Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥികളെ തമ്മിലടിപ്പിക്കുന്നു, എകെജിസിടിയെ നിരോധിക്കണമെന്ന് എബിവിപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2019, 02:57 pm IST
in Local News

തിരുവനന്തപുരം: അധ്യാപകർക്ക് സമൂഹത്തിൽ ചീത്തപ്പേര് നൽകുന്ന എകെജിസിടി എന്ന ഇടതുപക്ഷ സംഘടനയെ കേരളത്തിൽ നിരോധിക്കണമെന്ന് എ‌ബിവിപി സംസ്ഥാന പ്രസിഡന്റ് പ്രിന്റു മഹാദേവ് ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളേജിലെ ഏറ്റവും വലിയ അപകടകാരികള്‍ അവിടെ പഠിപ്പിക്കുന്ന എകെജിസിടി എന്ന ഇടതുപക്ഷ സംഘടനയില്‍പ്പെട്ട അധ്യാപകരാണെന്നും എബിവിപി വ്യക്തമാക്കി. 

യൂണിവേഴ്‌സിറ്റി, പിഎസ്‌സി പരീക്ഷാ ക്രമക്കേടിന് കൂട്ടുനിന്ന അധ്യാപകരെ പുറത്താക്കുക, കേരളാ യൂണിവേഴ്‌സിറ്റിയിലെ ക്രമക്കേടുകള്‍ സിബിഐ അന്വേഷിക്കുക, കലാലയങ്ങളിലെ ജനാധിപത്യം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ സര്‍വ്വകലാശാലയിലേയ്‌ക്ക് എബിവിപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന,  പക്ഷപാതമായ നിലപാടുകളിലൂടെ വിദ്യാര്‍ത്ഥികളെ തമ്മിലടിപ്പിക്കുകയാണ് എകെജിസിടി ചെയ്യുന്നത്. കേരളത്തില്‍ ആദ്യമായി നിരോധിക്കപ്പെടേണ്ട സംഘടന എകെജിസിടിയാണെന്നും പ്രിന്റു മഹാദേവ് പറഞ്ഞു. 

എല്ലാം കണ്ടിട്ടും ഒന്നുമറിയില്ലെന്ന് പറയുന്ന ഗവര്‍ണ്ണര്‍ രാജിവച്ച് പുറത്തുപോകണം. ഭാരതത്തില്‍ തന്നെ ഇത്രയും ക്രമസമാധാനം തകര്‍ന്ന മറ്റൊരു സംസ്ഥാനമില്ല. എല്ലാ അര്‍ത്ഥത്തിലും തികഞ്ഞ പരാജയമായ ഗവര്‍ണ്ണര്‍ എത്രയും വേഗം രാജിവയ്‌ക്കണം. അല്ലെങ്കില്‍ എബിവിപി രാജിവയ്‌പ്പിക്കും വരെ സമരവുമായി മുന്നോട്ട് പോകും. പിഎസ്‌സി തട്ടിപ്പ് നടത്തുന്ന വേറൊരു സംസ്ഥാനം ഭാരതത്തിലുണ്ടാകില്ല. 

നിരവധി പ്രമുഖരെ വാര്‍ത്തെടുത്തതാണ് യൂണിവഴ്‌സിറ്റി കോളേജ്. വിദ്യാര്‍ത്ഥി സമൂഹത്തെ മൂന്ന് പതിറ്റാണ്ടുകളായി അവിടെ ഉരുക്ക് മുഷ്ടി ഉപയോഗിച്ചുകൊണ്ട് എസ്എഫ്‌ഐ നടത്തിയ അടിച്ചമര്‍ത്തലിന്റെ നേരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

എബിവിപി സംസ്ഥാന സെക്രട്ടറി വി.മനുപ്രസാദ് മാര്‍ച്ചിനെ അഭിസംബോധന ചെയ്തു. എബിവിപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കെ.എം രവിശങ്കര്‍, സംസ്ഥാന സമിതി അംഗങ്ങളായ എസ്. ശരണ്യ, മനോജ്, കെ.എസ് അഖില്‍, പി.അഖില്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വൈശാഖ് സതാശിവന്‍, ജില്ലാ സെക്രട്ടറി ശ്യാം മോഹന്‍, കൊല്ലം ജില്ലാ സെക്രട്ടറി കെ.എസ് കാര്‍ത്തിക് തുടങ്ങിയവര്‍ മാര്‍ച്ചിന് നേത്യത്വം നല്‍കി. നന്ദാവനത്തു നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.