Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പാടശേഖരങ്ങളില്‍ മടവീഴ്ച; കുട്ടനാട്ടുകാര്‍ പലായനം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2019, 10:26 am IST
in Local News

 

ആലപ്പുഴ: മഴയ്‌ക്ക് ശമനമുണ്ടെങ്കിലും, കിഴക്കന്‍ വെള്ളം ഇരച്ചെത്തിയതോടെ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം അതിരൂക്ഷം. ഇന്നലെ വൈകിട്ട് കുട്ടനാട് കൈനകരി, കൈനകരിയിലെ ആറുപങ്ക്, ചെറുകാലി പാടശേഖരങ്ങളില്‍ മടവീണു. വടക്ക് വില്ലേജില്‍ വലിയകരി, കനകശേരി, മീനപ്പള്ളി പാടശേഖരങ്ങളില്‍ കഴിഞ്ഞ രാത്രിയില്‍ മടവീണ് കൃഷി നശിച്ചു. 269 ഹെക്ടറിലെ കൃഷി നശിച്ചതായി കണക്കാക്കുന്നു. നാനൂറോളം വീടുകള്‍ അപകട ഭീഷണിയിലാണ്. 

നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറിത്തുടങ്ങി. പല വീടുകളിലും ഒരാള്‍ പൊക്കത്തോളം വെള്ളം എത്തിയ സാഹചര്യമാണുള്ളത്. ഇതോടെ ഇന്നലെ പുലര്‍ച്ചെത്തന്നെ ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചു. നിരവധി കുടുംബങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ ദുരനുഭവം ഭയന്ന് നേരത്തെ തന്നെ ബന്ധുവീടുകളിലും മറ്റും അഭയം തേടിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍. ജലഗതാഗതവകുപ്പിന്റെ രണ്ടു ബോട്ടുകളും, മൂന്നു വാട്ടര്‍ ആംബുലന്‍സും, രണ്ട് അഗ്നിശമനസേനാ ബോട്ടുകളും ഉപയോഗിച്ച് ഇവിടെയുള്ളവരെ ആലപ്പുഴ നഗരത്തിലെ എസ്ഡിവി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കൈനകരിയിലെ പാടശേഖരങ്ങളിലെ മടവീഴ്ച ആലപ്പുഴ നഗരത്തിന്റെ കിഴക്കന്‍പ്രദേശങ്ങളെയും വെള്ളത്തില്‍ മുക്കി.

ഇതുവരെ പത്തോളം പാടശേഖരങ്ങളിലാണ് മടവീഴ്ചയുണ്ടായത്. ചെറുതന കൃഷിഭവന്‍ പരിധിയില്‍ കോഴികുഴി, മാടയനാരി, തകഴി കൃഷിഭവന്‍  പരിധിയില്‍ ചെത്തിക്കളം, വേഴപ്ര പടിഞ്ഞാറ്, മണ്ണഞ്ചേരി കൃഷിഭവന്‍ പരിധിയില്‍ തെക്കെകരി, കരുവാറ്റ കൃഷിഭവന്‍ പരിധിയില്‍ വാഴങ്കേരി എന്നിവിടങ്ങളിലാണ് മടവീണത്. അറുനൂറോളം ഹെക്ടറിലെ നെല്‍കൃഷിയാണ് നശിച്ചത്. ഇന്നലെ ഒടുവില്‍ പുളിങ്കുന്നിലെ വടക്കേക്കരി മാടത്തന്‍കരിയില്‍ മടവീണ് 152 ഹെക്ടര്‍ കൃഷി നശിച്ചു. അപ്പര്‍കുട്ടനാട്ടിലടക്കം പല പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്. ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ ഭാഗികമായാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്.

ഇടറോഡുകളിലെ സര്‍വീസ് പൂര്‍ണമായും നിലച്ചു. അമ്പലപ്പുഴ-തിരുവല്ല റോഡിലൂടെ മാത്രമാണ് നിലവില്‍ ബസ് സര്‍വീസുള്ളത്. എ-സി റോഡില്‍ ഭാഗികമായാണ് കെഎസ്ആര്‍ടിസി സര്‍വീസുള്ളത്. ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസുകള്‍ മാത്രമാണ് ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്ക് ആശ്രയം. അതിരൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടാകില്ലെന്ന് അധികൃതര്‍ പ്രഖ്യാപിക്കുമ്പോഴും ജനങ്ങള്‍ അവശ്യസാധനങ്ങളുമായി വീടൊഴിയുന്ന കാഴ്ചയാണുള്ളത്. കുട്ടനാട്ടില്‍ കഞ്ഞിവീഴ്‌ത്തല്‍ കേന്ദ്രങ്ങളും ആരംഭിച്ചു.

കഴിഞ്ഞ മഹാപ്രളയത്തില്‍ വന്‍നാശത്തിനിരയായ ചെങ്ങന്നൂരിലും തുരുത്തുകളില്‍ നിന്നും മറ്റും കുടുംബങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. ആറിന്റെ തീരങ്ങളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ നിരവധി കുടുംബങ്ങള്‍ വീടൊഴിഞ്ഞു. ജില്ലയില്‍ അയ്യായിരത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.