Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പ്രളയത്തിൽ പൊലിഞ്ഞത് കര്‍ഷകരുടെ സ്വപ്‌നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2019, 02:24 pm IST
in Local News

തൃശൂർ: ജില്ലയില്‍ ഏറ്റവും കൂടുതല്‍ നേന്ത്ര വാഴ കൃഷി ചെയ്യുന്ന മേലൂര്‍ പഞ്ചായത്തില്‍ കാര്‍ഷിക മേഖലക്ക് വലിയ തിരച്ചടിയായി പ്രളയം. കനത്ത മഴയെ തുടര്‍ന്ന് നൂറുകണക്കിന് കര്‍ഷകരുടെ കാര്‍ഷിക വിളകളാണ് മേലൂര്‍ പഞ്ചായത്തില്‍ നശിച്ചിരിക്കുന്നത്.  പ്രതികൂല സാഹചര്യങ്ങളെ പോലും അവഗണിച്ച് കൃഷിയിറക്കിയ കര്‍ഷകര്‍ തീരദുരിതത്തിലാക്കിയിരിക്കുകയാണ്. 

കാര്‍ഷിക വിളകളുടെ കണക്കെടുക്കുവാന്‍ പൂര്‍ണ്ണമായി സാധിച്ചിട്ടില്ല. പലയിടങ്ങളില്‍ നിന്നും ഇനിയും വെള്ളം പൂര്‍ണ്ണമായി പോകാത്തതാണ് കാരണം. ഹെക്ടര്‍ കണക്കിന് സ്ഥലങ്ങളിലെ വാഴ, മരച്ചീനി, വിവിധയിനം പച്ചക്കറികള്‍ തുടങ്ങിയവയാണ് മഴയെ തുടര്‍ന്ന് വെള്ളം കയറി  നശിച്ചിരിക്കുന്നത്. ഓണം ലക്ഷ്യമിട്ട് കൃഷിയിറക്കിയവരാണ് കൂടുതല്‍ പേരും. പലരും ലോണുടെത്ത് ഭൂമി പാടത്തിനും മറ്റും എടുത്ത് കൃഷിയിറക്കിയവരാണ്. ഇവരാണ് കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്. 

കഴിഞ്ഞ പ്രളയത്തില്‍ വന്ന നഷ്ടം ഇത്തവണ കൃഷിയിറക്കി തിരിച്ച് പിടിക്കാമെന്ന് വെച്ചാണ് പലരും ലോണും എല്ലാം എടുത്ത് കൃഷിയിറക്കിയത്. പ്രളയത്തെ തുടര്‍ന്ന് സ്ഥരിമായി വാഴ കൃഷി ചെയ്തിരുന്ന ചിലര്‍ മരച്ചീനി കൃഷിയിലേക്ക് മാറിയിരുന്നു. ഏക്കര്‍ കണക്കിന് ഭൂമിയില്‍ സ്വന്തമായി കൃഷിചെയ്യുന്നവരുടെ മരച്ചീനി കൃഷിയെല്ലം വെള്ളം കയറി നശിച്ചതോടെ ലക്ഷങ്ങളാണ് ചില കര്‍ഷകര്‍ക്ക് നഷ്ടമായിരിക്കുന്നത്. കാലങ്ങളായി വിവിധയിനം കൃഷി ചെയ്യന്നവരാണ് മേലൂര്‍ പഞ്ചായത്തിലെ മഹാ ഭൂരിപക്ഷം കര്‍ഷകരും. ഇവരുടെ കൃഷിയെല്ലാം മഴകെടുത്തിയില്‍ എല്ലാം നശിച്ചു. പ്രളയത്തില്‍ ഏക്കര്‍ കണക്കിന് കൃഷി നശിച്ചവര്‍ക്ക് പോലും മതിയായ നഷ്ട പരിഹാരം പോലും നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പലരും പ്രളയത്തില്‍ കൃഷി നശിച്ച പല കര്‍ഷകര്‍ക്കും വലിയ തുകയാണ് ബാങ്കുകളില്‍ തിരിച്ചടക്കുവാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത്. 

മറ്റു പല മേഖലയിലും നഷ്ട പരിഹാരം നല്‍കിയപ്പോള്‍ പ്രളയത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം ഇപ്പോഴും ലഭിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.