Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ജീവിതം തുടങ്ങിയത് കത്തോലിക്കാ ക്രിസ്ത്യാനിയായി, ഇപ്പോള്‍ ഹിന്ദുസംസ്‌കാരത്തിന്റെ ആരാധിക’; ധാരണകള്‍ മാറി മറിഞ്ഞ കഥ സിനു ജോസഫ് പറയുന്നു

ഹിന്ദുവായി ജീവിക്കുക എന്നാല്‍ തന്റെ ചുറ്റുമുള്ളതിന്റെയെല്ലാം സംരക്ഷകന്‍  എന്ന ചുമതലാ ബോധത്തോടെ ഒരു മനുഷ്യന്‍ ജീവിക്കുക എന്നാണ് ഒരര്‍ത്ഥം. ഏറ്റവും ചെറിയ ഒരു ജീവി മുതല്‍, ഏറ്റവും വലിയ പര്‍വ്വതം വരെ തന്റെ ചുറ്റുമുള്ള എല്ലാറ്റിനേയും കാത്തു സൂക്ഷിക്കുകയും ഭാവി തലമുറയ്‌ക്കു വേണ്ടി സംരക്ഷിക്കുകയും ചെയ്യുക എന്നത് ജീവിതത്തിന്റെ ഭാഗമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2019, 09:12 pm IST
in India

‘ഹിന്ദുവായിരിക്കുക എന്നത് ഒരു ജീവിതരീതിയാണ്’ 
മുതിര്‍ന്ന ഒരു ആര്‍എസ്എസ് പ്രചാരകനില്‍ നിന്ന് കേട്ട ഈ പ്രസ്താവനയാണ് ഹിന്ദുത്വത്തെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള  അന്വേഷണത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് സിനു ജോസഫ്. ‘സാത്വി’ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവേയാണ് യുവഎഞ്ചിനീയറും സാമൂഹ്യപ്രവര്‍ത്തകയുമായ സിനു ജോസഫ്  ഹിന്ദുത്വത്തെക്കുറിച്ചുള്ള തന്റെ ധാരണകള്‍ മാറി മറിഞ്ഞ കഥ പങ്കു വച്ചത്.  ഞാന്‍ ഒരു കത്തോലിക്കാ ക്രിസ്ത്യാനിയായാണ് ജീവിതം ആരംഭിച്ചത്. പിന്നീട് തിരിച്ചറിവിന്റെ പ്രായമായപ്പോള്‍ എല്ലാറ്റിനേയും ചോദ്യം ചെയ്യാന്‍ തുടങ്ങി. ക്രമേണ നിരീശ്വരവാദിയായി മാറി. നിരീശ്വരവാദിയാണെങ്കിലും എന്റെ മനസ്സില്‍ എങ്ങനെയോ ഹിന്ദുത്വത്തെക്കുറിച്ചും ആര്‍എസ്എസിനെ കുറിച്ചുമുള്ള  ഭയം ഇടം പിടിച്ചിരുന്നു.  അതെങ്ങനെ വന്നു എന്നെനിക്ക് ഇപ്പോഴും അറിയില്ല. എന്നാല്‍ അതില്‍ നിന്നും ശരിക്കും എന്റെ കണ്ണു തുറപ്പിച്ചത് ഒരു സെമിനാറാണ്. അവിടെ വച്ചാണ് ഞാന്‍ ഹിന്ദുത്വത്തെ കുറിച്ചുള്ള ഈ പ്രസ്താവന ആദ്യമായി കേള്‍ക്കുന്നത്. അതെന്റെ കണ്ണു തുറപ്പിച്ചു. എനിക്ക് അപ്പോളത് മനസ്സിലായില്ലെങ്കിലും എന്റെ ചുറ്റുമുണ്ടായിരുന്ന മറ്റുള്ള സദസ്യര്‍ക്ക് ഇക്കാര്യത്തില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ലെന്ന തിരിച്ചറിവാണ്  എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തിയത്. അതായത് നമ്മുടെ നാടിനെയും ജനങ്ങളേയും കുറിച്ചുള്ള ഈ സുപ്രധാനമായ ആശയം മനസ്സിലാക്കാതെയാണ് ഏതാണ്ട് മുപ്പതു വര്‍ഷങ്ങളോളം ഞാന്‍ ജീവിച്ചത് എന്നത് എന്നെ ശരിക്കും ചിന്തിപ്പിച്ചു. പിന്നീടങ്ങോട്ട് ഇന്നുവരെ അതേപ്പറ്റി ശരിയായി മനസിലാക്കാന്‍ ഈ ആശയം ഞാന്‍ മനസില്‍ സൂക്ഷിച്ചു പോരുകയായിരുന്നു.  എന്റെ സ്വന്തം അനുഭവങ്ങളില്‍ നിന്നും ഹിന്ദുജീവിതരീതി പിന്തുടര്‍ന്ന് ജീവിക്കുന്ന മറ്റുള്ളവരില്‍ നിന്നുമാണ്  ആ പ്രസ്താവനയുടെ അര്‍ത്ഥം കണ്ടെത്തിയത്.

ഹിന്ദുവായി ജീവിക്കുക എന്നാല്‍ തന്റെ ചുറ്റുമുള്ളതിന്റെയെല്ലാം സംരക്ഷകന്‍  എന്ന ചുമതലാ ബോധത്തോടെ ഒരു മനുഷ്യന്‍ ജീവിക്കുക എന്നാണ് ഒരര്‍ത്ഥം. ഏറ്റവും ചെറിയ ഒരു ജീവി മുതല്‍, ഏറ്റവും വലിയ പര്‍വ്വതം വരെ തന്റെ ചുറ്റുമുള്ള എല്ലാറ്റിനേയും കാത്തു സൂക്ഷിക്കുകയും ഭാവി തലമുറയ്‌ക്കു വേണ്ടി സംരക്ഷിക്കുകയും ചെയ്യുക എന്നത് ജീവിതത്തിന്റെ ഭാഗമാണ്. അതിനു വേണ്ടി അവയെ ആരാധിക്കണമെങ്കില്‍ അങ്ങനെയും ആവാം. അപ്രകാരം നമ്മള്‍ മരത്തെ ആരാധിക്കുന്നു. നദിയെയും പര്‍വ്വതത്തെയും ആരാധിക്കുന്നു. ഹിന്ദു ജീവിതരീതിയില്‍ ഒരു ഉറുമ്പിനു പോലും പ്രാധാന്യമുണ്ട്. അങ്ങനെയാണ് നമ്മള്‍ ഈ പ്രകൃതിയെ ഭാവിയിലേക്ക് വേണ്ടി സംരക്ഷിക്കുന്നത്. ഒരു ഹിന്ദുവായിരിക്കുക എന്നതിനര്‍ത്ഥം ഏത് അര്‍ദ്ധരാത്രിയിലും ഒരതിഥിക്ക് നമ്മുടെ വീട്ടിലേക്ക് കയറിവരാം. നമ്മള്‍ സ്വയം പട്ടിണി കിടക്കേണ്ടി വന്നിട്ടാണെങ്കിലും യാതൊരു ചോദ്യങ്ങളും ചോദിക്കാതെ ആ അതിഥിക്ക് ഭക്ഷണവും ജലവും കൊടുക്കാന്‍ നമ്മള്‍ തയ്യാറാവും. നിങ്ങള്‍ ക്രിസ്ത്യാനിയോ മുസ്ലീമോ മറ്റേത് മതക്കാരനോ ആയിക്കൊള്ളട്ടെ അതൊന്നും ആരും ചോദിക്കില്ല. നിങ്ങള്‍ ഈ രാജ്യത്താണെങ്കില്‍ ഇങ്ങനെയാണ് നടക്കുക. ഒരു കൊച്ചു കുട്ടിയാണെങ്കിലും, അവന്‍ പറയുന്നത് സത്യമാണെങ്കില്‍ അതിനെയാണ് ഒരു ഹിന്ദു വിലമതിക്കുന്നത്.

ആദരവ് കിട്ടുന്നത് സമൂഹത്തിലെ പദവിയുടെ അടിസ്ഥാനത്തിലല്ല. മറിച്ച് ഒരു വ്യക്തിക്ക് സത്യമറിയാമോ എന്ന് നോക്കിയിട്ടാണ്, അയാള്‍ നിരന്തരമായ സത്യാന്വേഷണത്തിലാണോ എന്നതിന്റെ അടിസ്ഥാനത്തിലാണ്.  ഒരു ഹിന്ദുവിനെ സംബന്ധിച്ച് തന്റെ ചുറ്റുമുള്ളതിനാണ് ആദ്യ പരിഗണന, സ്വന്തം കാര്യം അതിനു ശേഷമേ വരുന്നുള്ളൂ. നിരന്തരമായി സത്യത്തെ തേടിക്കൊണ്ടിരിക്കുക എന്നതാണ് ഹിന്ദു ജീവിതരീതിയുടെ മറ്റൊരു ലക്ഷണം. എല്ലാറ്റിനേയും കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുക, അന്വേഷിച്ചുകൊണ്ടേ ഇരിക്കുക. ഒന്നിനേയും വെറും വിശ്വാസത്തിന്റെ പേരില്‍ അംഗീകരിക്കാതിരിക്കുക.

അതേസമയം തന്നെ എത്  വിശ്വാസം വേണമെങ്കിലും നിങ്ങള്‍ക്ക് സ്വീകരിക്കുകയും ചെയ്യാം. മറ്റു മതങ്ങളോട് സഹിഷ്ണുത കാണിക്കാനല്ല ഹിന്ദുധര്‍മ്മം പഠിപ്പിക്കുന്നത് മറിച്ച്  എല്ലാറ്റിനെയും സ്വാഗതം ചെയ്യാനാണ്. മതം അല്ലെങ്കില്‍ വിശ്വാസം എന്നതിനെ ആത്യന്തിക സത്യത്തിലേക്കുള്ള വേറൊരു പാതയായിട്ടാണ് കാണുന്നത് . അതുകൊണ്ടു തന്നെ ഇവിടെ സംഘര്‍ഷമില്ല. എല്ലാവര്‍ക്കും നിലനില്‍ക്കാനുള്ള ഇടം ഇതിലുണ്ട്. 

‘മൈത്രി സ്പീക്‌സ്’ എന്ന സാമൂഹ്യ സംഘടനയുടെ  മാനേജിംഗ് ട്രസ്റ്റിയായ സിനു 2009 മുതല്‍ ഗ്രാമവികസനം, സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയില്‍ ഗവേഷണവും ബോധവല്‍ക്കരണവും നടത്തിവരുന്നു. പൊതുപ്രവര്‍ത്തകരും ബുദ്ധിജീവികളും എഴുത്തുകാരും നിയമവിദഗ്ധരും ഉള്‍പ്പെട്ട ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്‌മയാണ് സാത്വി

Tags: ആര്‍എസ്എസ്Hindu DharmaHindutvachristianസിനു ജോസഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

India

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

പുതിയ വാര്‍ത്തകള്‍

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.