Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മചൈതന്യം ചന്ദനം പോലെ

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Aug 5, 2019, 01:21 am IST
inSamskriti

ഉത്ക്രാന്തിഗത്യധികരണം തുടരുന്നു

സൂത്രം  അവസ്ഥിതി വൈശേഷ്യാദിതി ചേന്ന അഭ്യുപഗമാദ് ഹൃദി ഹി

(അവസ്ഥിതി വൈശേഷ്യാത് ഇതി ചേത് ന അഭ്യുപഗമാദ്ഹൃദി ഹി)

സ്ഥിതിയ്‌ക്ക് വിശേഷമുള്ളതിനാല്‍ ചന്ദനത്തിനോട് സാദൃശ്യപ്പെടുത്തന്നതിനെ തെറ്റാണെന്ന് പറഞ്ഞാല്‍ അത് ശരിയല്ല. ശ്രുതി സമ്മതിച്ചതിനാലും ഹൃദയത്തിലിരിക്കുന്നതിനാലുമാണിത്.

ചന്ദനം പോലെയാണ് എന്ന ഉദാഹരണം ശരിയല്ല എന്ന പൂര്‍വപക്ഷ വാദഞ്ഞെയാണ് സൂത്രത്തില്‍ ഖണ്ഡിക്കുന്നത്. ചന്ദനം ഒരു ദിക്കിലിരുന്ന് ചുറ്റും സുഗന്ധം പരത്തുന്നതു പോലെ ആത്മാവ് ദേഹത്തില്‍ ഒരിടത്തിരുന്ന് ശരീരത്തെ മുഴുവന്‍ സ്വാധീനിക്കുന്നു എന്നത് പൂര്‍വപക്ഷം അംഗീകരിക്കുന്നില്ല. ആത്മാവ് ദേഹം മുഴുവന്‍ വ്യാപിച്ചതല്ലേ, ഒരിടത്ത് മാത്രം ഇരിക്കുന്നതല്ലല്ലോ എന്നാണ് അവരുടെ ചോദ്യം.

ആത്മാവിന് ശരീരത്തില്‍ ഏകദേശസ്ഥിതി വേണ്ടേ എന്ന് അവര്‍ വാദിക്കുന്നു.

ആത്മാവ് ഏകദേശത്തിലിരിക്കുന്നു എന്നത് പ്രത്യക്ഷവുമല്ല. അനുമാനം കൊണ്ട് പോലും അറിയാന്‍ കഴിയുന്നില്ലെന്നും വാദിക്കുന്നു.

എന്നാല്‍ ഈ വാദങ്ങള്‍ ഒട്ടും ശരിയല്ല. ആത്മാവ് ദേഹത്തിന്റെ ഏകദേശത്തിലിരിക്കുന്നുവെന്ന് ശ്രുതി വാക്യങ്ങള്‍ പറയുന്നുണ്ട്.

പ്രശ്‌നോപനിഷത്തില്‍ ‘ഹൃദിഹ്യേഷ ആത്മാ’ ഛാന്ദോഗ്യത്തില്‍ ‘സ വാ ഏഷആത്മാ ഹൃദി’ബൃഹദാരണ്യ കത്തില്‍ ‘കതമ ആത്മേതി യോ/യം വിജ്ഞാനമയ: പ്രാണേഷുഹൃദ്യന്തര്‍ ജ്യോതി: പുരുഷ :’എന്നീ ശ്രുതി വാക്യങ്ങളിലെല്ലാം ആത്മാവ് ഹൃദയത്തിലിരിക്കുന്നു എന്ന പ്രഖ്യാപനമാണുള്ളത്. അതിനാല്‍ ചന്ദനം പോലെ എന്ന് പറഞ്ഞിരിക്കുന്നത് വളരെ യുക്തമായതു തന്നെയാണ്.

സൂത്രം  ഗുണാദ് വാ ലോകവത്

അല്ലെങ്കില്‍ ചൈതന്യാദി ഗുണങ്ങളാല്‍ ലോകത്തിലെപ്പോലെ ഏങ്ങും വ്യാപിച്ച് നിറഞ്ഞിരിക്കുന്നു എന്ന് കരുതണം.

ഒരു മുറിയില്‍ വിളക്ക് കൊളുത്തി വച്ചാല്‍ അതിന്റെ പ്രകാശം മുറി മുഴുവന്‍ വ്യാപിച്ച് നിറഞ്ഞിരിക്കും പോലെയാണ് ഹൃദയത്തിലിരിക്കുന്ന ആത്മചൈതന്യം ദേഹം മുഴുവന്‍ വ്യാപിച്ചിരിക്കുന്നത്. ഹൃദയത്തിലിരിക്കുന്ന ആത്മാവ് തന്റെ ചൈതന്യവ്യാപ്തി കൊണ്ട് ദേഹ കാര്യങ്ങളെയെല്ലാം അറിയുന്നു.

സൂത്രം  വ്യതിരേകോ ഗന്ധവത്

വാസനയെന്ന പോലെ വേറിട്ടിരിക്കുകയുമാകാം. ചന്ദനവും ചന്ദനത്തിന്റെ വാസനയും വേറിട്ടിരിക്കുകയുമാകാം. ചന്ദനം ഒരു സ്ഥലത്ത് വച്ചാല്‍ മറ്റു സ്ഥലത്തും വാസനയ്‌ക്ക് എത്താനാകും.

ഗുണം ഗുണിയെ വിട്ടു നില്‍ക്കുമോ എന്ന സംശയം ഉണ്ടായേക്കാം. എന്നാല്‍ അതിന് വിരോധമില്ല എന്നാണ് സൂത്രം വ്യക്തമാക്കുന്നത്. പൂവിന്റെ സുഗന്ധം പൂവിനെ വിട്ട് പരിസരം മുഴുവന്‍ വ്യാപിക്കാറുണ്ട്. സുഗന്ധത്തിന്റെ അണുക്കള്‍ പൂവിനെ വിട്ട് ചുറ്റും വ്യാപിക്കുകയാണ് ചെയ്യുന്നത്. അതുപോലെ ജീവന്റെ ചൈതന്യം അണുരൂപത്തിലുള്ള ജീവനെ വിട്ട് ശരീരം മുഴുവന്‍ വ്യാപിക്കുന്നു. ഗുണങ്ങള്‍ ഗുണിയെ വിട്ട് ചുറ്റും പരക്കുമ്പോഴും ഗുണിയ്‌ക്ക് ഒരു തരത്തിലുള്ള കുറവും ഉണ്ടാകുന്നില്ല. ഹൃദയത്തിലിരിക്കുന്ന ജീവന്റെ ചൈതന്യം മുതലായ ഗുണങ്ങള്‍ ശരീരം മുഴുവന്‍ വ്യാപിക്കുമ്പോഴും ജീവന്‍ തന്റെ സ്ഥാനത്ത് തന്നെയിരിക്കുന്നു. ഗന്ധം ചുറ്റും പരന്നാലും പൂക്കള്‍ക്ക് കുറവൊന്നും വരുന്നില്ല എന്നതു പോലെയാണിത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

India

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു
Thiruvananthapuram

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌
Thiruvananthapuram

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.