Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വിരാമമില്ലാതെ ദുരിതക്കെടുതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2019, 03:20 pm IST
in Local News

ചാരുംമൂട്: മേഖലയില്‍ പല ഭാഗത്തും വെള്ളം കയറിയതോടെ ലക്ഷക്കണക്കിനു രൂപയുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങളും ദിനംപ്രതി ആശ്രയിച്ചിരുന്ന യാത്രാമാര്‍ഗ്ഗങ്ങളും ഇല്ലാതായി. നൂറുക്കണക്കിനു വീടുകള്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ഏറെയും ദുരിതം. പലരും സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് ബന്ധുവീടുകളിലേക്ക് താമസം മാറ്റി.

നൂറനാട് ഇടപ്പോണ്‍ മേഖലയില്‍ മുപ്പതോളം വീടുകള്‍ വെള്ളത്തിലായി. കിഴക്കന്‍വെള്ളത്തിന്റെ വരവ് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് അച്ചന്‍കോവിലാറ്റുവെള്ളം കരിക്കാലിച്ചാല്‍ പുഞ്ചപൂര്‍ണ്ണമായി വെള്ളത്തിനടിയിലാക്കി. പത്താംമൈല്‍-പന്തളം റോഡിലെ മാവിളപ്പടിഭാഗം വെള്ളം കയറിയതോടെ സ്വകാര്യബസ് സര്‍വ്വീസ് ഉള്‍പ്പെടെ സ്തംഭിച്ചു. കോമല്ലൂര്‍-കുടശ്ശനാട് റോഡിലെ പാലമേല്‍ബണ്ട് ഭാഗം വെള്ളത്തിലായി. ഇതുവഴിയുള്ള ഗതാഗത സൗകര്യവും ഇല്ലാതായി. നൂറനാട് മുതുകാട്ടുകര-രണ്ടു തുണ്ടില്‍ മുക്ക് റോഡിലെ വെട്ടത്തോരി ഭാഗത്തായി ആറ്റുവെള്ളം കയറിയതിനെത്തുടര്‍ന്ന് ഏക്കറുക്കണക്കിനു ഭൂമിയിലെ കൃഷി നശിച്ചു. 

വെട്ടാന്‍ പാകമായ നൂറുക്കണക്കിന് ഏത്തവാഴകളും പയര്‍, പാവല്‍, ചേന, ചേമ്പ്, പാവയ്‌ക്ക തുടങ്ങിയ ഇടനിലകൃഷികളുമാണ് നശിച്ചത്. ഓണവിപണി മുന്നില്‍ കണ്ട് കൃഷി ഇറക്കിയ കാര്‍ഷികവിളകളാണിത്. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ കര്‍ഷകരും ആശങ്കയിലായി. 

പകല്‍നേരം മഴയ്‌ക്ക് അല്‍പം ശമനം വന്നതോടെ വെള്ളം കൃഷിയിടത്തില്‍ നിന്നും തിരിച്ച് ആറ്റിലേക്കെഴുകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. വള്ളികുന്നം, നടീല്‍വയല്‍, പെരുവേലിച്ചാല്‍ പുഞ്ച, കരിങ്ങാലിച്ചാല്‍ പുഞ്ച എന്നിവിടങ്ങളില്‍ കൃഷി ചെയ്തിരുന്ന നൂറുക്കണക്കിന് ഏക്കര്‍ നെല്‍കൃഷി വെള്ളം കയറി നശിച്ചു. ലക്ഷക്കണക്കിനു രൂപ പലിശക്കെടുത്തും കടം വാങ്ങിയും കൃഷി ചെയ്ത നെല്‍കര്‍ഷകര്‍ ഇതോടെ അങ്കലാപ്പിലായി. കെപി റോഡിലെ വെട്ടിക്കോടുപുഞ്ചയിലും വടക്കുനിന്നുമുള്ള ആറ്റുവെള്ളത്തിന്റെ വരവിനെത്തുടര്‍ന്ന് അപകടാവസ്ഥയിലാണ്. മെഗാടൂറിസം പദ്ധതി പ്രദേശം വെള്ളത്തിനടിയിലായി. പദ്ധതി പ്രദേശം നിറഞ്ഞെഴുകുന്ന വെള്ളം കെപി റോഡിലേക്ക് വന്നു തുടങ്ങി. ഏതുനേരവും ഇതുവഴിയുള്ള വാഹനഗതാഗതം തടസപ്പെടാന്‍ സാധ്യതയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.