര : നോബല്‍ ജേതാവിനെ തിരുത്തിയ ഭാരതീയ ഗണിതശാസ്ത്രജ്ഞന്‍

ഡോ. ഗണപതി റാവു- അറിവിന്റെയും സേവനത്തിന്റെയും പ്രതീകം

തൃശൂരിൽ വീണ്ടും അപകടം; അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മാതാപിതാക്കളും കുഞ്ഞും മരിച്ചു

മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്‌ക്ക്

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.