Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അംഗദന്റെ ദുഃഖനിവൃത്തി

ടി.കെ.രവീന്ദ്രന്‍byടി.കെ.രവീന്ദ്രന്‍
Aug 5, 2019, 01:27 am IST
inSamskriti

സീതാന്വേഷണത്തിനുവേണ്ടി വാനരശ്രേഷ്ഠന്മാര്‍ പല ദിക്കുകളിലേയ്‌ക്കും പോയി അന്വേഷണം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരു ദിവസം വൃക്ഷങ്ങളുടെ കൂട്ടത്തിനിടയില്‍ കഴിയുന്ന വാനരന്മാര്‍ ദിവസങ്ങള്‍ എത്ര കടന്നുപോയി എന്നത് ഓര്‍മ്മിക്കുന്നു. ഒരു ദിവസം സീതാന്വേഷണത്തിന്റെ ഭാഗമായി മരനിരകളില്‍ കഴിഞ്ഞുകൂടുന്നതിനിടയ്‌ക്ക് പാതാളത്തില്‍ ചുറ്റി നടന്നാണ് ഇത്രയും ദിവസങ്ങള്‍ കടന്നുപോയതെന്ന് അവര്‍ വിലയിരുത്തുന്നു. ഇക്കാര്യം സംസാരിച്ചുകൊണ്ടിരിക്കെ, താരാസുതനായ അംഗദന്‍ പറയുന്നു : ~ഒരു മാസത്തിനുള്ളില്‍ സീതാന്വേഷണ കാര്യം നിര്‍വ്വഹിച്ച് തിരിച്ചെത്തേണ്ടതാണ് എന്നാണ് സുഗ്രീവാജ്ഞ. സീതയെ കണ്ടെത്താതെ വെറുതെ രാജധാനിയിലേയ്‌ക്കു പോയാല്‍ നമ്മളെ കൊല്ലുകയും ചെയ്യും. പിന്നെ, ശത്രുസുതനായ എന്നെ നിശ്ചയമായും വധിക്കുമെന്നത് പറയേണ്ടതില്ലല്ലോ? സഹോദരപത്‌നിയെ പ്രാപിച്ചു കഴിയുന്ന പാപിയാണ്, ദുരാത്മാവാണവന്‍. എന്തും ചെയ്യാന്‍ മടിക്കില്ല. അതുകൊണ്ട് കിഷ്‌കിന്ധയിലേയ്‌ക്ക് തിരിച്ചുപോകാനില്ലെന്നാണ് അംഗദന്റെ തീരുമാനം. 

ദുഃഖത്തില്‍ ആ കൂട്ടത്തിലുള്ള വാനരരെല്ലാം സമന്മാരാണ്. അതിനാല്‍ വന്ന ഗുഹയിലേക്കുതന്നെ തിരിച്ചുപോകാമെന്നും അവിടെ സുഖമായി കഴിയാമെന്നും നിശ്ചയിക്കുന്നു. സര്‍വ്വസൗഭാഗ്യസമന്വിതമായ ദേവലോകത്തിനു സമാനമാണ് അവിടം. അവിടെ ആരെയും ഭയപ്പെടേണ്ടതില്ല. അതിനാല്‍ നമുക്ക് അവിടേയ്‌ക്കു പോകാമെന്ന് അംഗദനോട് വാനരന്മാര്‍ പറയുന്നു. 

വാനരന്മാരുടെ ദുഃഖകരമായ ഈ വാക്കുകള്‍ കേട്ട ഹനുമാന്‍ അംഗദനെ സമാശ്വസിപ്പിക്കുന്നു. നിനക്ക് എന്തൊരു ദുര്‍വിചാരമാണ് സംഭവിച്ചത്. ശ്രീരാമന് ഏറ്റവും പ്രിയമുള്ളവനാണ് താനെന്ന് എനിക്കു മനസ്സിലായിട്ടുണ്ട്. രാമന്റെ സ്‌നേഹത്തിന് ഒരിളക്കവുമുണ്ടാവില്ല. സുഗ്രീവനും നിന്നെ ഒന്നും ചെയ്യില്ല. അതിനാല്‍ നീ വൃഥാ വ്യാകുലപ്പെടേണ്ടതില്ല എന്നു പറഞ്ഞ അംഗദന്റെ ആശങ്കയും ദുഃഖവും നീക്കുന്നു.  ഞാനും നിന്റെ ഹിതകാരിയാണ്. അതിനാല്‍ ഗുഹയില്‍ താമസിക്കാനുള്ള തീരുമാനങ്ങളില്‍നിന്നും പിന്തിരിയണം. കുബുദ്ധികള്‍ പറയുന്ന വാക്കുകള്‍ നീ വിശ്വസിക്കരുത്. അപ്പോള്‍ ഹനുമാന്‍ അംഗദനോടു പറയുന്നതാണ്, 

ആപത്തു വന്നടുത്തിടുന്ന കാലത്ത്

ശോഭിക്കയില്ലെടോ സജ്ജനഭാഷണം

ദുര്‍ജ്ജനത്തെക്കുറിച്ചുള്ള വിശ്വാസവും

സജ്ജനത്തോടു വിപരീത ഭാവവുംഎന്ന്. 

ആപത്തു വന്നടുക്കുമ്പോള്‍ സജ്ജനങ്ങളുടെ വാക്കുകള്‍ ശോഭിക്കുകയില്ല. ദുര്‍ജ്ജനങ്ങളോടായിരിക്കും കൂടുതല്‍ പ്രതിപത്തി. സജ്ജനങ്ങളോടു വിപരീതഭാവവും പ്രകടിപ്പിക്കും. ദേവന്മാര്‍, ബ്രാഹ്മണര്‍ എന്നിവരോടും ധര്‍മ്മത്തോടും വിദ്വേഷമായിരിക്കും. പൂര്‍വ്വ ബന്ധുക്കളില്‍ വൈരവും ഉണ്ടാവും. ഇവ വര്‍ദ്ധിച്ചു വന്നാല്‍ വംശനാശം തന്നെ സംഭവിക്കും. നിനക്ക് അതു വന്നുകൂടും എന്നു പറഞ്ഞ് ഹനുമാന്‍ ഗുഹ്യവും രഹസ്യവുമായ രാമന്റെ വൃത്താന്തം പറഞ്ഞുകൊടുക്കുന്നു. 

രാമന്‍ കേവലം മനുഷ്യനല്ല, സാക്ഷാല്‍ നാരായണനാണ്. രാക്ഷസകുലത്തെ നശിപ്പിക്കുവാന്‍ സൂര്യവംശത്തില്‍ വന്നു പിറന്ന രാമനെ പരിചരിക്കുവാന്‍ ഭൃത്യരായി ജനിച്ചവരാണ് വാനരന്മാര്‍ എന്നുമറിയുക.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.