Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

മോഹന്‍ലാല്‍ യാത്ര തുടങ്ങി, നീതി തേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2019, 01:21 pm IST
in Local News

ആലപ്പുഴ: മത്സ്യഫെഡ് കബളിപ്പിച്ചു, ലഭിക്കുവാനുള്ള പണത്തിനുവേണ്ടി കാല്‍നടയായി മോഹന്‍ലാല്‍ സെക്രട്ടേറിയറ്റിലേക്ക്. താന്‍ കണ്ടുപിടിച്ച യന്ത്രം ട്രോളിയിലാക്കി ഇതും വലിച്ചാണ് വളഞ്ഞവഴിയില്‍നിന്ന് യാത്ര തുടങ്ങിയത്.

ഔട്ട്‌ബോര്‍ഡ് എന്‍ജിന്‍ ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാമെന്ന് തെളിയിച്ചാണ് മത്സ്യബന്ധന മേഖലയില്‍ മോഹന്‍ലാല്‍ വിപ്ലവം രചിച്ചത്. നിലവിലെ ഔട്ട്‌ബോര്‍ഡ് എന്‍ജിനുകള്‍ മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയായതിനാല്‍ അമിതമായ ഇന്ധന ചെലവ് മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെ ബാധിക്കും. അതിനാലാണ് ഇത്തരത്തില്‍ എന്‍ജിന്‍ മോഹന്‍ലാല്‍ കണ്ടുപിടിച്ചത്.

എന്‍ജിന്റെ ഗുണനിലവാരം ബോധ്യപ്പെട്ട മത്സ്യഫെഡ് ആദ്യം 25 എന്‍ജിനുകള്‍ മോഹന്‍ലാലില്‍നിന്ന് വാങ്ങുകയും ഇതിന്റെ വില നല്‍കുകയും ചെയ്തു. ഇതിനുശേഷം വേഗത കൂടിയ മറ്റൊരു എന്‍ജിനും മോഹന്‍ലാല്‍ കണ്ടുപിടിച്ചു. ഇതിനകം രാഷ്‌ട്രപതി, പ്രധാനമന്ത്രി, ഗവേഷകര്‍ എന്നിവരുടെ പ്രശംസയും ഇദ്ദേഹം പിടിച്ചുപറ്റി. അഞ്ചുവര്‍ഷം മുമ്പ് വേഗതയേറിയ ഇന്‍ബോര്‍ഡായും ഔട്ട്‌ബോര്‍ഡായും ഉപയോഗിക്കാവുന്ന ഗുണനിലവാരം കൂടിയ മറ്റൊരു എന്‍ജിന്‍ കൂടി മോഹന്‍ലാല്‍ കണ്ടുപിടിച്ചു. 

മത്സ്യഫെഡ് ആവശ്യപ്പെട്ടതു പ്രകാരം കടം വാങ്ങിയും പലിശയ്‌ക്കെടുത്തും പണം സ്വരൂപിച്ച് 60 യന്ത്രം മോഹന്‍ലാല്‍ നിര്‍മ്മിച്ചു നല്‍കി. എന്നാല്‍ മത്സ്യഫെഡ് യന്ത്രങ്ങളുടെ നികുതി ഇദ്ദേഹത്തില്‍നിന്നുതന്നെ ഈടാക്കുകയും തുക മുഴുവന്‍ നല്‍കാതെ കബളിപ്പിക്കുകയുമായിരുന്നു. 

16 ലക്ഷം രൂപയാണ് ഇത്തരത്തില്‍ മത്സ്യഫെഡ് നല്‍കുവാനുള്ളത്. ഇതിനകം പലിശക്കാരും വായ്‌പ നല്‍കിയവരും പണത്തിനായി ഇദ്ദേഹത്തെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയതോടെ മോഹന്‍ലാല്‍ വീണ്ടും മത്സ്യഫെഡ് എംഡിയെ അടക്കം സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

സെക്രട്ടേറിയറ്റില്‍ എത്തി 24 മണിക്കൂര്‍ സത്യഗ്രഹം ഇരുന്നതിനു ശേഷം നീതി ലഭിച്ചില്ലെങ്കില്‍ ശംഖുമുഖം കടപ്പുറത്ത് ഇത് കത്തിക്കുവാനാണ് മോഹന്‍ലാലിന്റെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.