Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ജയില്‍ വിഭവങ്ങളും ഇനി വിരല്‍ തുമ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2019, 01:56 pm IST
in Local News

കൊച്ചി: ജയില്‍ വിഭവങ്ങളായ ചപ്പാത്തിയും ചിക്കന്‍ കറിയും ബിരിയാണിയുമുള്‍പ്പെടെ ഇഷ്ട ഭക്ഷണങ്ങള്‍ ഇനി ഊബര്‍ ഈറ്റ്സിലും ലഭിക്കും. കാക്കനാട് ജില്ലാ ജയിലിലെ തടവുകാരുണ്ടാക്കുന്ന രുചിയേറിയ ഭക്ഷ്യവിഭവങ്ങളാണ് ഓണ്‍ലൈനിലൂടെ നിമിഷനേരത്തിനുള്ളില്‍ വീട്ടുപടിക്കല്‍ എത്തുക. ജയില്‍ വിഭവങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയുടെ ഉദ്ഘാടനം ജയില്‍ ഡിജിപി ഋഷിരാജ് സിങ് നിര്‍വഹിച്ചു.

അഞ്ച് ചപ്പാത്തി, ചിക്കന്‍ കറി, ചിക്കന്‍ ബിരിയാണി (സാലഡും അച്ചാറുമുള്‍പ്പെടെ), ഒരു ലിറ്റര്‍ കുടിവെള്ളവും കൂടി 125 രൂപ മാത്രം. ഓണ്‍ലൈന്‍ വില്‍പ്പനയുടെ ഭാഗമായ ‘ഫ്രീഡം കോമ്പോ ലഞ്ച്’ ഓഫറിന്റെ വിലയാണിത്. ജയിലിലെ ജനറല്‍ അടുക്കളയ്‌ക്ക് പുറമെ തടവുകാര്‍ തന്നെ പാചകക്കാരായ പ്രത്യേക അടുക്കളയിലാണ് ഫ്രീഡം ഫുഡ് വിഭവങ്ങളൊരുക്കുന്നത്. യൂബര്‍ ഈറ്റ്സിന് 17.5 ശതമാനം കമ്മീഷന്‍ നല്‍കിയാണ് ജയില്‍ വിഭവങ്ങള്‍ ആവശ്യക്കാരിലെത്തിക്കുന്നത്. പത്ത് ചപ്പാത്തിക്ക് 24 രൂപയും ചില്ലി ചിക്കന് 48 രൂപയുമാണ് ഓണ്‍ലൈന്‍ വില.

ഇനം, വില ക്രമത്തില്‍: ചില്ലി ഗോബി- 24, ചിക്കന്‍ 65- 50, ചിക്കന്‍ ബിരിയാണി- 72, നെയ്ചോറ്-42, വെജിറ്റബിള്‍ കറി- 18, മുട്ടക്കറി-18, ചിക്കന്‍ 30 രൂപ. ജില്ലാ ജയിലിന്റെ എട്ട് കിലോമീറ്റര്‍ പരിധിയിലാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ വില്‍പ്പന. രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെയാണ് ഓണ്‍ലൈന്‍ വില്‍പന. പത്ത്ചപ്പാത്തിക്ക് 20 രൂപയും ചിക്കന്‍ ബിരിയാണിക്ക് 60 രൂപയുമാണ് വില. ചിക്കന്‍ 65- 50, ചിക്കന്‍ കറി- 25, ചില്ലി ചിക്കന്‍- 40, ചില്ലി ഗോപി- 20, മുട്ടക്കറി-15, നെയ്ചോറ്-35, വെജിറ്റബിള്‍ കറി- 15 രൂപ. രാവിലെ 6.30 മുതല്‍ രാത്രി 9.30വരെ ഇവിടെ നിന്നും വിഭവങ്ങള്‍ ലഭിക്കും. 

തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ ഷീല ചാരു, കൗണ്‍സിലര്‍മാരായ ലിജി സുരേഷ്, കെ.എ നജീബ്, ജയില്‍ സൂപ്രണ്ട് കെ.വി. ജഗദീശന്‍, അസിസ്റ്റന്റ് സൂപ്രണ്ട് കെ.വി. ബിജു, അസി. പ്രിസണ്‍ ഓഫീസര്‍ കെ. ആര്‍ കിരണ്‍ എന്നിവര്‍ പങ്കെടുത്തു. തടവുകാര്‍ നിര്‍മിക്കുന്ന കരകൗശല ഉല്‍പ്പന്നമായ നെറ്റിപ്പട്ടത്തിന്റെ വില്‍പ്പനയുടെ ഉദ്ഘാടനവും ഋഷിരാജ് സിങ് നിര്‍വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.