Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

എന്‍എസ്എസിന്റെ കെട്ടിടം പിടിച്ചെടുക്കാന്‍ സിപിഎം ശ്രമം, വരാന്തയില്‍ സിഐടിയു കൊടി കെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2019, 03:06 pm IST
in Local News

തിരുവല്ല: കോടതി വിധിയിലുടെ എന്‍എസ്എസിന് ലഭിച്ച വള്ളംകുളം നന്നൂരിലെ കെട്ടിടം പിടിച്ചെടുക്കാന്‍ സിപിഎം ശ്രമം.  സിപിഎമ്മിന്റെ രഹസ്യ പിന്തുണയുള്ള ഹിന്ദു മഹാസഭയെന്ന സംഘടനയുടെ മറവിലാണ് കെട്ടിടം തട്ടിയെടുക്കാനുള്ള ശ്രമം നടക്കുന്നത്. കെട്ടിടത്തിന്റെ വരാന്തയില്‍ സിഐടിയു കൊടിയും തൊഴിലാളികളുടെ യൂണിഫോമും തൂക്കിയിട്ടുണ്ട്.

വെടക്കാക്കി തനിക്കാക്കാനുള്ള സിപിഎം തന്ത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് സംജാതമായിട്ടുള്ളത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിന്ദുമഹാസഭയുടെ കെട്ടിടമായിരുന്നു ഇത്. പിന്നീട് സംഘടനയ്‌ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ എന്‍എസ്എസിന് വിറ്റു. എന്നാല്‍ വിലയ്‌ക്ക് നല്‍കിയ കെട്ടിടത്തിന് അവകാശവാദവുമായി സംഘടനയിലെ ചില സിപിഎം അനുകുലികള്‍ രംഗത്ത് വന്നു. ഇതേ തുടര്‍ന്ന് തര്‍ക്കം കോടതികയറി. തിരുവല്ല മുന്‍സീഫ് കോടതിയിലും പത്തനംതിട്ട ജില്ലാക്കോടതിയിലും കേസെത്തി. കേസ് നിരീക്ഷിച്ച കോടതി എന്‍എസ്എസിന് അനുകുലമായ വിധിയും പുറപ്പെടുവിച്ചു. 

പിന്നീട് ഈ കെട്ടിടം കരയോഗ ഭാരവാഹികള്‍ പഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രിയ്‌ക്ക് വാടകയ്‌ക്ക് നല്‍കി. കഴിഞ്ഞ വര്‍ഷം ആയുര്‍വേദ ആശുപത്രിക്ക് പഞ്ചായത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനം അതിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് പ്രദേശത്തെ സിഐടിയു നേതാക്കള്‍ തങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തിപ്പിക്കാന്‍ കെട്ടിടം നല്‍കണമെന്നാവശ്യപ്പെട്ട് കരയോഗ ഭാരവാഹികളെ സമീപിച്ചു.

എന്നാല്‍ സിഐടിയുവിന് കെട്ടിടം നല്‍കാന്‍ കരയോഗം തയ്യാറായില്ല.ഇതിന്റെ ദേഷ്യത്തിലാണ് സിപിഎം സംസ്ഥാന സമിതിയംഗത്തിന്റെ നേതൃത്വത്തില്‍ കരുക്കള്‍ നീക്കുന്നത്. കരയോഗ ഭാരവാഹികളില്‍ ചിലര്‍ കടുത്ത സിപിഎം പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ ശബരിമല വിഷയം വന്നതോടെ സിപിഎമ്മും സര്‍ക്കാരും എടുത്ത നിലപാടില്‍ കടുത്ത എതിര്‍പ്പിലായിരുന്നു. എന്‍എസ്എസ് പുതിയ കരയോഗം ഭാരവാഹി തെരഞ്ഞെടുപ്പില്‍ സിപിഎം അനുകൂലികള്‍ പരാജയപ്പെടുകയും കരയോഗ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇവരെ അകറ്റി നിര്‍ത്തുകയും ചെയ്തിരുന്നു.

ഇവരാണ് ഇപ്പോള്‍ സിഐടിയുവിന് ഓഫീസാക്കാന്‍ വേണ്ടി കെട്ടിടം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്. കോടതി വിധിയിലൂടെ എന്‍എസ്എസ് നേടിയ കെട്ടിടം സിപിഎം സ്വന്തമാക്കാന്‍ ശ്രമിക്കുന്നതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.