Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ശംഖുംമുഖത്ത് ഹൈന്ദവ സംഘടനകളുടെ ബലിമണ്ഡപങ്ങള്‍ പൊളിച്ചുമാറ്റാന്‍ നീക്കം, പോലീസ് നീക്കം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2019, 12:10 pm IST
in Local News

തിരുവനന്തപുരം: ശംഖുംമുഖത്ത് വാവ് ബലിപൂജകള്‍ക്കായി ഹൈന്ദവ സംഘടനകള്‍ നിര്‍മിച്ച ബലിമണ്ഡപങ്ങള്‍ പൊളിച്ചുമാറ്റാന്‍ നീക്കം. പൊളിച്ച് മാറ്റിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പേട്ട വില്ലേജ് ഓഫീസറുടെ താക്കീതും രേഖാമൂലം നല്‍കിയിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് വിശ്വഹിന്ദ് പരിഷത്ത്, ഹിന്ദുഐക്യവേദി തുടങ്ങിയ ഹൈന്ദവ സംഘടനകള്‍ നിര്‍മിച്ച ബലിമണ്ഡപങ്ങള്‍ പൊളിച്ചുമാറ്റണമെന്ന ആവശ്യവുമായി  പോലീസെത്തിയത്. ഇതിനെ പ്രവര്‍ത്തകര്‍ എതിര്‍ത്തതോടെ ഒരുകാരണവശാലും മറ്റ് സംഘടനകള്‍ക്ക് ഇവിടെ ബലിപൂജ നടത്താന്‍ അനുവദിക്കില്ലെന്നും ദേവസ്വംബോര്‍ഡ് മാത്രം ബലിപൂജ നടത്തിയാല്‍ മതിയെന്നും പോലീസ് അറിയിച്ചു. 

എന്നാല്‍ കളക്ടറുടെ അനുമതിയോടെയാണ് ഹൈന്ദവ സംഘടനകള്‍ ബലിപൂജകള്‍ക്കുളള ഒരുക്കങ്ങള്‍  തുടങ്ങിയതെന്ന് അറിയിച്ചെങ്കിലും അത് വകവെയ്‌ക്കാതെ ദേവസ്വം മന്ത്രിയുടെ നിര്‍ദേശമാണെന്നും നടപ്പാക്കുമെന്ന നിലപാടിലായി പോലീസ്. ഇതോടെ വീണ്ടും ഹൈന്ദവ സംഘടനാ പ്രതിനിധികള്‍ കളക്ടറെ കാണാനുളള തീരുമാനമെടുത്തതോടെ പോലീസ് പ്രദേശത്തെ സിപിഎം-കോണ്‍ഗ്രസ്സുകാരായ മത്സ്യത്തൊഴിലാളികളെക്കൊണ്ട് ഹൈന്ദവ സംഘടനകള്‍ നിര്‍മിച്ച ബലിമണ്ഡപത്തില്‍ നിന്ന് ബലിപൂജ കഴിഞ്ഞ് പിണ്ഡം കടലില്‍  ഒഴുക്കാന്‍ കഴിയാത്തവിധം വേലികെട്ടി അടയ്‌ക്കുകയും വളളങ്ങള്‍ അടുക്കിവെച്ച് തടസ്സം സൃഷ്ടിച്ചിരിക്കുകയുമാണ്.

ദേവസ്വംബോര്‍ഡിന്റെ ബലിമണ്ഡപത്തില്‍ പൂജ ചെയ്യുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കും കടലിലേക്ക് ഇറങ്ങാന്‍ കഴിയാത്ത വിധത്തിലാണ് ഇപ്പോള്‍ അടച്ചിരിക്കുന്നത്. കഴിഞ്ഞ 24നാണ് ശംഖുംമുഖത്ത് ബലിപൂജ നടത്തുന്നതിന് വേണ്ടി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കി വിശ്വഹിന്ദ് പരിഷത്ത് അനുമതി നേടിയത്. എന്നാല്‍ ഈ അനുമതിയുമായി ശംഖുംമുഖം എസിയെ സമീപിച്ചപ്പോള്‍ ഡിറ്റിപിസിയുടെ ചുമതലയിലുളള പ്രദേശമാണെന്നും ഡിറ്റിപിസിയുടെ അനുമതിയില്ലാതെ അനുവദിക്കാന്‍ കഴിയില്ലെന്നുമായിരുന്നു എസിയുടെ നിലപാട്. ജില്ലാ കളക്ടര്‍ ഡിറ്റിപിസി പരമാധികാരിയാണെന്ന ചട്ടംപോലും മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു എസിയുടെ നിര്‍ദേശം. തുടര്‍ന്ന് ഇന്നലെ ഇതുസംബന്ധിച്ച് ഡിറ്റിപിസി സെക്രട്ടറിയെ സമീപിച്ചപ്പോള്‍ വാവ് ബലിപൂജകളുമായി ഡിറ്റിപിസിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് അറിയിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഹിന്ദുവിരുദ്ധ നിലപാട് ഡിറ്റിപിസിയുടെ തലയില്‍വെച്ച് കെട്ടാനായിരുന്നു പോലീസ് ശ്രമിച്ചത്. 

ശംഖുംമുഖം തീരത്ത് ദേവസ്വം ബോര്‍ഡ് ബലിപൂജകള്‍ തുടങ്ങിയത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ്. എന്നാല്‍  വിശ്വഹിന്ദ് പരിഷത്ത് 25 വര്‍ഷങ്ങളായി ശംഖുംമുഖത്ത് ബലിപൂജ നടത്തുന്നു. 

കഴിഞ്ഞ വര്‍ഷം മുതലാണ്  ഹൈന്ദവ സംഘടനകളെ ഒഴിവാക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ നീക്കം തുടങ്ങിയത്. ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കഴിഞ്ഞതവണ തീരുമാനം നടപ്പിലാകാതെ പോയത്. എന്നാല്‍  ഇക്കുറി വാവ് ബലി സംബന്ധിച്ച അവലോകന യോഗത്തില്‍ കടല്‍ക്ഷോഭത്തെ മറയാക്കിയാണ്  ഹൈന്ദവ സംഘടനകളെ ഒഴിവാക്കാനുളള ശ്രമം. ഇന്നലെ രാത്രി സംഘര്‍ഷഭരിതമായ അവസ്ഥയായിരുന്നു ശംഖുംമുഖം നേരിട്ടത്. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങള്‍ക്ക് മേലുളള സര്‍ക്കാര്‍ നിയന്ത്രണത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് വിശ്വഹിന്ദ് പരിഷത്ത്, ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പറഞ്ഞു.    

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.