Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നിത്യചൈതന്യ സ്വരൂപനായ ജീവാത്മാവ്

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Aug 2, 2019, 11:14 pm IST
inSamskriti

ഉത്ക്രാന്തിഗത്യധികരണം

പതിമൂന്നാമത്തേതായ ഈ അധികരണത്തില്‍ 14 സൂത്രങ്ങളുണ്ട്. ജീവന്റെ ശരീരം വിട്ടുള്ള പോക്കും പരലോക പോക്കും തിരിച്ചു വരവുമൊക്കെ ഇവിടെ ചര്‍ച്ച ചെയ്യുന്നു.

സൂത്രം  ഉത്ക്രാന്തിഗത്യാഗതീനാം

ഈ ദേഹത്തില്‍ നിന്നുള്ള ഉത്ക്രമണം (പോക്ക്) പരലോക പ്രാപ്തി, ഈ ലോകത്തിലേക്കുള്ള മടങ്ങിവരവ് എന്നിവയുടെ വിവരണം കൊണ്ട് ജീവന്‍ പരിച്ഛിന്നനാണെന്ന് തോന്നുന്നു.

ഒരേ ജീവന്റെ തന്നെ ഈ യാത്ര ശ്രുതിയില്‍ വര്‍ണിച്ചിരിക്കുന്നതിനാല്‍ ജീവാത്മാവ് നിത്യചൈതന്യ സ്വരൂപനാണെന്ന് മനസ്സിലാക്കാം. ശരീരം നശിക്കുമ്പോള്‍ ജീവന്‍ നശിക്കുകയോ ശരീരം ഉണ്ടാകുമ്പോള്‍ ജീവന്‍ പുതുതായി ഉണ്ടാവുകയോ ചെയ്യുന്നില്ല എന്ന് അറിയാം. ജീവന്‍ ദേഹത്തില്‍ നിന്ന് വിട്ടു പോകുന്നതും പരലോകത്തെത്തുന്നതും ഈ ലോകത്തിലേക്ക് തന്നെ മടങ്ങിവരവും ഉണ്ടെന്ന് ശ്രുതിയില്‍ പറഞ്ഞിട്ടുള്ളതിനാല്‍ ജീവനും പരിച്ഛേദമുണ്ടെന്ന് വരുന്നു. കൗഷീതകോപനിഷത്തില്‍ ‘സ യദാ അസ്മാച്ഛരീരാദുത് ക്രാമതി ‘  ജീവന്‍ എപ്പോള്‍ ഈ ശരീരത്തില്‍ നിന്ന് വിട്ടു പോകുന്നത് എന്ന് ഉത്ക്രാന്തിയെ പറയുന്നു.

ഇതില്‍ തന്നെ മറ്റൊരിടത്ത് ‘യേ വൈ കേ ചാസ്മാത് ലോകാത് പ്രയന്തി ചാന്ദ്രമസമേവ തേ സര്‍വേ ഗച്ഛന്തി ‘ ഈ ലോകത്തില്‍ നിന്ന് പോകുന്നവര്‍ ചന്ദ്രലോകത്തെ പ്രാപിക്കുന്നുവെന്ന് പരലോക പ്രാപ്തിയെ പറയുന്നു.

ബൃഹദാരണ്യകോപനിഷത്തില്‍ ‘തസ്മാത് ലോകാത് പുനരൈത്യസ്‌മൈ ലോകായ കര്‍മ്മണേ’  ആ ലോകത്തില്‍ നിന്ന് വീണ്ടും ഈ ലോകത്തിലേക്ക് കര്‍മം ചെയ്യാന്‍ വരുന്നു എന്നുള്ള ആഗതി (തിരിച്ചുവരവിനേയും) പറയുന്നു.

ഇത്തരത്തില്‍ ഉത്ക്രമണം, ഗതി, ആഗതി എന്നിവയെ പറഞ്ഞതിനാല്‍ ജീവന്‍ പരിച്ഛിന്നനാണ് എന്ന് വരുന്നു. അങ്ങനെയെങ്കില്‍ ജീവന്റെ പരിമാണം എന്താകുമെന്നാണ് ചോദ്യം. അണുപരിമാണമോ മധ്യമപരിമാണമോ മഹാപരിമാണമോ  എന്നാണ് ഇവിടത്തെ ചര്‍ച്ചാ വിഷയം.

സൂത്രം  സ്വാത്മനാ ചോത്തരയോ: 

പിന്നീട് പറഞ്ഞ രണ്ടെണ്ണമായ ഗതിയിലും ആഗതിയിലും സ്വന്തം സ്വരൂപം കൊണ്ട് തന്നെയാണ് സഞ്ചരിക്കുന്നത്. 

ജീവന്‍ ശരീരത്തെ വെടിയുന്നത് ഒരു ഗ്രാമത്തിന്റെ അധിപന്‍ തന്റെ ജോലിയൊഴിഞ്ഞു പോകുന്നത് പോലെയാണ്  ജീവന്‍ കര്‍മക്ഷയത്തില്‍ ദേഹം വിട്ടു പോകുന്നത്.

പിന്നെ ജീവഭാവത്തില്‍ തന്നെ കര്‍മഫലാനുഭവത്തിന് വേണ്ടി പരലോകത്തേക്ക് പോകുകയും വീണ്ടും കര്‍മം ചെയ്യാനായി ഈ ലോകത്തിലേക്ക് വരുകയും ചെയ്യും. അങ്ങനെ ചലിക്കുന്ന ജീവന്‍ അണു പരിമാണമായിരിക്കുമെന്ന് കരുതുന്നു. ബൃഹദാരണ്യകത്തില്‍ ജീവന്റെ പോക്കുവരവിനെ ചില ഭാഗങ്ങള്‍ കാണാം. കണ്ണില്‍ നിന്നോ മറ്റ് ശരീരാവയവങ്ങളില്‍ നിന്നോ ജീവന്‍ പുറത്ത് പോകുന്നു. ജീവന്‍ പോകുമ്പോള്‍ തേജോമയങ്ങളായ ഇന്ദ്രിയങ്ങളോടുകൂടി തന്നെ പോകുന്നു. ജീവന്‍ മടങ്ങുമ്പോള്‍ ആ ഇന്ദ്രിയങ്ങളോട് കൂടിത്തന്നെ ജനഹൃദയങ്ങളില്‍ പ്രവേശിക്കുന്നു. ഇതെല്ലാം ഉത്ക്രമണത്തേയും ഗതിയേയും ആഗതിയേയും കുറിക്കുന്നതാണ്. ജീവന്‍ മധ്യമപരിമാണനാണെങ്കില്‍ ഇത് സാധിക്കില്ല. ജീവിച്ചിരിക്കുന്ന സമയത്ത് സുഷുപ്തി  അവസ്ഥയിലും ജീവന്‍ ഇന്ദ്രിയങ്ങളോടു കൂടി സ്വാത്മഭാവത്തെ പ്രാപിക്കുന്നു. ശരീരം വിട്ട് പരലോകത്ത് പോകുന്നതും തിരിച്ച് ശരീരത്തില്‍ വരുന്നതും ഒരേ ജീവാത്മാവ് തന്നെ പല തവണ ചെയ്യുന്നതിനാല്‍ നിത്യചൈതന്യ സ്വരൂപനാണിതെന്നറിയണം. ഉണ്ടാകലും നശിക്കലും ശരീരത്തിന് മാത്രമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.