Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിളിച്ച് അഭിനന്ദിച്ചു; അമ്പരപ്പ് മാറാതെ കണ്ണൂര്‍ സ്വദേശി ഹസീന

കെ. സതീശന്‍byകെ. സതീശന്‍
Jul 29, 2019, 04:39 pm IST
inIndia

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതന്റെ ആഹ്ലാദത്തിലാണ് തലശ്ശേരി പാലയാട് സ്വദേശിനി ഹസീന ആലിയമ്പത്ത്. ഈ മാസം 13, 14 തീയതികളില്‍ ശ്രീലങ്കയിലെ സുഗതദാസ സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് മീറ്റ് 5000 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണവും 800 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലവും നേടിയാണ് ഹസീന ഇന്ത്യയുടെ അഭിമാനതാരമായത്. 

മെഡല്‍ ജേതാക്കളെ പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. അതിനിടെയാണ് ഫോണ്‍ ഹസീനയ്‌ക്ക് കൈമാറിയത്. മറുതലയ്‌ക്കല്‍ പ്രധാനമന്ത്രിയാണെന്നറിഞ്ഞപ്പോള്‍ അമ്പരന്നു പോയെന്ന് ഹസീന പറഞ്ഞു. നന്ദി, ആശംസകള്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. സന്തോഷം കാരണം ഒന്നും പറയാന്‍ വാക്കുകള്‍ കിട്ടിയില്ല. ഇതിലും വലിയ അംഗീകാരം വേറെ കിട്ടാനില്ല, ഹസീന പറഞ്ഞു.

ജില്ലാതലം മുതല്‍ ദേശീയതലം വരെ ഒന്നാം സ്ഥാനം നേടിയാണ് ഹസീന ആലിയമ്പത്ത് ഏഷ്യന്‍ മാസ്റ്റേഴ്‌സ് മീറ്റിന് അര്‍ഹത നേടിയത്. അഞ്ച് വര്‍ഷം ദേശീയ ചാമ്പ്യനായ ലതിക വയനാട് 5000 മീറ്റര്‍ നടത്തത്തില്‍ സ്ഥാപിച്ച റെക്കോഡ് തിരുത്തിയതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. മറ്റ് മത്സരാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കി ഹസീന ജേതാവായത് മീറ്റിനെത്തിയവരെ അമ്പരപ്പിച്ചു. കേരളത്തില്‍ നിന്ന് ഇരുപതംഗ സംഘമാണ് ഏഷ്യന്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുത്തത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ മികച്ച കായിക താരമായിരുന്നു ഹസീന. 100, 200, 400 മീറ്ററുകളില്‍ നിരവധി തവണ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി. സ്‌കൂള്‍ കായികമേളയില്‍ കബഡിയില്‍ ഒന്നാം സ്ഥാനം നേടിയ ടീമിലും അംഗമായിരുന്നു. 

ഭൂഗര്‍ഭ ജലവിഭവ വകുപ്പില്‍ ഉദ്യോഗസ്ഥയായ ഹസീന, വിവാഹിതയായതോടെ കായിക രംഗത്തോട് വിടപറഞ്ഞു. തിരിച്ചുവരവ് സ്വപ്‌നം കണ്ടിരുന്നുവെങ്കിലും സാഹചര്യങ്ങളുണ്ടായില്ല. ഫുട്‌ബോള്‍ താരമായ മകന്‍ മുഹമ്മദ് ഷഹാദിനൊപ്പം പരിശീലനത്തിനിറങ്ങിയതാണ് തിരിച്ചുവരവിന് കളമൊരുക്കിയത്.  തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെയും കുടുംബശ്രീയുടെയും മത്സരങ്ങളില്‍ പങ്കെടുത്തു. ഭര്‍ത്താവ് മജീദ് കൊടുവേലിയും ദന്തല്‍ വിദ്യാര്‍ത്ഥിനിയായ മൂത്ത മകള്‍ മാജിത മജീദും ഇളയ മകന്‍ മുഹമ്മദ് ജിലാലും അടുത്ത സുഹൃത്ത് കെ.ജെ. സ്മിതയും പൂര്‍ണപിന്തുണയായി കൂടെയുണ്ട്.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു
Kerala

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

India

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

Kerala

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

Kerala

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

India

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

പുതിയ വാര്‍ത്തകള്‍

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.