Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജലസംരക്ഷണം പരമപ്രധാനം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2019, 03:37 am IST
inVicharam

ജലസംരക്ഷണം അടിയന്തര പ്രാധാന്യമുള്ള വിഷയമാണ.് സര്‍ക്കാരും സന്നദ്ധ സംഘടനകളും ജലസംരക്ഷണത്തിന് പ്രാധാന്യം നല്‍കണം. ജലസംരക്ഷണം സാര്‍വത്രിക വിഷയമാണ്. മന്‍കിബാതില്‍ നേരത്തെ ഇക്കാര്യം സൂചിപ്പിച്ചതിനാല്‍, ജലസംരക്ഷണത്തിന്റെ ഒട്ടേറെ മാര്‍ഗങ്ങള്‍ ജനങ്ങള്‍ പങ്കുവെച്ചു. സ്വന്തമായി ജലനയം രൂപവത്കരിച്ച ആദ്യ സംസ്ഥാനമാണ് മേഘാലയ. മേഘാലയയെ അഭിനന്ദിക്കുന്നു. ഹരിയാന സര്‍ക്കാര്‍ കുറച്ചുമാത്രം ജലം ആവശ്യമുള്ള വിളകളെ പ്രോത്സാഹിപ്പിക്കുന്ന നടപടി സ്വീകരിച്ചതും അഭിനന്ദനീയമാണ്. ജലസംരക്ഷണം എന്ന ആശയം പ്രചരിപ്പിക്കാനുള്ള വേദികളായി ഉത്സവങ്ങളെ കണക്കാക്കണം.

-നരേന്ദ്ര മോദി

മുപ്പത്തിരണ്ട് വര്‍ഷം സര്‍വീസുള്ള എന്നെ സര്‍ക്കാര്‍ അടിച്ചുപുറത്താക്കുകയായിരുന്നു. എനിക്ക് പറയാനുള്ളതുപോലും കേള്‍ക്കാന്‍നില്‍ക്കാതെ സാമാന്യനീതി നിഷേധിച്ചു. സര്‍ക്കാര്‍ അന്യായം കാണിച്ചതുകൊണ്ടാണ് എനിക്ക് ന്യായംതേടി ട്രിബ്യൂണലിനെ സമീപിക്കേണ്ടിവന്നത്. അഴിമതിക്കെതിരേയുള്ള ശബ്ദം കേരളത്തില്‍ നിലച്ചിട്ടില്ല എന്നു തെളിയിക്കുന്നതാണ് ട്രിബ്യൂണല്‍ ഉത്തരവ്. അഴിമതിക്കെതിരേയുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം അകത്തുള്ളവര്‍തന്നെ പുറത്തുപറയുക എന്നതാണ്.

-ഡിജിപി ജേക്കബ് തോമസ്

ആദിത്യനാഥ് മുഖ്യമന്ത്രിയാകുമെന്ന് ആരും കരുതിയില്ല. അദ്ദേഹം ഒരു നഗരസഭപോലും ഭരിച്ചിട്ടില്ലെന്നും പിന്നെന്തുകൊണ്ടാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതെന്നും പലരും ചോദിച്ചു. അതു ശരിയാണ്. അദ്ദേഹമൊരു ക്ഷേത്രത്തിന്റെ തലവന്‍ മാത്രമായിരുന്നു. പക്ഷേ, മോദിയും ഞാനും ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചു. അദ്ദേഹം കഠിന പ്രയത്‌നം ചെയ്യുന്നയാളും തന്റെ പോരായ്‌മകള്‍ കഠിനാധ്വാനത്തിലുടെ മറികടക്കുന്നവനുമാണ്.

-അമിത്ഷാ

മധുരമായ വാക്കാണ് സമാജത്തെ മുന്നോട്ടുനയിക്കാന്‍ ഏറ്റവും ഉചിതം. വാക്ക് മധുരപൂര്‍ണമായിരിക്കണമെന്ന് പ്രകൃതിയെ ചൂണ്ടിക്കാട്ടിയാണ് വേദം പഠിപ്പിക്കുന്നത്. മധുരമയമായി വീശുന്ന കാറ്റുപോലെയും മധുരമായി ഒഴുകുന്ന നദിപോലെയും വാക്ക് മധുരമായിരിക്കണമെന്നതാണ് വേദസന്ദേശം. മനുഷ്യശരീരത്തില്‍നിന്ന് ബഹിര്‍ഗമിക്കുന്നതെല്ലാം മലിനപൂര്‍ണമാണ്, മധുരമായ വാക്കൊഴികെ. അതുകൊണ്ട് വാക്ക് മധുരപൂര്‍ണവും ബുദ്ധിപൂര്‍വകവുമായിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതാണ്.

-ആചാര്യശ്രീ രാജേഷ് (കാശ്യപാശ്രമം മഠാധിപതി)

ചെറുപ്പത്തില്‍ നായകനാകണമെന്ന് സ്വപ്‌നം കണ്ടിരുന്നെങ്കിലും പലരും എന്റെ പരിമിതികള്‍ പറഞ്ഞ് തളര്‍ത്താന്‍ നോക്കിയിരുന്നു. എന്നാല്‍, കൂടെനിന്ന് മുന്നോട്ടുപോകാന്‍ വിഷ്ണുവിനെപ്പോലെ ഒരുപാട് പേരുണ്ടായതിനാല്‍ കണ്ട സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ചുകൊണ്ടിരിക്കുന്നു. ബിബിന്‍ ജോര്‍ജ് പടത്തില്‍ നായകനായി എന്നത് ഇവിടെ വാര്‍ത്ത പോലുമായില്ല. സിനിമയെ സംബന്ധിച്ച് അതൊരു വലിയ വാര്‍ത്തതന്നെയാണ്. കാരണം ഇന്ത്യയില്‍തന്നെ പോളിയോ ബാധിതനായ ഒരാള്‍ ഡാന്‍സും പാട്ടും ആക്ഷനും എല്ലാം ചെയ്യുന്ന ഹീറോ ആയത് ആദ്യമായിട്ടാണ് എന്നാണ് എന്റെ അറിവ്. 

-ബിബിന്‍ ജോര്‍ജ് (നടന്‍)

ടെലികോം രംഗത്ത് കുത്തകവത്കരണം പ്രോത്സാഹിപ്പിക്കില്ല. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാന്‍ മാത്രമായിരിക്കണം ഈ മേഖലയിലെ കമ്പനികള്‍ മത്സരിക്കേണ്ടത്. 5 ജിയിലേക്കുള്ള ചുവടുമാറ്റത്തില്‍ കമ്പനികള്‍ മികച്ച പങ്കുവഹിക്കണം. 5 ജി ഇന്നൊവേഷന്‍, സ്റ്റാര്‍ട്ടപ്പുകളുടെ രൂപീകരണം, 5 ജി ഉത്പ്പന്നങ്ങളുടെ ഉത്പാദനം എന്നിവയില്‍ ഇന്ത്യന്‍ കേന്ദ്രീകൃത പേറ്റന്റുകള്‍ സ്വായത്തമാക്കേണ്ടതുണ്ട്. ഇന്ത്യ അഞ്ചുലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായി മാറാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി കുറഞ്ഞത് 25 ശതമാനം പങ്കാളിത്തം പ്രതീക്ഷിക്കുന്നത് ടെലികോം മേഖലയില്‍നിന്നാണ്. 43,000 ഗ്രാമങ്ങള്‍ ഇപ്പോഴും ടെലികോം ശൃംഖലയ്‌ക്ക് പുറത്താണ്. അവിടങ്ങളിലേക്ക് നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കണം.

-രവിശങ്കര്‍ പ്രസാദ് (കേന്ദ്ര ടെലികോം മന്ത്രി)

വിജയ് ഞാന്‍ ഇഷ്ടപ്പെടുന്ന വളരെ മാന്യനായ വ്യക്തിയാണ്. ഒരു പ്രശ്‌നം മൂടിവച്ച് അത് അവഗണിച്ച് മുന്നോട്ടുപോകാന്‍ ഞങ്ങള്‍ രണ്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ഞങ്ങള്‍ പിരിഞ്ഞപ്പോള്‍ മുതല്‍ വിജയ്‌ക്ക് നല്ലൊരു പെണ്‍കുട്ടിയെ ഭാര്യയായി കിട്ടണേ എന്നായിരുന്നു എന്റെ പ്രാര്‍ഥന. വിജയിയുടെ വിവാഹദിവസം ഏറ്റവും സന്തോഷിച്ച വ്യക്തി ഞാനായിരിക്കണം. എനിക്കുറപ്പാണ്. എനിക്കും എന്നും നന്മവരാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് വിജയും.

-അമല പോള്‍

ഒരു പാട്ടിന്റെ രണ്ട് വശങ്ങളാണ് ഈണവും സാഹിത്യവും. നമ്മളെ പ്രചോദിപ്പിക്കുന്ന വരികള്‍കിട്ടിയാല്‍ ട്യൂണ്‍ ചെയ്യാന്‍ ഒട്ടും ആയാസപ്പെടേണ്ട. ‘കടവത്തൊരു തോണിയിരിപ്പൂ….’ എന്ന പാട്ടിന്റെ വരികള്‍ ഫോണിലൂടെയാണ് അജീഷ് ദാസന്‍ പറഞ്ഞുതന്നത്. വരികള്‍ പറഞ്ഞുതീര്‍ന്നപ്പോഴേക്കും ഈണവും പിറന്നുകഴിഞ്ഞിരുന്നു. ആ വരികളിലെ ചൂടില്‍നിന്ന് ഈണം സ്വാഭാവികമായി പിറക്കുകയായിരുന്നു. തൊട്ടപ്പനിലെ  ‘പ്രാന്തന്‍ കണ്ടല്‍’ എഴുതിയത് അന്‍വര്‍ അലിയാണ്. എത്രതരം കണ്ടലുകള്‍, മനുഷ്യരെപ്പോലെ ഓരോ കണ്ടലിനും ഓരോ സ്വഭാവം. വരികളുടെ ശക്തിയാണ് ഈണം പ്രതിഫലിപ്പിക്കുന്നത്.

-എല്‍. ഗിരീഷ്‌കുട്ടന്‍ (സംഗീത സംവിധായകന്‍)

തല്ല് കിട്ടുന്നതാണ് സുഖമെന്ന് പറഞ്ഞാല്‍ എന്തുചെയ്യും? കാനത്തിന് എതിരായ കാര്യങ്ങള്‍ സിപിഐക്കാര്‍തന്നെ പുറത്തുവിടും. സിപിഐയുടെ സുവര്‍ണകാലം കോണ്‍ഗ്രസിനൊപ്പമുണ്ടായപ്പോഴാണ്. കെ. കരുണാകരന്‍ മക്കളെ വളര്‍ത്തിയത് നല്ല രീതിയിലാണ്. മറ്റ് പല നേതാക്കളെയുംപോലെ മക്കളെ ക്ലബില്‍ പറഞ്ഞയച്ചല്ല വളര്‍ത്തിയത്.

-കെ. മുരളീധരന്‍

കേരളം വളരെ മനോഹരമാണ്. സിനിമയില്‍ വരുന്നതിന് മുമ്പ് ഞാന്‍ കേരളത്തില്‍ വന്നിട്ടുണ്ട്. ഇവിടുത്തെ കായല്‍ യാത്രയും കൊച്ചി നഗരത്തിലൂടെയുള്ള സഞ്ചാരവുമെല്ലാം ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. ആലപ്പുഴയും വാഗമണ്ണും അതിരപ്പിള്ളിയുമൊക്കെ എന്നെ ഏറെ വിസ്മയിപ്പിച്ചു. ലഡാക്കും ഗോവയും പോലെ വളരെ സുന്ദരമാണ് കേരളം. ഇവിടത്തെ നാടന്‍ ഭക്ഷണവും എനിക്കിഷ്ടമാണ്.

-വിജയ് ദേവരകൊണ്ട (തെലുങ്ക് നടന്‍)

മനസ്സിലുള്ളത് മുഖത്ത് കാണിക്കുന്ന ആളാണ് ഞാന്‍. ടീമില്‍ ആരെങ്കിലുമായി എനിക്ക് ഇഷ്ടക്കേടുണ്ടെങ്കില്‍ അതു പ്രകടമായിതന്നെ കാണും. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഞാനും ചില വാര്‍ത്തകള്‍ കേട്ടു. ഡ്രസിംഗ് റൂമിലെ അന്തരീക്ഷം മോശമാണെങ്കില്‍ ഇത്രയും സ്ഥിരതയോടെ കളിക്കാന്‍ ടീമിനു സാധിക്കുമോ? ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉജ്വലമായി കളിച്ച ടീമാണ് ഇന്ത്യ. ഇത്തരം കാര്യങ്ങള്‍ക്കു നേരെ കണ്ണടച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. വ്യക്തിപരമായ കാര്യങ്ങള്‍ പൊതുവേദിയിലേക്ക് വലിച്ചിഴയ്‌ക്കുന്നത് അനൗചിത്യമാണ്.

-വിരാട് കോഹ്‌ലി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.