Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകത്തിലെ ആദ്യ വൈമാനികന്‍ രാവണന്‍; 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമാനം പറത്തിയതായി തെളിവുണ്ടെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2019, 05:19 pm IST
in India

ബെംഗളൂരു: ലോകത്തിലെ  ആദ്യ വൈമാനികന്‍  ലങ്കാധിപതി രാവണനാണെന്ന് ശ്രീലങ്ക. 5000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിമാനം പറത്തിയത്. ഇത് തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ തെളിവുകളും തങ്ങളുടെ പക്കല്‍ ഉണ്ടെന്നും ശ്രീലങ്കന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറയുന്നു. ശ്രീലങ്കയിലെ ബന്താരനായകെ വിമാനത്താവളത്തില്‍ നടന്ന സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍, ചരിത്രകാരന്മാര്‍, പുരാവസ്തുഗവേഷകര്‍, ശാസ്ത്രജ്ഞര്‍, ഭൗമ ശാസ്ത്രജ്ഞര്‍ എന്നിവരുടെ യോഗത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.

ഇന്നത്തെ സാങ്കേതിക വിദ്യകളുടെ കണ്ടുപിടിത്തങ്ങള്‍ക്ക് മുമ്പ് തന്നെ വിമാനം പറത്തിയതിനെ കുറിച്ചും അന്ന് അതിനുപയോഗിച്ച രീതികളെക്കുറിച്ചും പഠിക്കാനുള്ള പദ്ധതിയും ശ്രീലങ്കന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു. വിമാനത്തിന്റെ കണ്ടുപിടിത്തത്തിലേക്ക് വഴിതെളിച്ച രാവണന്റെ വിമാനയാത്രയുടെ തെളിവുകള്‍ ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. അവ സുരക്ഷിതമായി ഇരിപ്പുണ്ടെന്നും സിവില്‍ ഏവിയേഷന്‍ അതേറിറ്റി വൈസ് ചെയര്‍മാന്‍ ശശി ദണതുംഗെ അറിയിച്ചു.

അസാമാന്യ പ്രതിഭാശാലിയായിരുന്നു ലങ്കാധിപതി രാവണന്‍. വിമാനയാത്ര നടത്തിയ ആദ്യ വ്യക്തി. ഇതൊരിക്കലും കെട്ടുകഥയല്ല, യാഥാര്‍ഥ്യമാണ്. ഇതില്‍ വിശദമായ ഗവേഷണം ആവശ്യമാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞങ്ങളിത് തെളിയിച്ചിരിക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കായിരുന്നു ആദ്യമായി വിമാനം പറന്നത്. അത് തിരികെ വരികയും ചെയ്തു. എന്നാല്‍ രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോന്നു എന്നത് അവര്‍ നിഷേധിക്കുന്നു. രാവണന്‍ മഹാനായ ഭരണാധികാരിയെന്നാണ് അവര്‍ പറയുന്നത്. ഈയിടെ ലങ്ക വിക്ഷേപിച്ച ഉപഗ്രഹത്തിന് രാവണന്റെ പേരിട്ടതും അവര്‍ക്ക് രാവണനോടുള്ള ആരാധന വ്യക്തമാക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ടതിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; സ്ത്രീ ചൂഷണം, വ്യാജ മതപരിവർത്തനം അവസാനിപ്പിക്കണമെന്നും എബിവിപി

Mollywood

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ, മോഹനവള്ളി ആരംഭിച്ചു

Mollywood

തളിരോമലേ…. …ചിത്രയുടെ ആലാപനത്തില്‍ തുടക്കം വീഡിയോ എത്തി

Kerala

അയോദ്ധ്യ : അപകീര്‍ത്തികരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം,പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

Kerala

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

പുതിയ വാര്‍ത്തകള്‍

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.