Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമനെ സ്തുതിച്ച് അഗസ്ത്യന്‍

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Jul 31, 2019, 03:50 am IST
in Samskriti

കൈലാസപര്‍വ്വതം പൊക്കി ശിവപ്രീതി സമ്പാദിച്ച രാവണന്‍ ചന്ദ്രഹാസവും നേടിയിട്ട് യുദ്ധത്തിനായി ഹേഹയരാജ്യത്തിലേക്കുപോയി. അഞ്ഞൂറുശിരസ്സും ആയിരം കൈകളുമുള്ള ഹേഹയനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ രാവണനെ ബന്ധിച്ച് തടവിലിട്ടു. ഇതറിഞ്ഞ് രാവണന്റെ മുത്തച്ഛനായ പുലസ്ത്യമഹര്‍ഷി എത്തി കാര്‍ത്തവീര്യാര്‍ജ്ജുനന്റെ തടവില്‍ നിന്നും രാവണനെ മോചിപ്പിച്ചു. പിന്നീടാണ് ബാലിയോട് എതിരിടാന്‍ പോയതും ബാലിയുടെ ബന്ധനത്തിലായതും. പിന്നെ ബാലിയുമായി മൈത്രിയുണ്ടാക്കി.

അഗസ്ത്യസ്തുതി. (മൂലം-ഉത്തരകാണ്ഡം- സര്‍ഗ്ഗം 2- 63 മുതല്‍ 77)

രാവണന്റെയും കുടുംബത്തിന്റെയും കഥപറഞ്ഞിട്ട് അഗസ്ത്യന്‍ ശ്രീരാമനെ സ്തുതിക്കുന്നു. 

ഭവന്നാരയണഃ സാക്ഷാജ്ജഗതാമാദികൃദ്വിഭുഃ

ത്വത്സ്വരൂപമിദം സര്‍വം ജഗത്സ്ഥാവരജംഗമം

ത്വന്നാഭി കമലോല്പന്നോ ബ്രഹ്മാ ലോകപിതാമഹഃ

അഗ്നിസ്‌തേ മുഖതോ ജാതോ വാചാ സഹ രഘൂത്തമഃ 

ഹേ ഭഗവന്‍, അങ്ങ് സര്‍വ്വലോകങ്ങളേയും രക്ഷിക്കുന്ന സാക്ഷാല്‍ ജഗത്തിന്റെ ആദി കര്‍ത്താവും പ്രഭുവുമാണ്. അങ്ങ് സ്ഥാവരജംഗമമായ സര്‍വജഗത്തിന്റെയും സ്വരൂപമാണ്. ഹേ രഘൂത്തമ! ലോകപിതാവായ ബ്രഹ്മാവ് അങ്ങയുടെ നാഭിപത്മത്തില്‍ നിന്നും ഉത്ഭവിച്ചു. അതുപോലെ ഹേ ദേവ, വാണീദേവിയുമൊത്ത് അഗ്നിദേവന്‍ അങ്ങയുടെ മുഖത്തുനിന്നും ഉണ്ടായി. അങ്ങയുടെ ഭുജങ്ങളില്‍ നിന്നും ലോകപാലന്മാരുടെ സമൂഹവും, നേത്രങ്ങളില്‍ നിന്നും സൂര്യചന്ദ്രന്മാരും, ചെവിയില്‍ നിന്നും ദിക്കുകളും, ഘ്രാണേന്ദ്രിയത്തില്‍ നിന്നും ദേവശ്രേഷ്ഠന്മാരായ അശ്വിനീകുമാരന്മാരും ഉണ്ടായി. ജംഘ(മുഴങ്കാല്‍), ജാനു(കാല്‍മുട്ട്), ഊരു (തുട), ജഘനം(അരക്കെട്ട്) തുടങ്ങിയ അവയവങ്ങളില്‍ നിന്നും ഭൂലോകം  ഭുവര്‍ലോകം സ്വര്‍ലോകം തുടങ്ങിയവയുണ്ടായി. ഹേ ഹരേ, അങ്ങയുടെ ഉദരത്തില്‍ നിന്നും നാലു സമുദ്രങ്ങള്‍ സ്തനങ്ങളില്‍ നിന്നും ഇന്ദ്രവരുണന്മാര്‍ വീര്യത്തില്‍ നിന്നും ബാലഖില്യാദി മുനിമാര്‍ എന്നിവരുണ്ടായി. 

അങ്ങയുടെ ഉപസ്ഥത്തില്‍ നിന്നും യമന്‍, ഗുദത്തില്‍ നിന്നും മൃത്യു, ക്രോധത്തില്‍ നിന്നും മുക്കണ്ണനായ ശിവന്‍ എന്നിവരുണ്ടായി. അസ്ഥികളില്‍ നിന്നും പര്‍വതസമൂഹം കേശങ്ങളില്‍ നിന്നും മേഘം, രോമങ്ങളില്‍ നിന്നും ഓഷധികള്‍, നഖങ്ങളില്‍ നിന്നും കഴുത തുടങ്ങിയ മൃഗങ്ങള്‍ എന്നിവയുണ്ടായി. മായാശക്തിയോടുകൂടിയ അങ്ങ് വിശ്വരൂപനായ പരമപുരുഷനാണ്. പ്രകൃതിഗുണങ്ങളോടു കൂടിയവനാണെങ്കിലും അങ്ങ് നാനാരൂപങ്ങളില്‍ കാണപ്പെടുന്നു. അങ്ങയെ ആശ്രയിച്ച് ദേവന്മാര്‍ യജ്ഞങ്ങളില്‍ അമൃതപാനം ചെയ്യുന്നു. 

സമ്പൂര്‍ണ്ണമായ ഈ ജഗത്ത് അങ്ങയാല്‍തന്നെ രചിക്കപ്പെട്ടതാണ്. സമസ്തചരാചരങ്ങളും ജീവികളും അങ്ങയുടെ ശ്രേയസ്സുകൊണ്ടു ജീവിക്കുന്നു. ഹേ രഘുനന്ദന, പാലില്‍ അടങ്ങിയിരിക്കുന്ന നെയ്യ് അതിന്റെ എല്ലാ ഭാഗത്തും കലര്‍ന്നിരിക്കുന്നതുപോലെ വ്യവഹാരകാലത്തിലും സമ്പൂര്‍ണ്ണ വസ്തുക്കളും അങ്ങയില്‍ തന്നെ വ്യാപിച്ചിരിക്കുന്നു. സൂര്യചന്ദ്രാദികള്‍ അങ്ങയുടെ പ്രകാശത്താല്‍ പ്രകാശിക്കുന്നു. എന്നാല്‍ അങ്ങ് അവയുടെ പ്രകാശത്താല്‍ പ്രകാശിപ്പിക്കപ്പെടുന്നില്ല. അങ്ങ് സര്‍വഗതനും നിത്യനും ഏകനുമാകുന്നു. ജ്ഞാനദൃഷ്ടിയുള്ളവനുമാത്രമേ അങ്ങയെ ശരിക്കറിയാന്‍ സാധിക്കുകയുള്ളു. അന്ധന് സൂര്യനെ കാണാന്‍ കഴിയാത്തതുപോലെ ജ്ഞാനമില്ലാത്ത കണ്ണുകള്‍കൊണ്ട് അങ്ങയെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല. യോഗികള്‍ ഉപനിഷദ് വാക്യങ്ങളാല്‍ അങ്ങയെ ശരീരഭാഗങ്ങളില്‍ അന്വേഷിക്കുന്നു. എന്നാല്‍ ഭക്തിയുടെ അല്പാംശമെങ്കിലും ഉള്ളവര്‍ക്ക് മാത്രം അങ്ങയെ കാണാന്‍ സാധിക്കുന്നു. ഭക്തയില്ലാത്തവന് ഒരിക്കലും കാണാന്‍ സാധിക്കുകയില്ല. സര്‍വജ്ഞനായ ഹേ ദേവദേവേശ, ഞാന്‍ എന്തൊക്കെയോ പറഞ്ഞതില്‍ അപരാധമുണ്ടെങ്കില്‍ അങ്ങയുടെ കൃപാപാത്രമായ എന്നോടു ക്ഷമിക്കുക. 

( തുടരും) 

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ ഒപ്പ് കേസ് : തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

World

ഇറാനെതിരായ സൈനിക ആക്രമണങ്ങൾ ട്രംപ് പിൻവലിച്ചു

India

അസമിലെ ബരാക് താഴ്‌വരയിൽ തുടർച്ചയായ ഭൂചലനങ്ങൾ പരിഭ്രാന്തി പരത്തി

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; നാല് യുപി സ്വദേശികൾ അറസ്‌റ്റിൽ

Kerala

ശബരിമലയിൽ വരുന്ന പണം ഖജനാവിലേയ്‌ക്ക് പോകുമ്പോൾ വാവർ നടയിലെ പണം ചിലർ സ്വന്തമാക്കുന്നു ; ഒരു വാവരെ കൂടി സൃഷ്ടിക്കാനുള്ള അവസരം ഇനി ഉണ്ടാവരുത്

പുതിയ വാര്‍ത്തകള്‍

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

ഇന്ത്യ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-6 പരീക്ഷിക്കാനൊരുങ്ങുന്നു ; സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു ; കനത്ത പൊലീസ് സുരക്ഷ

പാറ്റ സമരത്തിനിടെ രാജ്യത്തിനെതിരെ കലാപാഹ്വാനം ; അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

ഇന്ത്യ വാങ്ങുന്ന 114 റഫാല്‍ ജെറ്റുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് നല്‍‍കാമെന്ന് ഫ്രാന്‍സ്, മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പ് ഉറപ്പ്

സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഞങ്ങളുമെന്ന് ടിവികെ : തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാൻ അനുവദിക്കില്ല : ഭക്തരെ വെല്ലുവിളിച്ച് വിജയ് സർക്കാർ

വേടനെ പിന്തുണയ്‌ക്കുന്ന വിജയിന്റെ ടിവികെ പാര്‍ട്ടിയുടെ മന്ത്രിയെ വേടനെയും കടന്നാക്രമിച്ച് ഗായിക ചിന്മയി

ഇത് തിരുവനന്തപുരത്ത് മോദി താമസിച്ചിരുന്ന മുറി ? ദൃശ്യങ്ങൾ വൈറൽ

ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ജമാഅത്തെ നേതാവ് പ്രസംഗിക്കുന്നു (ഇടത്ത്) ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തോക്ക് ധാരികളായ ഇന്ത്യയുടെ ബിഎസ് എഫ് ജവാന്മാര്‍ (വലത്ത്)

ബംഗാളിലെ ബംഗ്ലാദേശികളെ പുറത്താക്കുന്നതിനെതിരെ ഇന്ത്യാ അതിര്‍ത്തിയിലേക്ക് മാര്‍ച്ചുമായി ബംഗ്ലാദേശിലെ ജമാ അത്തുകാര്‍, ലക്ഷ്യം വേലികെട്ട് തടയല്‍

വാഹനാപകട ക്ലെയിമില്‍ വീട്ടമ്മയുടെ ശമ്പളം 30,000 രൂപയായി പരിഗണിച്ച് സുപ്രിം കോടതി, രാഷ്‌ട്രനിര്‍മ്മാണത്തില്‍ വീട്ടമ്മയ്‌ക്ക് സുപ്രധാന പങ്ക്

പഴയ തെറ്റ് ആവര്‍ത്തിക്കുന്നു! റാപ്പര്‍ വേടനെ സ്വീകരിച്ച മന്ത്രിക്കെതിരെ ഗായിക ചിന്മയി ശ്രീപദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.